എറണാകുളത്ത് ശനിയാഴ്ച ഹര്‍ത്താല്‍
Friday, February 1, 2013 9:47 AM IST
കൊച്ചി: എറണാകുളം ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ആലുവ ശിവരാത്രി മണപ്പുറത്തു മുസ്ലിം സംഘടനയ്ക്ക് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയെന്ന് ആരോപിച്ചു ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.