Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
എളമരം കരീമിന് വീണ്ടും ആന്റണിയുടെ പ്രശംസ
Saturday, November 17, 2012 6:57 PM IST
Inform Friends Click here for detailed news of all items Print this Page
 
 
കാസര്‍ഗോഡ്: മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന് വീണ്ടും കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ പ്രശംസ. കാസര്‍ഗോഡ് എച്ച്എഎല്‍ ഫാക്ടറി കൊണ്ടുവരാന്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് അന്നത്തെ വ്യവസായമന്ത്രിയായിരുന്ന കരീമാണെന്ന് പറഞ്ഞായിരുന്നു ആന്റണിയുടെ അഭിനന്ദനം. ഫാക്ടറിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആന്റണി. എളമരം കരീം കൂടി ഇരുന്ന വേദിയിലാണ് ആന്റണി അദ്ദേഹത്തെ പ്രകീര്‍ത്തിച്ചത്.

ആളുകളുടെ കര്‍മത്തെ അംഗീകരിക്കുന്നതില്‍ താന്‍ രാഷ്ട്രീയം നോക്കാറില്ലെന്നും വികസന കാര്യത്തിലും രാഷ്ട്രീയം നോക്കരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. അമിത രാഷ്ട്രീയവും വിവാദങ്ങളുമാണ് കേരളത്തില്‍ വികസനത്തിന് തടസം. എഡിബി വായ്പയ്ക്ക് നായനാര്‍ സര്‍ക്കാര്‍ അന്ന് യുഡിഎഫിന്റെ സഹായം തേടിയിരുന്നതായും ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിന്റെ ഉദ്ഘാടന വേളയില്‍ താന്‍ നടത്തിയ പ്രസംഗത്തിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വ്യവസായങ്ങള്‍ തകരരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചാണ് താന്‍ അക്കാര്യങ്ങള്‍ പറഞ്ഞതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ നന്‍മയ്ക്ക് വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. തന്റെ മനസാക്ഷിയനുസരിച്ചാണ് അഭിപ്രായം പറഞ്ഞതെന്നും ആവശ്യമില്ലെങ്കില്‍ തള്ളിക്കളയാനും ആന്റണി പറഞ്ഞു.

ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിന്റെ ഉദ്ഘാടന വേളയില്‍ കേരളത്തിലെ നിലവിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് ആന്റണി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വി.എസിനെയും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെയും അന്നും അദ്ദേഹം പ്രശംസിച്ചിരുന്നു. യുഡിഎഫ് ഘടകകക്ഷികളിലും കോണ്‍ഗ്രസിനുള്ളിലും ഇതിനോട് വിയോജിപ്പുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇന്നത്തെ ഉദ്ഘാടനച്ചടങ്ങ്.

എച്ച്എഎല്‍ ഫാക്ടറിയുടെ രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതാനും മാസങ്ങള്‍ക്കുളളില്‍ തുടക്കം കുറിക്കുമെന്നും ആന്റണി പറഞ്ഞു. ഫാക്ടറി പടിപടിയായി വികസിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലുളള സ്ഥാപനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും ആന്റണി പറഞ്ഞു.


തിരുവനന്തപുരത്ത് ഓട്ടത്തിനിടെ ട്രെയിൻ എഞ്ചിൻ വേർപെട്ടു
എൻസിപി കേരള യുവജനഘടകം പിരിച്ചുവിട്ടു
രാഷ്ട്രപതിയുടെ ആദ്യ ഒൗദ്യോഗിക സന്ദർശനം ലഡാക്കിലേക്ക്
ആലുവ ട്രാൻസ്ജെൻഡർ കൊലപാതകം: അന്വേഷണം ഇതര സംസ്ഥാനക്കാരിലേക്ക്
ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​ക്ക് ഫേസ്ബുക്കിലൂടെ വ​ധ​ഭീ​ഷ​ണി
മോ​ഹ​ൻ ഭാ​ഗ​വ​ത്തി​ന് മു​ന്നി​ൽ‌ പി​ണ​റാ​യി​യു​ടെ മു​ട്ടു വി​റ​ച്ചു: കെ. ​മു​ര​ളീ​ധ​ര​ൻ
മുരുകനെ എത്തിച്ചപ്പോൾ 15 വെന്‍റിലേറ്ററുകൾ ഉണ്ടായിരുന്നു: ആശുപത്രിയുടെ വാദം പൊളിച്ച് പോലീസ് റിപ്പോർട്ട്
മാഡത്തെക്കുറിച്ച് എഴുതുന്നുണ്ടെന്ന് പൾസർ സുനി
കാ​ർ​ത്തി ചി​ദം​ബ​രം സി​ബി​ഐ​യ്ക്ക് മു​ന്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
റെയ്മണ്ട് സ്ഥാപകൻ വിജയ്പത് സിംഘാനിയ ആശുപത്രിയിൽ
ഇന്ത്യൻ പരന്പര: ഓസീസ് ഏകദിന, ട്വന്‍റി-20 ടീമിനെ പ്രഖ്യാപിച്ചു
കൊ​ച്ചി​യി​ലെ കോ​ള​ജി​ൽ ബ്ലൂ​വെ​യ്ൽ..‍? വി​ദ്യാ​ർ​ഥിയുടെ വെ​ളി​പ്പെ​ടു​ത്ത​ൽ
ജീ​ൻ‌​പോ​ളി​നും ശ്രീ​നാ​ഥ് ഭാ​സി​ക്കും ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം‌
നോട്ട് നിരോധനം: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ചെന്നിത്തല
അ​ൻ​വ​ർ എംഎൽഎയുടെ പാ​ർ​ക്ക്: പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധി​ച്ചു
തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ബിജെപി
കോ​ഴി​ക്കോ​ട്ട് അ​ധ്യാ​പ​ക​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​നം
അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ വാ​ട്ട​ർ തീം ​പാ​ർ​ക്ക്: റ​വ​ന്യു​മ​ന്ത്രി ക​ല​ക്ട​റോ​ടു റി​പ്പോ​ര്‍​ട്ട് തേ​ടി
ദേവസ്വത്തിന്‍റെ ഭൂമിയും തോമസ് ചാണ്ടി കൈയേറി: കുമ്മനം
ചൈനീസ് പ്രകോപനം: കരസേനാ മേധാവി ലഡാക്കിലേക്ക്
സി​ന്‍​സി​നാ​റ്റി ഓ​പ്പ​ൺ: ദി​മി​ത്രോ​വ് ക്വാ​ർ​ട്ട​റി​ൽ
മാ​നേ​ജ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് നി​സാ​മി​നെ​തി​രെ കേ​സ്
ജോ​ർ​ജി​നെ​തി​രെ ആക്രമിക്കപ്പെട്ട ന​ടി; പ്ര​സ്താ​വ​ന​ക​ൾ വേ​ദ​നി​പ്പി​ക്കു​ന്നു
സ്വർണ വിലയിൽ മാറ്റമില്ല
ദിലീപിന്‍റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി
ഇ​ന്‍​ഫോ​സി​സ് സി​ഇ​ഒ വി​ശാ​ൽ സി​ക്ക രാ​ജി​വ​ച്ചു
സ്വത്ത് തട്ടിപ്പ് കേസ്: ശൈലജ കീഴടങ്ങി
കേ​ര​ള​ത്തി​ൽ ബ്ലൂ ​വെ​യ്ൽ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല, പ​രി​ഭ്ര​മി​ക്കേ​ണ്ട കാ​ര്യ​മി​ല്ല: ലോ​ക്നാ​ഥ് ബെ​ഹ്റ
പി.സി. ജോർജിന്‍റെ വിവാദ പരാമർശം: വനിതാ കമ്മീഷൻ നടിയുടെ മൊഴി രേഖപ്പെടുത്തി
യു​എ​സി​ന്‍റെ ആ​ഗോ​ള ഭീ​ക​രരുടെ ​പ​ട്ടി​ക​യി​ൽ ര​ണ്ടു ഐ​എ​സ് ഭീ​ക​ര​ർ കൂ​ടി
മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കെ.ജി. മുരളീധരന്‍ നായര്‍ അന്തരിച്ചു
നോ​യി​ഡ​യി​ൽ അ​ക്ര​മി​ക​ളും പോ​ലീ​സും ഏ​റ്റു​മു​ട്ടി; നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
ശബരിമല സന്നിധാനത്ത് നേരിയ തീപിടിത്തം
ഒരു വിഭാഗം സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു
ഭ​ഗ​ൽ​പു​ർ ശ്ര​ജ​ൻ അ​ഴി​മ​തി: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ
തെ​രു​വ് നാ​യ​യെ ക​ല്ലെ​റി​ഞ്ഞു കൊ​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണം: പോ​ലീ​സ് റെ​യ്ഡി​ൽ നാ​ലു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
ബാഴ്സലോണ ഭീകരാക്രമണം: പരിക്കേറ്റവരിൽ ഇന്ത്യക്കാരില്ലെന്ന് വിദേശകാര്യമന്ത്രാലയം
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണം; ഐ​എ​സ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു
ബാ​ഴ്സ​ലോ​ണ​ ഭീകരാക്രമണം; രണ്ടു പേർ അറസ്റ്റിൽ
ഡൽഹിയിൽ 40 കോടിയുടെ കൊക്കെയ്നുമായി ആഫ്രിക്കക്കാർ പിടിയിൽ
പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജീവനൊടുക്കി
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ മൊ​റോ​ക്ക​ൻ സ്വ​ദേ​ശി ?
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റ് എം.​ഡി ജോ​സ​ഫ് അ​ന്ത​രി​ച്ചു
ഭീ​ക​ര​ർ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം: കാ​ഷ്മീ​രി വ്യ​വ​സാ​യി അ​റ​സ്റ്റി​ൽ
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണം: 13 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്
ബാ​ഴ്സ​ലോ​ണ​യി​ലെ ബാ​റി​ൽ ആ​യു​ധ​ധാ​രി​ക​ൾ ക​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്
ബാ​ഴ്സ​ലോ​ണ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം
പ്ര​ള​യ​ക്കെ​ടു​തി: ബി​ഹാ​റി​ൽ മ​ര​ണം 98 ആ​യി
വിദേശത്തേക്ക് ഒളിച്ചോടിയ യുവതിയെ തിരിച്ചയച്ചു; കോടതിയിൽ കാമുകനൊപ്പം പോയി
കെ.​കെ.​ശൈ​ല​ജ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്ന് ഹൈ​ക്കോ​ട​തി
ഹി​സ്ബു​ളി​നെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യ​ത് അ​നീ​തി​യെ​ന്നു പാ​ക്കി​സ്ഥാ​ൻ
ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ ഹൈ​ക്കോ​ട​തി അ​സാ​ധു​വാ​ക്കി
കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ ക​ണ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ഡി​ജി​പി​യോ​ടു ഹൈ​ക്കോ​ട​തി
മ​ണി​പ്പൂ​ർ സ​മ​ര​നാ​യി​ക ഇ​റോം ശ​ർ​മി​ള വി​വാ​ഹി​ത​യാ​യി
കാ​ഷ്മീ​രി​ൽ വീ​ണ്ടും നു​ഴ​ഞ്ഞു​ക​യ​റ്റ​ശ്ര​മം; ബ​ന്ദി​പോ​റ​യി​ൽ ഏ​റ്റു​മു​ട്ട​ൽ
മോ​ദി പ​റ​യു​ന്ന​ത് സ്വ​ച്ഛ് ഭാ​ര​തം, വേ​ണ്ട​ത് സ​ച്ച് ഭാ​ര​തം: രാ​ഹു​ൽ ഗാ​ന്ധി
പ​ദ്മ പു​ര​സ്കാ​രം: പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇനി പേ​ര് നി​ർ​ദേ​ശി​ക്കാം
ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
ഭ​ര​ണ​പ​രി​ഷ്കാ​ര ക​​മ്മി​ഷ​ന്‍റെ ആ​ദ്യ റി​പ്പോ​ർ​ട്ട് വി​എ​സ് പി​ണ​റാ​യി​ക്കു കൈ​മാ​റി
അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്ക് കൗ​മാ​ര​ക്കാ​രി​യെ വൃ​ദ്ധ​നു വി​വാ​ഹം ചെ​യ്തു ന​ൽ​കി
ഇ​സ്ര​ത് ജ​ഹാ​ൻ ഏ​റ്റു​മു​ട്ട​ൽ ആ​രോ​പ​ണ​വി​ധേ​യ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു സു​പ്രീം കോ​ട​തി
ജയലളിതയുടെ മരണം: സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.