മൂന്നാറില്‍ വെള്ളച്ചാട്ടത്തില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു
Sunday, November 18, 2012 8:15 AM IST
മൂന്നാര്‍: പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ ഒഴുക്കില്‍പെടുകയായിരുന്നു. കാണാതായ ഒരാള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു. മീന്‍കെട്ട് സ്വദേശികളാണ് മരിച്ചത്.