തിരുവനന്തപുരത്ത് നാലു മാലിന്യസംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുമെന്ന്
Monday, January 21, 2013 8:17 AM IST
തിരുവന്തപുരം: തിരുവനന്തപുരത്ത് നാലു അത്യാധുനിക മാലിന്യസംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. സര്‍വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നേമം, കഴക്കൂട്ടം, ചാല, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് മാലിന്യസംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുക.