ട്രെയിനില്‍ നിന്ന് വീണ് 7 വയസുകാരി മരിച്ചു
Wednesday, December 26, 2012 1:14 AM IST
കോട്ടയം: ട്രെയിനില്‍ നിന്ന് വീണ് 7 വയസുകാരി മരിച്ചു. കോട്ടയം സ്വദേശി ജോര്‍ജ് ജോസഫിന്റെ മകള്‍ ജിയ ആണ് മരിച്ചത്. കേരള എക്സ്പ്രസില്‍ യാത്ര ചെയ്യവേ പാലക്കാട് മങ്കര റെയില്‍വേ സ്റേഷനില്‍ വെച്ചായിരുന്നു അപകടം.