Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഡല്‍ഹി കൂട്ടമാനഭംഗം: പ്രതികള്‍ക്കെതിരെ അയല്‍വാസികളും രംഗത്ത്
Sunday, December 30, 2012 11:10 AM IST
Click here for detailed news of all items Print this Page
 
 
ന്യൂഡല്‍ഹി: ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ആറു പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പ്രതികളുടെ അയല്‍വാസികള്‍. രവിദാസ് കാമ്പ് എന്ന ചേരിയില്‍ താമസിക്കുന്ന പ്രതികളുടെ അയല്‍ക്കാരാണ് പെണ്‍കുട്ടിക്കു നേരെയുള്ള ആക്രമണത്തില്‍ രോഷം പ്രകടിപ്പിച്ചത്. രാംസിംഗിനെപ്പോലുളള ചെന്നായ്ക്കള്‍ വധശിക്ഷയില്‍ കുറഞ്ഞൊന്നും അര്‍ഹിക്കുന്നില്ല എന്ന് പത്താം ക്ളാസുകാരിയായ പൂജാ യാദവ് പറഞ്ഞു. ഇവര്‍ ചെയ്ത പ്രവൃത്തി കാരണം തങ്ങള്‍ തല കുനിച്ചാണ് നടക്കുന്നതെന്ന് മറ്റൊരു പെണ്‍കുട്ടി പറഞ്ഞു.

വിനയ്യുടെ അയല്‍വാസിയായ നീതു പറയുന്നതിങ്ങനെ: വിനയിനെ കുട്ടിക്കാലം മുതലറിയാം. അയാള്‍ ഇതു ചെയ്യുമെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. സംഭവം ഞങ്ങളെയെല്ലാം ഞെട്ടിച്ചു. ഇത് രവി ദാസ് കാമ്പിന് ചീത്തപ്പേര് ഉണ്ടാക്കിയിരിക്കുന്നു. ഞങ്ങളുടെ കുട്ടികളെ എങ്ങനെ സ്കൂളില്‍ വിടുമെന്നയറിയില്ല.

രാജ്യമൊട്ടാകെയുള്ള ജനങ്ങള്‍ ഡല്‍ഹി മാനഭംഗത്തിനെതിരായി പ്രതിഷേധമുയര്‍ത്തുമ്പോള്‍ പ്രതികളുടെ ചേരി നിവാസികളും തങ്ങളുടെ അഭിപ്രായം പറയുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്നില്ല. മാനഭംഗക്കേസിലെ പ്രതികള്‍ക്കു വധശിക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ നിയമംകൊണ്ടു വരണമെന്നാണു പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നത്. ബസ് ഡ്രൈവര്‍ റാം സിംഗ്, സഹോദരന്‍ മുകേഷ്, അക്ഷയ് സിംഗ് എന്ന ഠാക്കൂര്‍, പവന്‍, വിനയ് എന്നിവരാണു കേസില്‍ പിടിയിലായത്. ആറാമത്തെ പ്രതിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം ഉയര്‍ത്തിയതിനാല്‍, പ്രായം തെളിയിക്കുന്നതിനുള്ള പ്രത്യേക പരിശോധന നടത്താന്‍ കോടതിയുടെ അനുമതി തേടാനും പോലീസ് നടപടിയെടുക്കും.


മെഡിക്കൽ കോഴ: റിപ്പോർട്ട് കുമ്മനത്തിനു കൈമാറിയതായി അന്വേഷണ കമ്മീഷൻ
മുത്തലാഖ്: നിയമനിർമാണം ചർച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി
മെഡിക്കൽ പ്രവേശനം: എൻട്രൻസ് കമ്മീഷണർക്കും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ജാമ്യാപേക്ഷയുടെ വാദത്തിനിടെ നടിയുടെ പേര് പറഞ്ഞു; പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ താക്കീത്
വിൻസെന്‍റ് എംഎൽഎയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; നിയമസഭ സ്തംഭിച്ചു
ദിലീപിന്‍റെ റിമാൻഡ് കോടതി നീട്ടി
കാവ്യാ മാധവന് തന്നെ അറിയാമെന്ന് പൾസർ സുനി
സിനിമാ സെറ്റിൽ പണത്തിനായി യൂത്ത് കോണ്‍ഗ്രസിന്‍റെ ഗുണ്ടായിസം
മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
സ്വർണ വിലയിൽ മാറ്റമില്ല
തമിഴ്നാട്ടിൽ ദിനകരൻ പക്ഷം ഗവർണറുമായി കൂടിക്കാഴ്ച നടത്തി
ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ
സ്വാശ്രയ പ്രവേശനം: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്
ആരോഗ്യമന്ത്രിയുടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം
അഫ്ഗാനിന്‍റെ ആധുനികവൽക്കരണത്തിൽ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് അമേരിക്ക
ഇ​റ്റാ​ലി​യ​ൻ ദ്വീ​പി​ൽ ഭൂ​ക​ന്പ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു; നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു
ഡാ​നി​ഷ് രാ​ജ​കു​മാ​ര​ന് ഓ​സ്ട്രേ​ലി​യ​യി​ലെ പബ്ബിൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു
പാക്കിസ്ഥാന് ട്രംപിന്‍റെ മുന്നറിയിപ്പ്: ഭീകരതയ്ക്ക് കുടപിടിച്ചാൽ അമേരിക്ക പ്രതികരിക്കും
അഫ്ഗാനിൽ റോക്കറ്റ് ആക്രമണം
പത്തനംതിട്ടയിൽ റിമാൻഡ് പ്രതികൾ ജയിൽചാടി
കനയ്യ കുമാറിനു നേരെ വീണ്ടും ആക്രമണം
വാ​തി​ൽ അ​ട​യും മു​ന്പെ ലി​ഫ്റ്റ് ഉ​യ​ർ​ന്നു; സ്പാ​നി​ഷ് യു​വ​തി​ക്ക് ദാ​രു​ണാ​ന്തം
മാ​ക്രോ​ണി​ന്‍റെ പ​ത്നി​ക്ക് പ്ര​ഥ​മ വ​നി​താ സ്ഥാ​ന​മി​ല്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുൻ അമേരിക്കൻ സൈനികൻ പീഡിപ്പിച്ചെന്ന് പരാതി
ചതിയുടെ രാഷ്ട്രീയം നിലനിൽക്കില്ല: ഒപിഎസ്-ഇപിഎസ് ലയനത്തെ എതിർത്ത് ദിനകരൻ
ധ​ർ​മേ​ന്ദ്ര കു​മാ​റി​നെ ആ​ർ​പി​എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി നി​യ​മി​ച്ചു
ബി​ഹാ​ർ പ്ര​ള​യം: മ​ര​ണം 300 ക​വി​ഞ്ഞു, ഒ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
പാ​സ്പോ​ർ​ട്ട് പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ഇ​നി ഓ​ണ്‍​ലൈ​ൻ വ​ഴി
ചെ​റു​കി​ട കൃ​ഷി​ക്കാ​രു​ടെ റ​വ​ന്യൂ റി​ക്ക​വ​റി ഒ​ഴി​വാ​ക്കാ​ൻ വ​ഴി​തേ​ടി സ​ർ​ക്കാ​ർ
ശ​ശി​ക​ല​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​മെ​ന്ന് എ​ഡി​എം​കെ നേ​താ​വ്
ബി​ജെ​പി എം​എ​ൽ​എ​യ്ക്ക് നി​രാ​ഹാ​രം കി​ട​ക്കാ​ൻ ആ​രോ​ഗ്യ​മി​ല്ലെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ
ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച പ​ണി​മു​ട​ക്കി​ന്
യാ​ത്ര​ക്കാ​രു​ടെ കു​റ​വ്: ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ
പെ​രി​ങ്ങ​ൽ​ക്കൂ​ത്ത് ഡാം ​തു​റ​ന്നേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
99 വ​ർ​ഷ​ത്തി​നി​ട​യി​ലെ ആ​ദ്യ സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​നു സാ​ക്ഷി​യാ​കാ​ൻ യു​എ​സ്
യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ൽ ജീ​ൻ​പോ​ളി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ച്ച് അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു
സൈ​ന്യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ ബി​ജെ​പി നേ​താ​വി​നെ​തി​രേ ന​ട​പ​ടി
കോ​ണ്‍​ഗ്ര​സ് എം​പി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​മി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു
ഫി​ൻ​ല​ൻ​ഡി​ൽ ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് പ​തി​നെ​ട്ടു​കാ​ര​ൻ
മു​ത്ത​ലാ​ഖ് വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി ചൊ​വ്വാ​ഴ്ച
എം​എ​ൽ​എ​മാ​രു​ടെ ശ​ന്പ​ളം ഇ​ര​ട്ടി​യാ​ക്കാ​ൻ ശി​പാ​ർ​ശ
മ​ക്ക​യി​ലെ ഹോ​ട്ട​ലി​ൽ വ​ൻ തീ​പി​ടി​ത്തം; തീ​ർ​ഥാ​ട​ക​രെ ഒ​ഴി​പ്പി​ച്ചു
ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് നോ​ട്ടീ​സ്
കാ​ബി​ന​റ്റ് പു​നഃ​സം​ഘ​ട​ന: അ​മി​ത് ഷാ​യു​ടെ ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശ​നം വീ​ണ്ടും മാ​റ്റി
50 രൂ​പ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ സി​ടി സ്കാ​ൻ നി​ഷേ​ധി​ച്ച കു​ഞ്ഞ് മ​രി​ച്ചു
മ​ക്ഡൊ​ണാ​ൾ​ഡ്സ് ഇ​ന്ത്യ​യി​ലെ 169 ഫ്രാ​ഞ്ചൈ​സി​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്നു
മന്ത്രി ഷൈലജയ്ക്കെതിരായ പരാമർശം നീക്കാൻ സർക്കാർ ഹൈക്കോടതിയിൽ
വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സി​ൽ ശോ​ഭാ ജോ​ണ്‍ കു​റ്റ​ക്കാ​രി​യെ​ന്നു കോ​ട​തി
രാജിവയ്ക്കേണ്ട സാഹചര്യമില്ല: മന്ത്രി ശൈലജ
സ്വാമി അഗ്നിവേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.