Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
രത്നക്കവര്‍ച്ചയ്ക്കിടെ കൊലപാതകം: രേഖാചിത്രം തയാറാക്കും
Wednesday, December 26, 2012 7:41 PM IST
Inform Friends Click here for detailed news of all items Print this Page
 
 
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിനു സമീപം നെട്ടയത്ത് പുത്തൂര്‍ക്കോണം കേരള നഗര്‍ ഓംകാര്‍ വീട്ടില്‍ ഹരിഹര വര്‍മ്മയെ കൊലപ്പെടുത്തിയ ശേഷം കോടികള്‍ വില വരുന്ന രത്നങ്ങളുമായി രക്ഷപ്പെട്ട പ്രതികളുടെ രേഖാചിത്രം ഉടന്‍ പോലീസ് തയാറാക്കും. പ്രതികള്‍ കേരളം വിട്ടുവെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് രേഖാചിത്രം തയ്യാറാക്കാന്‍ പോലീസ് തീരുമാനിച്ചത്.

തിങ്കളാഴ്ചയാണ് മാവേലിക്കര രാജകുടുംബാംഗമെന്ന് പറയപ്പെടുന്ന ഭാസ്കര വര്‍മ്മയുടെ മകന്‍ ഹരിഹരവര്‍മ്മ (55) നെട്ടയം പുതൂര്‍ക്കോണത്തെ അഡ്വ ഹരിദാസിന്റെ വീട്ടില്‍ കൊല്ലപ്പെട്ടത്. ഹരിഹര വര്‍മ്മയുടെ കൈവശം ഉണ്ടായിരുന്ന അമൂല്യ രത്നങ്ങളും മരതകം കൊണ്ടുള്ള ഗണപതി വിഗ്രഹവും വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. മൂന്നുറു കോടിയോളം രൂപ വില വരുന്ന അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

അയല്‍വാസിയായ അഡ്വ. ഹരിദാസും ഹരിഹര വര്‍മ്മയും മാത്രമാണ് രത്നം വാങ്ങാനെത്തിയ മൂന്നുപേരുമായി ഇടപാട് സംബന്ധിച്ച ചര്‍ച്ച നടത്തിയത്. തിങ്കളാഴ്ച പത്തുമണിയോടെയാണ് രണ്ടു കാറുകളിലായി സംഘം എത്തിയത്. കച്ചവടം ഉറപ്പിക്കുന്നതിനിടെ വാക്കു തര്‍ക്കം ഉണ്ടാവുകയും തങ്ങളെ രണ്ടുപേരെയും ക്ളോറോഫോം മണപ്പിച്ച ശേഷം മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നാണ് ഹരിദാസിന്റെ മൊഴി. യോഗേഷ്, പ്രേംരാജ്, കണ്ടാലറിയുന്ന ഒരാള്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നതായാണ് ഇയാളുടെ മൊഴി.

ഹരിദാസിനെ നാലു തവണ ഇതിനകം കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ആദ്യം പറഞ്ഞ മൊഴിയില്‍ തന്നെയാണ് ഇയാള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. ഹരിഹര വര്‍മ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ പോലീസിന് ലഭിച്ചു. കഴുത്തിനേറ്റ ക്ഷതവും ശ്വാസം മുട്ടിയതുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല നടത്തിയ ശേഷം രത്നങ്ങളുമായി സംഘം വട്ടിയൂര്‍ക്കാവ് വരെ ഒരു ഓട്ടോറിക്ഷയിലും അവിടെ നിന്ന് ഇന്‍ഡിക്ക കാറില്‍ തമ്പാനൂര്‍ റെയില്‍വേ സ്റേഷനിലേക്കുമാണ് രക്ഷപ്പെട്ടത്.

ഈ രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടേയും അഡ്വ. ഹരിദാസിന്റേയും മൊഴികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം തയ്യാറാക്കുന്നത്. സംഭവത്തിന് ശേഷം ഹരിഹര വര്‍മ്മയുടേയും ഹരിദാസിന്റേയും മൊബൈല്‍ ഫോണുകളുമായാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇത് അവസാനമായി ഓണായത് ആലുവയ്ക്ക് സമീപം വച്ചാണ്. ഇതിനു ശേഷം ഇതു സ്വിച്ച് ഓഫാണ്.

ഡിസിപി പുട്ടവിമലാദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കൊലയാളി സംഘത്തെക്കുറിച്ച് പല നിര്‍ണായക വിവരങ്ങളും ഇതിനകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മൂന്നാം തീയതി ഇന്‍ഡിഗോ വിമാനത്തില്‍ ഒരു സ്ത്രീ അടങ്ങുന്ന മൂന്നംഗ സംഘം ഹരിഹരവര്‍മ്മയുമായി രത്നങ്ങളുടെ വില്‍പന സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. വില ശരിയാകാത്തതുകൊണ്ടാണ് അന്ന് ഇവര്‍ മടങ്ങിപ്പോയത്. അതിനു ശേഷം കരുതിക്കൂട്ടി തന്നെയാണ് സംഘം ഇവരെ വീണ്ടും സമീപിച്ചതെന്നാണ് അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം. ഹരിദാസു വഴിയാണ് ഹരിഹര വര്‍മ്മ ഇടപാടു സംഘവുമായി ബന്ധപ്പെട്ടതെന്നാണ് മറ്റൊരു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിദാസിനെ വീണ്ടും ചോദ്യം ചെയ്യും. പോലീസിന്റെ അന്വേഷണം ഇപ്പോഴും മുന്നോട്ടു പോകുന്നത് ഹരിദാസിനെ ചുറ്റിപ്പറ്റി തന്നെയാണ്. ഇയാളുടെ ഇടപാടുകളേയും ബന്ധങ്ങളേയും പറ്റിയൊക്കെ ഇതിനകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


അമേരിക്കയിൽ അജ്ഞാതന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു: ഏഴു പേർക്ക് പരിക്ക്
ഉത്തരകൊറിയ അണുപരീക്ഷണത്തിന് ഒരുങ്ങുന്നു: യുഎസ്
കൊല്ലത്ത് വിലക്ക് ലംഘിച്ച് വെടിക്കെട്ട്
സ്മിത്തിന് സെഞ്ചുറി; ഓസീസ് പൊരുതുന്നു
ഫ്രാൻസിലെ മെട്രോ സ്റ്റേഷനു പുറത്തുണ്ടായ വെടിവയ്പിൽ മൂന്നു പേർക്ക് പരിക്ക്
മിഷേലിന്‍റെ മരണം: ക്രോണിനെതിരെ പോക്സോ
ഹാമിൽട്ടണിൽ മഴകളിച്ചു; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച
നിലപാട് മയപ്പെടുത്തി മഹേഷ്; രാജി പിൻവലിച്ചേക്കും
കെ. ബാബുവിന്‍റെ പിഎക്കെതിരെ വിജിലൻസ് കേസ്
തൃശൂരിൽ ആറുവരിപ്പാതയ്ക്കായി ജലസംഭരണിയുടെ മൂന്നേക്കർ മണ്ണിട്ട് മൂടി
ഏപ്രിൽ ഒന്നു വരെ ബാങ്കുകൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ ആർബിഐ നിർദേശം
ഗുജറാത്തിൽ കർഷക ആത്മഹത്യകൾ പെരുകുന്നു
കോഴിക്കോട്ട് വെള്ളച്ചാട്ടത്തിൽ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു
യുപിയിൽ സർക്കാർ പ്രത്യേക ഭക്ഷണക്രമം കൊണ്ടുവരുന്നു: പിണറായി വിജയൻ
സ്വർണ വിലയിൽ മാറ്റമില്ല
കുണ്ടറയിലെ 14 വയസുകാരന്‍റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
ബന്ധുനിയമന വിവാദം: യുഡിഎഫ് നേതാക്കൾക്കു ക്ലീൻ ചിറ്റ്
ചെന്നൈ സിറ്റി പോലീസ് കമ്മീഷണറെ മാറ്റി
സ്വർണ ഖനികളിലെ വാതകം ശ്വസിച്ച് പത്തു പേർ മരിച്ചു
ധർമ്മശാല ടെസ്റ്റ്: കോഹ്‌ലി കളിക്കില്ല, രഹാനെ നയിക്കും
കാരുണ്യത്തിനായി സുരേഷ് കൈനീട്ടുന്നു
കുണ്ടറ പീഡനം: ഡിവൈഎസ്പി നൽകിയ റിപ്പോർട്ട് തള്ളി
ധർമശാല ടെസ്റ്റിന് ഇന്ന് തുടക്കം; കോഹ്‌ലിയുടെ കാര്യത്തിൽ ആശങ്ക
നികുതി വെട്ടിപ്പ്: മെസിയുടെ അപ്പീൽ ഏപ്രിൽ 20ന് പരിഗണിക്കും
യോഗിക്കെതിരേ മോശം പരാമർശം; ബോളിവുഡ് നിർമാതാവിനെതിരേ കേസ്
കൊല്ലത്ത് വൻ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു
പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവികസേന പിടിച്ചെടുത്തു
അയോധ്യ വിഷയത്തിൽ അഭിപ്രായ വോട്ടെടുപ്പുമായി വ്യാജ വെബ്സൈറ്റ്
പരീക്ഷാ പരാജയഭീതിയിൽ ഒന്പതു വയസുകാരി ജീവനൊടുക്കി
ഗാസിയാബാദിൽ 350 അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി
നിർമാതാവ് മാനഭംഗപ്പെടുത്തിയെന്ന ആരോപണവുമായി യുവനടി
മുസ്‌ലിം സംവരണത്തിനെതിരേ പ്രതിഷേധിച്ച ബിജെപി എംഎൽഎമാർക്കു സസ്പെൻഷൻ
ധർമശാല ടെസ്റ്റ്: ഇഷാന്തിനു പകരം ഷാമി ടീമിലെത്താൻ സാധ്യത
വേദി തകർന്നുവീണ് ലാലു പ്രസാദ് യാദവിനു പരിക്ക്
വി​മാ​നം കി​ട്ടാ​തെ ഗെ​യ്ക്‌​വാ​ദ് ട്രെ​യി​നി​ൽ ഡ​ൽ​ഹി​വി​ട്ടു
ഹോ​സ്‌​നി മു​ബാ​റ​ക് ജ​യി​ൽ മോ​ചി​ത​നാ​യി
ഫോ​ണ്‍ വി​ളി​ക്കാ​നും ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു
ക​ന്യാ​കു​മാ​രി​യി​ൽ ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് നാ​ലു സ്ത്രീ​ക​ൾ മ​രി​ച്ചു
സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളിൽ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​യ​ന്ത്ര​ണം
ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ലെ ഇരയ്ക്കൊപ്പം സെ​ൽ​ഫി; പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
ധാ​ക്ക വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ചാ​വേ​ർ സ്ഫോ​ട​നം
ശ​ശാ​ങ്ക് മ​നോ​ഹ​ർ രാ​ജി​പി​ൻ​വ​ലി​ച്ചു; ഐ​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് തു​ട​രും
ക​ണ്ണൂ​രും തൃ​ശൂ​രും പു​തി​യ നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍
വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മ​ത്വം; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടു കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി
നെ​ഹ്റു കോ​ള​ജ് പി​ആ​ർ​ഒ​യ്ക്കു മു​ൻ​കൂ​ർ ജാ​മ്യം
വി​ന​യ​നെ വി​ല​ക്കി​യ അ​മ്മ​യ്ക്കു പി​ഴ
എ​സ്ബി​ടി - എ​സ്ബി​ഐ ല​യ​ന​ത്തി​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ ത​ള്ളി
ഏ​ഴു വ​ർ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ൽ
ബി​വ​റേ​ജ​സ് ഔ​ട്ട‌് ലെ​റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തു നി​ർ​ത്തി വ​ച്ചു
ആ​ശാ​റാം പീ​ഡ​ന​ക്കേ​സി​ലെ സാ​ക്ഷി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി
സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട പോ​ലീ​സ് അ​ക്ര​മി​ക​ളാ​കു​ക​യാ​ണെ​ന്ന് കു​മ്മ​നം
ജാ​ർ​ഖ​ണ്ഡി​ൽ ആ​റ് ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് പ​രി​ക്ക്
മാവേലിക്കരയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു
ടി​പ്പ​ർ കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി; ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​പ​രി​ക്ക്
ജീവനക്കാരനെ തല്ലിയ സംഭവം; എ​യ​ർ​ഇ​ന്ത്യ ശിവസേന എംപിയുടെ ടി​ക്ക​റ്റ് റ​ദ്ദാ​ക്കി
ന​ക്സ​ൽ വ​ർ​ഗീ​സ് കൊ​ല​പാ​ത​കി​യും ത​ട്ടി​പ്പു​കാ​ര​നു​മാ​ണെ​ന്ന് ഇ​ട​ത് സ​ർ​ക്കാ​ർ
കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​വാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി
യുപിയിൽ 300 അറവുശാലകൾ അടച്ചുപൂട്ടി; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മാംസത്തിനും വിലക്ക്
കുണ്ടറ പീഡനം: വിക്ടറിന്‍റെ ഭാര്യയെ അറസ്റ്റു ചെയ്തു
കോട്ടയം അതിരൂപതയിൽ പിറവം, ബംഗളൂരു പുതിയ ഫൊറോനകൾ
രാജ്യത്ത് ആർഎസ്എസ് അജൻഡ ബിജെപി നടപ്പാക്കുന്നു: യെച്ചൂരി
ഫിറ്റ്നസ് ഇല്ലെങ്കിൽ കളിക്കില്ലെന്ന് കോഹ്‌ലി
ബിഹാറിലും ആന്‍റി റോമിയോ സംഘം വേണമെന്ന് ബിജെപി
സർക്കാരിന്‍റെ പ്രവർത്തനത്തിൽ സിപിഎമ്മിന് അതൃപ്തി
വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ 50 ല​ക്ഷം പി​ടി​കൂ​ടി
ജിഷ്ണു കേസ്: കോളജ് പിആർഒയ്ക്ക് മുൻകൂർ ജാമ്യം
കല്യാണം കഴിഞ്ഞതോടെ റെയ്നയ്ക്ക് ക്രിക്കറ്റ് വേണ്ടെന്ന് കോച്ച്
യുപിയിലെ ആന്‍റി-റോമിയോ സ്ക്വാഡ് ആറ് പേരെ പിടികൂടി
കോഴിക്കോട് 14കാരിയെ പീഡിപ്പിച്ച കേസിൽ നാലു പേർ അറസ്റ്റിൽ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.