Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
മെക്സിക്കോ എണ്ണകമ്പനിയിലെ പൊട്ടിത്തെറി; മരണം 25 ആയി
Friday, February 1, 2013 7:32 PM IST
Inform Friends Click here for detailed news of all items Print this Page
 
 
മെക്സിക്കോസിറ്റി: മെക്സിക്കോയുടെ തലസ്ഥാന നഗരമായ മെക്സിക്കോസിറ്റിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണകമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കമ്പനി കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ക്ക് സാരമായ കേടുപാടു പറ്റി. നഗരത്തിലെ ഏറ്റവും ഉയരം കൂടിയ അന്‍പത്തിയൊന്ന് നിലകളുള്ള പീമെക്സ് ടവറിന് സമീപത്തുള്ള കമ്പനിയിലാണ് അപകടമുണ്ടായത്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 3.45#ൂ നായിരുന്നു സ്ഫോടനം. സ്ഫോടനസമയത്ത് തൊഴിലാളികളില്‍ അധികം പേരും ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയാന്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. സൈന്യവും റെഡ് ക്രോസും അഗ്നിശമന സേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ച നായ്ക്കളുടെ സഹായത്തോടെയാണ് തെരച്ചില്‍ നടക്കുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിലുണ്ടായ പുക മണിക്കൂറുകളോളം അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നു. പൊട്ടിത്തെറിയുടെ കാരണം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. കെട്ടിടത്തിന്റെ താഴെയുള്ള പാര്‍ക്കിംഗ് മേഖലയിലാണ് പൊട്ടിത്തെറിയുണ്ടായത്.

കഴിഞ്ഞ സെപ്റ്റംബറില്‍ വടക്കന്‍ മെക്സിക്കോയിലെ പെമെക്സ് വാതക പ്ളാന്റിലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഫ്ളോറിഡയിൽ ബാങ്ക് കവർച്ചക്കെത്തിയ കൊള്ളക്കാരൻ കീഴടങ്ങി
ഗാംബിയൻ പ്രസിഡന്റ് ഇലക്ഷനിൽ തോറ്റു
പണമെടുക്കാൻ ബാങ്കിൽ ക്യൂനിന്ന വീട്ടമ്മയ്ക്കും മരുമകൾക്കും വെടിയേറ്റു
പ്രത്യേക കോടതികളിൽ പോലീസുകാർ യൂണിഫോം ധരിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ
നാഡ മഴയുമായെത്തുന്നു
പെരുമ്പടവം ശ്രീധരന് യെസീനിൻ പുരസ്കാരം
നെയ്യാറ്റിൻകരയിൽ സിപിഎം–ആർ എസ് എസ് സംഘർഷം
നിലമ്പൂർ വെടിവയ്പ്: മലപ്പുറം കളക്ടർ അമിത് മീണ അന്വേഷിക്കും
ഇന്ത്യൻ സമുദ്രത്തിൽ ചൈനയുടെ യുദ്ധക്കപ്പലും അന്തർവാഹിനിയും
അവസാന മത്സരവും ജയിക്കാതെ പുനെ; കോൽക്കത്ത സെമി ഉറപ്പിച്ചു
ഫോർമുല വൺ ചാമ്പ്യൻ നിക്കോ റോസ്ബർഗ് വിരമിച്ചു
ഐഎസ്എൽ ഫൈനൽ കൊച്ചിയിൽ
റിലയൻസ് ജിയോ മോദിയുടെ ചിത്രം പരസ്യമാക്കിയത് അനുമതിയില്ലാതെയെന്ന് സർക്കാർ
സിബിഐ ഡയറക്ടർ അനിൽ സിൻഹ വിരമിച്ചു
സേനാ വിന്യാസം; മമത സമരം അവസാനിപ്പിച്ചു
പെറുവിൽ ശക്‌തമായ ഭൂചലനം
വിമർശകർ 50 ദിവസം ക്ഷമ കാണിക്കണമെന്ന് രാജ്നാഥ് സിംഗ്
കറൻസിരഹിത സമ്പദ്വ്യവസ്‌ഥ അനിവാര്യം: ജയ്റ്റ്ലി
ഡിസിസി പ്രസിഡന്റുമാരെ ഉടൻ പ്രഖ്യാപിക്കും
മമതയ്ക്ക് രാഷ്ട്രീയ ഇച്ഛാഭംഗം: മനോഹർ പരീക്കർ
കറൻസികൾ കൈയിൽ സൂക്ഷിക്കുന്നത് അഴിമതിക്കു കാരണമെന്നു മോദി
പെൻഷൻ വിതരണം: രണ്ടാം ദിനവും പ്രതിസന്ധി
വെടിവെച്ച് കൊല്ലുകയല്ല, മാവോയിസ്റ്റുകളെ തിരുത്തുകയാണ് വേണ്ടതെന്നു വിഎസ്
മോദി പ്രതിച്ഛായയുടെ തടവിൽ, കളിക്കുന്നത് ടിആർപി രാഷ്ട്രീയം: രാഹുൽ
സഹകരണ മേഖലയിലെ പ്രശ്നം അതിഗുരുതരമെന്നു സുപ്രീം കോടതി
മക്കാവു ഓപ്പൺ: സൈന നെഹ്വാൾ ക്വാർട്ടറിൽ പുറത്ത്
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് പുതുവത്സരാശംസകൾ നേരാം, ഞങ്ങളിലൂടെ
പോലീസ് സംഘത്തെ എഎസ്ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു
കെഎസ്ആർടിസിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന
ഉഡുപ്പിയിൽ 71 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകൾ പിടികൂടി
ടീസ്ത സെത്ൽവാദും ഭർത്താവും ചേർന്ന് 3.85 കോടി തട്ടിയെന്നു ഗുജറാത്ത് പോലീസ്
ജോസഫിനെ തളർത്തി വൃക്കരോഗം; ആശ്രയമില്ലാതെ കുടുംബം
പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാനു പരിക്ക്
ക്വാറി ലൈസൻസ് പുതുക്കാൻ പാരിസ്‌ഥിതികാനുമതി നിർബന്ധമെന്നു സുപ്രീം കോടതി
അഭിഭാഷക–മാധ്യമതർക്കം ഉടൻ പരിഹരിക്കണമെന്നു സുപ്രീം കോടതി
നോട്ട് നിരോധനം: കെഎസ്ആർടിസിക്ക് 30 കോടി നഷ്‌ടമെന്ന് ഗതാഗതമന്ത്രി
സർക്കാർ അക്കൗണ്ടുകൾ സഹകരണ ബാങ്കിലേക്കു മാറ്റാൻ ആലോചന
കോടതികളിൽ ദേശീയഗാനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
അതിവേഗ കാറോട്ടം ഫേസ്ബുക്കിൽ ലൈവ്; യുവാവിന് അപകടത്തിൽ പരിക്ക്
‘മാഡ് ഡോഗ്’ ജയിംസ് മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറിയാകും
മൂടൽമഞ്ഞ്: ഡൽഹിയിൽ വ്യോമ–റെയിൽ ഗതാഗതങ്ങൾ തടസപ്പെട്ടു
ത്രിപുരയെ തകർത്തു കേരളം; അസ്ഹറുദ്ദീനു സെഞ്ചുറി നഷ്‌ടം
ജെല്ലിക്കെട്ട് നിരോധിച്ചാൽ മൃഗശാലകൾ പൂട്ടേണ്ടിവരുമെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ
സ്വർണ വിലയിൽ മാറ്റമില്ല
കസ്റ്റംസ് ഉദ്യോഗസ്‌ഥരടെ മർദനമേറ്റ യാത്രക്കാരൻ ഗുരുതരാവസ്‌ഥയിൽ
പശ്ചിമേഷ്യയിലെ ഓസ്ട്രേലിയൻ സൈനികർക്ക് ‘ലൈസൻസ് ടു കിൽ’ അധികാരം
ശക്‌തികുറഞ്ഞ് നാഡ; ചിലയിടങ്ങളിൽ ഉരുൾപൊട്ടൽ
ട്രംപുമായി ഒന്നിച്ചു പ്രവർത്തിക്കാൻ തയാറെന്ന് വ്ളാദിമർ പുടിൻ
അസാധു നോട്ടുകൾ ഇന്നുകൂടി; സർക്കാർ ഓഫീസുകളിൽ 15 വരെ
ജിഎസ്ടി കൗൺസിൽ ഇന്ന്; വിട്ടുവീഴ്ചയില്ലെന്നു തോമസ് ഐസക്
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഫ്രാൻസ്വാ ഒളാന്ദ്
ഇറാക്കിൽ നവംബറിൽ മാത്രം കൊല്ലപ്പെട്ടത് 1,959 സൈനികർ
റഷ്യയുടെ ബഹിരാകാശ പേടകം തകർന്നുവീണു
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ഡെവലപ്പിംഗ് മെമ്പർ അവാർഡ് ഇന്ത്യക്ക്
മഹാ വജ്രലോംഗ്കോൺ തായ് ലൻഡ് രാജാവ്
നഗ്രോത ഭീകരാക്രമണം: പാക്കിസ്‌ഥാനെതിരെ രൂക്ഷ വിമർശനവുമായി ഗംഭീർ
ഇന്ത്യ തെരഞ്ഞ കായിക താരങ്ങളിൽ മുന്നിൽ സിന്ധുവും സാക്ഷിയും
ഷീല ദീക്ഷിതിന്റെ മകളെ ആക്രമിക്കാൻ ശ്രമിച്ച സംഭവം: മൂന്നു പേർ പിടിയിൽ
വിസ്കോൺസിനിൽ റീകൗണ്ടിംഗ് ആരംഭിച്ചു
കൊളംബിയൻ വിമാനദുരന്തം: എയർലൈൻസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ടെന്നീസിൽ ഒത്തുകളി: സ്പെയിനിൽ 34 പേർ അറസ്റ്റിൽ
ഫിപ്പ്രോ ലോക ഇലവൻ: റൂണിക്ക് സ്‌ഥാനമില്ലDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.