അധ്യക്ഷസ്ഥാനം രാഹുലിനു നല്കിയതു സ്വാഗതാര്‍ഹം: ചെന്നിത്തല
Saturday, November 17, 2012 4:01 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഏകോപനസമിതിയുടെ അധ്യക്ഷസ്ഥാനം രാഹുല്‍ഗാന്ധിക്കു നല്‍കിയതു പാര്‍ട്ടിക്കു പുതുജീവന്‍ പകരുന്നതോടൊപ്പം യുവജനങ്ങള്‍ക്ക് കൂടുതല്‍ ആവേശവും കരുത്തും പ്രദാനം ചെയ്യുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.