Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ഡല്‍ഹി പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു
Sunday, December 30, 2012 8:39 AM IST
Inform Friends Click here for detailed news of all items Print this Page
 
 
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ ഇന്നലെ വെളുപ്പിന് 4.45 (ഇന്ത്യന്‍ സമയം 2.15)ന് മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഡല്‍ഹിയില്‍ എത്തിച്ചത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിമാനത്താവളത്തില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

തുടര്‍ന്ന് രാവിലെ ഏഴരയോടെ ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍-24ല്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരസഹമന്ത്രി ആര്‍.പി.എന്‍. സിംഗ്, മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, വെസ്റ് ഡല്‍ഹി എംപി മഹാബല്‍ മിശ്ര, ഡല്‍ഹി ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കനത്ത സുരക്ഷാ വലയത്തിനുള്ളില്‍ നടന്ന ചടങ്ങില്‍ ഉറ്റബന്ധുക്കളും സര്‍ക്കാരിന്റെ പ്രതിനിധികളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങളെ ചടങ്ങില്‍ നിന്നു മാറ്റിനിര്‍ത്തിയിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യത പൂര്‍ണമായി മാനിച്ച് മൃതദേഹത്തിന്റെയോ സംസ്കാരത്തിന്റെയോ പെണ്‍കുട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് നാഷണല്‍ ബ്രോഡ്കാസ്റേഴ്സ് അസോസിയേഷന്‍(എന്‍ബിഎ) നിര്‍ദേശം നല്‍കിയിരുന്നു.

ഡിസംബര്‍ 16നാണു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. സുഹൃത്തിനൊപ്പം സിനിമ കണ്ടശേഷം രാത്രി പത്തോടെ യുവതി മൂനീര്‍ക്കയിലെ ബസ് സ്റോപ്പില്‍ എത്തിയത്. ദ്വാരകയിലേക്കുള്ള ബസ്കാത്തുനിന്ന ഇവരെ അവസാന ബസും കടന്നുപോയെന്നു പറഞ്ഞു ഡ്രൈവര്‍ രാം സിംഗാണു ബസില്‍ കയറ്റിയത്. തുടര്‍ന്നു രാംസിംഗിന്റെ സഹോദരന്‍ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു സുഹൃത്തിനെ കമ്പിവടികൊണ്ടു മര്‍ദിച്ച് അവശനാക്കിയശേഷം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. 12 ദിവസം ജീവനുവേണ്ടി പൊരുതിയ പെണ്‍കുട്ടി ഒടുവില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. പ്രതികളെയെല്ലാം പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.


ദി​ലീ​പി​നെ​തി​രെ ന​ട​ക്കു​ന്ന​ത് നി​ന്ദ്യ​മാ​യ വ്യ​ക്തി​ഹ​ത്യ: അ​മ്മ
വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പ്ര​സ​വാ​വ​ധി ആ​റു​മാ​സ​മാ​ക്കി ഉ​യ​ർ​ത്തി
നെ​ടു​മ്പാ​ശേ​രിയിൽ സോപ്പിൽ ഒളിപ്പിച്ച 466.09 ഗ്രാം സ്വർണം പിടികൂടി
പിതാവും പോലീസ് സുഹൃത്തുക്കളും മകളെ പീഡിപ്പിക്കുന്നതായി അമ്മയുടെ പരാതി
തോ​ക്കു​ചൂ​ണ്ടി ബലാത്സംഘം: ​പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​ക്കെ​തി​രാ​യ തെ​ര​ഞ്ഞെ​ടു​പ്പു ഹ​ർ​ജി ത​ള്ളി
പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ൽ മ​ല​യാ​ളം വി​ഷ​യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തും
ന​ടി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം: ദി​ലീ​പി​നെ പ്ര​തി​സ്ഥാ​ന​ത്ത് നി​ർ​ത്താ​ൻ ശ്ര​മമെന്ന് നി​ർ​മാ​താ​ക്ക​ൾ
ഡ​ല്‍​ഹി ന​ഗ​ര​മ​ധ്യ​ത്തി​ല്‍ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഏ​റ്റു​മു​ട്ടി; 20 പേ​ർ​ക്ക് പ​രി​ക്ക്
പ്രി​യ​പ്പെ​ട്ട റാ​യ്ബ​റേ​ലി​ക്ക്... എ​ന്ന് സ്വ​ന്തം സോ​ണി​യ
ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​കു​മെ​ന്ന് ഐ​എം​എ​ഫ്
ചി​ന്ന​മ്മ​യു​ടെ അ​യ​ൽ​ക്കാ​രി 'സ​യ​നൈ​ഡി​നെ' ജ​യി​ൽ മാ​റ്റി
ദേ​ശീ​യ സ്‌​കൂ​ള്‍ ജൂ​ണി​യ​ര്‍ മീ​റ്റ്: സി. ​ചാ​ന്ദ്നി​ക്ക് ഇ​ര​ട്ട സ്വ​ർ​ണം
യു​പി​യെ ക​സ​ബ് വി​മു​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​മി​ത് ഷാ
മെ​ഡി​ക്ക​ൽ കോ​ള​ജ് അത്യാഹിതത്തിൽ വ​നി​താ വ്യാ​ജ​ൻ..! ഡോ​ക്ട​ർ​മാ​രു​ടെ പ​ണം​പോ​യ​പ്പോ​ൾ പി​ടി​യി​ലാ​യി
റെജി ജോസഫിന് രാജീവൻ കാവുന്പായി മാധ്യമ അവാർഡ്
അഡ്‌ലെയ്ഡിൽ ഓസീസിന് ആശ്വാസ ജയം
ചി​ൽ​ഡ്ര​ൻ​സ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ 2,000 രൂ​പ..! വ​ണ്ട​റ​ടി​ച്ച് ആ​ർ​ബി​ഐ
യു​വാ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി
ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വം: ആ ​ന​ട​ൻ താ​ന​ല്ലെ​ന്ന് ദി​ലീ​പ്
വരൾച്ച: സർവകക്ഷി സംഘം ഡൽഹിക്ക്
നടിയെ ആക്രമിച്ച സംഭവം: പോലീസ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
ക്രൈസ്റ്റ്ചർച്ച് ഏകദിനത്തിൽ ന്യൂസിലൻഡിന് ജയം
കിംഗ് ജോംഗ് നാമിന്‍റെ വധത്തിൽ ഉത്തരകൊറിയൻ എംബസിക്കു പങ്ക് ?
പിങ്ക് സദാചാര പോലീസിംഗ്: ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
വൻകിട അഴിമതികൾ അന്വേഷിക്കില്ലെന്ന് വിജിലൻസ് നോട്ടീസ്
പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കണ്‍ട്രോൾ വിഭാഗം ശക്തിപ്പെടുത്തുന്നു
ജീവനക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം; പ്രിൻസിപ്പലിനെതിരേ കേസ്
നിർത്തിയിട്ട കെഎസ്ആർടിസി ബസിനു പിന്നിൽ ലോറിയിടിച്ച് രണ്ടുപേർ മരിച്ചു
ആ​റ​ള​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ സ്റ്റീ​ല്‍ ​ബോം​ബ്
ഇന്ത്യൻ വംശജൻ കാനഡയിൽ വെടിയേറ്റു കൊല്ലപ്പെട്ടു
എന്ത് വേദനയും സഹിക്കാം, പക്ഷേ ക്രിക്കറ്റ് കളിക്കാതിരിക്കുന്ന വേദന സഹിക്കില്ല; ഇർഫാൻ പത്താന്‍റെ വൈകാരിക കുറിപ്പ്
ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; 30 യാത്രക്കാർ രക്ഷപ്പെട്ടു
1000 രൂപ നോട്ടുകൾ പുറത്തിറക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ
പാലായിലെ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എമ്മിന് ജയം
ശാന്തിമഠം ബിൽഡേഴ്സ് ഉടമ രാധാകൃഷ്ണൻ തട്ടിപ്പുകേസിൽ അറസ്റ്റിൽ
കോഴിക്കോട് മിഠായിത്തെരുവിൽ വൻ തീപിടിത്തം; കട കത്തിനശിച്ചു
നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ സിപിഎമ്മിലെ കണ്ണൂർ ലോബിയെന്ന് എ.ടി.രമേശ്
ആചാരങ്ങൾ തുടരും; പൂരം വെടിക്കെട്ടിന് മന്ത്രിസഭയുടെ അനുമതി
ജിഷ്ണുവിന്‍റെ മരണം: സി.പി.ഉദയഭാനു സ്പെഷൽ പ്രോസിക്യൂട്ടർ
ടോം ജോസഫിന് പിന്തുണ; അസോസിയേഷനെതിരേ നടപടിയെന്ന് മന്ത്രി
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം തള്ളി ബിനീഷ് കോടിയേരി
നടിയെ ആക്രമിച്ച വിജീഷ് കതിരൂർ മനോജ് വധക്കേസ് പ്രതിയുടെ സഹോദരൻ
കൊ​ല​ക്കേ​സി​ൽ വെറുതെവിട്ട യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
ഐപിഎൽ ഒത്തുകളി: എൻഫോഴ്സ്മെന്‍റ് മുൻ ജോയിന്‍റ് ഡയറക്ടർ അറസ്റ്റിൽ
പാക്കിസ്ഥാനിലെ അസ്ഥിരതയ്ക്ക് ഇന്ത്യയെ കുറ്റപ്പെടുത്തി പാക് സൈനിക മേധാവി
പ​ൾ​സ​ർ സു​നി​യു​ടെ കാ​മു​കി​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത്
പൾസർ സുനിക്കായി വ്യാപക തെരച്ചിൽ; യുവനടന്‍റെ ഫ്ളാറ്റിൽനിന്ന് ഒരാൾ പിടിയിൽ
മന്ത്രവാദത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു
കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി നൽകിയ ഐഎഎസ് ഓഫീസർ അറസ്റ്റിൽ
ലിബിയയിൽ ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ഡോക്ടറെ മോചിപ്പിച്ചു
ജർമൻ വനിതയ്ക്കു നേർക്ക് മൈസുരുവിൽ മാനഭംഗശ്രമം; ബാഗ് മോഷ്ടിച്ചു
കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ലോറി വീടിനു മുകളിലേക്ക് പതിച്ച് രണ്ടുപേർ മരിച്ചു
ചൈനയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി: മൂന്നു പേർ കൊല്ലപ്പെട്ടു
ബാഗ്ദാദിൽ കാർബോംബ് സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു
സ്വകാര്യ ടെലിഫോണ്‍ ഓഫീസിൽ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ
കുട്ടികളുടെ പട്ടിണിമരണം; മൂന്നു രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യുഎൻ
ചൈന കല്‍ക്കരി ഇറക്കുമതി അവസാനിപ്പിച്ചത് സാന്പത്തികമായി ബാധിക്കില്ലെന്നു ഉത്തരകൊറിയ
പത്തു മാസത്തിനുശേഷം പാലസ്തീന്‍ പത്രപ്രവര്‍ത്തകനെ ഇസ്രയേല്‍ മോചിപ്പിച്ചു
സിറിയയില്‍ തുര്‍ക്കി സൈന്യം 44 ഐഎസ് ഭീകരരെ വധിച്ചു
ആലപ്പോയിൽ തീവ്രവാദി ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്ക്
ബഹ്‌റിനിൽ വൈദ്യുതി, വെള്ളം നിരക്കുകൾ വർധിപ്പിക്കുന്നു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.