തൃശൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
Saturday, January 5, 2013 11:05 AM IST
തൃശൂര്‍: വാടാനപ്പള്ളിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മണലൂര്‍ വടക്കാഞ്ചേരില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (64) ആണ് മരിച്ചത്.