കണ്ണൂരില്‍ എസ്ഡിപിഐ- ലീഗ് സംഘര്‍ഷം; 15 പേര്‍ക്ക് പരിക്ക്
Sunday, November 18, 2012 10:04 AM IST
കണ്ണൂര്‍: മാട്ടുലില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ലീഗിന്റെ പ്രചാരണ വാഹനം അക്രമികള്‍ തകര്‍ത്തു. സംഭവത്തേത്തുടര്‍ന്ന് വന്‍പോലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പു ചെയ്യുന്നത്.