പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിനു മുമ്പു പ്രഖ്യാപിക്കണം: ഉദ്ധവ് താക്കറെ
Thursday, January 31, 2013 3:30 PM IST
മുംബൈ: എന്‍ഡിഎയെ നയിക്കുന്ന ബിജെപി അതിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ മടിച്ചു നില്‍ക്കുകയും, സഖ്യകക്ഷികള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രശ്നത്തിനു തീരുമാനം വേണമെന്നു ശിവസേന ആവശ്യപ്പെട്ടു.