Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ലിംകാ റെക്കോര്‍ഡ്സിലെത്തിയ കോഴിക്കോടന്‍ ഫേസ്ബുക്ക് കൂട്ടായ്മ
Saturday, February 2, 2013 1:25 AM IST
Click here for detailed news of all items Print this Page
 
 
കോഴിക്കോട്: സൌഹൃദത്തിന്റെ നാടാണ് കോഴിക്കോട്. കൂട്ടായ്മകള്‍ക്കും സൊറവട്ടങ്ങള്‍ക്കും പുകള്‍പെറ്റ കോഴിക്കോടന്‍ സൌഹൃദം ഏറെ പ്രസിദ്ധവുമാണ് വൈക്കം മുഹമ്മദ് ബഷീറും എംടിയും എസ്കെ പൊറ്റക്കാടുമെല്ലാം ഒരുകാലത്ത് ഇങ്ങിനെയുള്ള സൌഹൃദവലയത്തില്‍ നിന്നാണ് ജീവിതഗന്ധിയായ കഥകള്‍ മെനഞ്ഞിരുന്നത്.

പിന്നീടും കോഴിക്കോടന്‍ കൂട്ടുകൂടലിന് മാനാഞ്ചിറയും ബീച്ചുമെല്ലാം സാക്ഷിയായി. സായാഹ്നങ്ങള്‍ ചര്‍ച്ചകള്‍കൊണ്ടും സംവാദങ്ങള്‍കൊണ്ടും നിറഞ്ഞു. കാലം മാറിയപ്പോഴും കോഴിക്കോടന്‍ സൌഹൃദത്തിന് മാറ്റ് കുറഞ്ഞില്ല. അവര്‍ ഒത്തുകൂടി, സൊറ പറയുകമാത്രമല്ല ഇറങ്ങിത്തിരിച്ച് വേണ്ടത് ചെയ്യുകയും ചെയ്തു. എന്നാല്‍ പഴയതില്‍നിന്ന് ഒരു വ്യത്യാസം-ഈ കൂട്ടായ്മയും പ്രവൃത്തിയുമെല്ലാം കംപ്യൂട്ടര്‍ മോണിറ്ററിലൂടെയാണെന്നു മാത്രം. കംപ്യൂട്ടര്‍ ഒരു ഇടനിലക്കാരന്‍ മാത്രം. സൌഹൃദത്തിന്റെ വലയം കോഴിക്കോടില്‍മാത്രം ഒതുങ്ങാതിരിക്കാനുള്ള ഒരുപാധി.

നമ്മുടെ കോഴിക്കോട് എന്ന ഫേസ് ബുക്ക് കൂട്ടായ്മ അംഗബലം കൊണ്ടും ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവച്ചും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ സ്ഥാനം നേടിയിരിക്കുന്നു. ഇതാദ്യമായാണ് കേരളത്തില്‍നിന്ന് ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുന്നത്. ഇതോടെ രാജ്യത്തിലെ തന്നെ സൈബര്‍ സൌഹൃദവലയത്തില്‍ ഏറ്റവും മികച്ച കൂട്ടായ്മകളിലൊന്നായി 'നമ്മുടെ കോഴിക്കോട്'. ഒരു ലക്ഷത്തിലധികം അംഗബലം, വെര്‍ച്വല്‍ കൂട്ടായ്മയെന്നതില്‍ കവിഞ്ഞ് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് നമ്മുടെ കോഴിക്കോടിന് ലിംകാ ബുക്ക് ഓഫ ്റെക്കോര്‍ഡ്സില്‍ ഇടം നേടാനായത്. 2012 ജൂണില്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ദേശീയതലത്തില്‍ സ്വീകരിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്് എഡിറ്റര്‍ വിജയ്ഘോഷില്‍നിന്ന് നമ്മുടെ കോഴിക്കോടിന്റെ ഫൌണ്ടര്‍ രോഹിത് തയ്യില്‍ പുരസ്കാരം ഏറ്റുവാങ്ങി. രണ്ടുവര്‍ഷം മുമ്പ് യുവ ബിസിനസുകാരനായിരുന്ന രോഹിത് തയ്യില്‍ തുടക്കമിട്ട കൂട്ടായ്മയാണ് ചുരുങ്ങിയ കാലയളവില്‍തന്നെ ഒരു വലിയ കമ്യൂണിറ്റിയായി വളര്‍ന്നത്. രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള കോഴിക്കോട്ടുകാരും കോഴിക്കോടിനെ സ്നേഹിക്കുന്നവരുമെല്ലാം കോഴിക്കോടന്‍ വിശേഷങ്ങള്‍ അറിയാനും പങ്കുവയ്ക്കാനും കമ്യൂണിറ്റിയെ ആശ്രയിച്ചുതുടങ്ങിയതോടെ കൂട്ടായ്മയെ വെര്‍ച്വല്‍ എന്നതില്‍നിന്ന് സന്നദ്ധസംഘം എന്ന നിലയിലേക്കുകൂടി വളര്‍ത്തുകയായിരുന്നു രോഹിത് തയ്യില്‍.

കോഴിക്കോട് ടാസ്ക് ഫോഴ്സ്

നമ്മുടെ കോഴിക്കോട് എന്ന ഫേസ് ബുക്ക് കൂട്ടായ്മയെ പുരസ്കാരത്തിനര്‍ഹമാക്കിയത് ഒരു ലക്ഷത്തിലധികം അംഗങ്ങള്‍ എന്നതില്‍ കവിഞ്ഞ് മാതൃകാപരമായ പ്രവര്‍ത്തനം കൂടിയാണ്. അതിന് കൂട്ടായ്മയ്ക്കു കഴിഞ്ഞത് കോഴിക്കോട് ടാസ്ക് ഫോഴ്സ് എന്ന സന്നദ്ധ സംഘവും. കൂട്ടായ്മയിലെ നഗരത്തില്‍തന്നെയുള്ള സജീവ അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംഘമാണ് ടാസ്ക് ഫോഴ്സ്. ഇവര്‍ വഴിയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്. മറ്റ് അംഗങ്ങളുടെ പിന്തുണയും സഹായവും ഇവര്‍ക്കുണ്ടാകുകയും ചെയ്യും.

ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൌജന്യ ബുക്ക് വിതരണം, മരുന്ന് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സൌജന്യ വൃക്ഷത്തൈ വിതരണം, ബാലികാ സദനത്തില്‍ പണം സ്വരൂപിച്ച് നല്‍കല്‍, പുതിയാപ്പ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി റൌണ്ട് ടേബിള്‍ സ്പോണ്‍സര്‍ ചെയ്തത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ കോഴിക്കോടിനെ കൂടുതല്‍ ജനകീയമാക്കി. വര്‍ഷാവര്‍ഷം ക്രിസ്മസ്, ന്യൂ ഇയര്‍ ഗെറ്റുഗദര്‍, ഫുട്ബോള്‍ മാച്ചുകള്‍ തുടങ്ങിയവയും നടത്തിവരുന്നു.
നൂറിലധികം ആക്ടീവ് മെമ്പര്‍മാരാണ് ടാസ്ക് ഫോഴ്സിലുള്ളത്.

വല നിറയെ സൌഹൃദം

കോഴിക്കോടന്‍ വിശേഷങ്ങളെക്കുറിച്ചുള്ള സജീവ ചര്‍ച്ചയാണ് നമ്മുടെ കോഴിക്കോട്ട് നടക്കുന്നത്. നഗരത്തിലെ സാംസ്കാരിക-സംഗീത-കായിക പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ അംഗങ്ങള്‍ നേരത്തെ പോസ്റ്റ് ചെയ്യുന്നതിനാല്‍ മറ്റുള്ളവര്‍ക്കും അത് ഉപകാരപ്രദമാകുന്നു. കൂടാതെ റിയല്‍ എസ്റേറ്റ്, സ്വര്‍ണവില, രാഷ്ട്രീയ, സിനിമ, സംഗീതം, യൂസ്ഡ് വാഹനങ്ങളുടെ വാങ്ങല്‍, വില്‍പ്പന തുടങ്ങിയവയുടെ ഗൌരവമാര്‍ന്ന ചര്‍ച്ചയും ആലോചനകളുമാണ് നമ്മുടെ കോഴിക്കോടില്‍ നടക്കുന്നത്.

കമ്യൂണിറ്റിയുടെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചും വിലയിരുത്തിയുമാണ് ലിംകാ അധികൃതര്‍ നമ്മുടെ കോഴിക്കോടിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് വരുംനാളുകളിലെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവമാക്കാന്‍ ഉപയോഗിക്കുമെന്ന് ഗ്രൂപ്പ് ഫൌണ്ടര്‍ രോഹിത് തയ്യില്‍ പറഞ്ഞു. കൂടുതല്‍ വൈവിധ്യം, കൂടുതല്‍ പ്രവര്‍ത്തനസജ്ജം എന്ന നിലയില്‍ ഗ്രൂപ്പിനെ കൂടുതല്‍ ഉയരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പാനമഗേറ്റ് അഴിമതി: നവാസ് ഷരീഫിനെതിരേ കുറ്റം ചുമത്തി
നഴ്സുമാരുടെ ശന്പള വർധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം
പതിവ് തെറ്റിച്ചില്ല: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
കടലുണ്ടി പുഴയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു
മുരുകന്‍റെ മരണം: മെഡിക്കൽ കോളജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം
കോൽക്കത്തയിൽ ബഹുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം
കാണ്ഡഹാറിൽ താലിബാൻ ആക്രമണത്തിൽ 41 സൈനികർ കൊല്ലപ്പെട്ടു
ദിലീപിന്‍റെ ഡി സിനിമാസിൽ സിനിമ കാണാനെത്തിയവരുടെ കാറുകൾ തകർത്ത് കവർച്ച
സോളാർ: സർക്കാരിന് തെറ്റുപറ്റിയെന്ന് ഉമ്മൻ ചാണ്ടി
സോളാർ: സതീശന് മറുപടിയുമായി തിരുവഞ്ചൂർ
താജ്മഹലിന്‍റെ ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം വൈകിയേക്കും
രക്ഷപ്പെടാൻ "ദൃശ്യം' സ്റ്റൈൽ: ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്
അവധിയിൽ പോകുന്നില്ല: തീരുമാനം മാറ്റി തോമസ് ചാണ്ടി
പ്രണയത്തിന് അതിർവരന്പില്ല; മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി
പ്രതിപക്ഷത്തെ നേരിടാൻ സർക്കാർ: സോളാറിൽ പ്രത്യേക നിയമസഭാ സമ്മേളനം നവംബർ ഒന്പതിന്
ഡെൻമാർക്ക് ഓപ്പണ്‍: സിന്ധു പുറത്ത്
ഭീകരവാദത്തിന് മതമില്ലെന്ന് ദലൈലാമ
സോളാർ കേസിൽ സരിതാ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി
കരസേന മേധാവി കാഷ്മീർ താഴ്വരയിൽ സന്ദർശനം നടത്തി
ദിലീപ് ശബരിമലയിലെത്തി
യുവരാജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ
ക​ട​കം​പ​ള്ളി ചൈ​ന സ​ന്ദ​ർ​ശി​ക്കു​ന്ന​തു രാ​ജ്യ​താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മെ​ന്നു കേ​ന്ദ്രം
ത​ൽ​വാ​ർ ദ​ന്പ​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​നെ​തി​രേ ഹേം​രാ​ജി​ന്‍റെ കു​ടും​ബം അ​പ്പീ​ലി​ന്
വീ​ണ്ടും ഒ​ത്തു​ക​ളി വി​വാ​ദം; പാ​ക് ഓ​പ്പ​ണ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം വി​ല​ക്ക്
കെ.​ആ​ർ.​കെ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ​സ്പെ​ൻ​ഡ് ചെ​യ്തു
ക​ളി​ക്കു​ന്ന കോ​ഹ്‌ലി​യേ​ക്കാ​ൻ പ്ര​തി​ഫ​ലം പ​രി​ശീ​ലി​പ്പി​ക്കു​ന്ന ശാ​സ്ത്രി​ക്ക്
ക​രോ​ളി​ന മാ​രി​നെ ത​ക​ർ​ത്ത് ഡെ​ൻ​മാ​ർ​ക്കി​ൽ സൈ​ന​യു​ടെ മു​ന്നേ​റ്റം
പ​ദ്മാ​വ​തി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; പൊ​ട്ടി​ത്തെ​റി​ച്ച് ദീ​പി​ക പ​ദു​ക്കോ​ണ്‍
മോ​ദി​യു​ടെ വി​മാ​നയാ​ത്ര​ക​ൾ​ക്ക് പ​ണം മു​ട​ക്കി​യ​താ​ര്? ബി​ജെ​പി​യോ​ടു കോ​ണ്‍​ഗ്ര​സ്
ജി​യോ പ്രൈം ​നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചു, കാ​ലാ​വ​ധി വെ​ട്ടി​ക്കു​റ​ച്ചു
ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്ക് സ​മ​നി​ല
എങ്ങുംപോകുന്നില്ല ഇവിടെത്തന്നെ; അവധിയെടുക്കുന്നില്ലെന്ന് തോമസ് ചാണ്ടി
സെ​ക്സി ദുർഗയ്ക്ക് മുംബൈ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പുരസ്കാരം
എ​യിം​സി​ൽ ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ചു; മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും തോ​ളി​ലേ​റ്റി പി​താ​വ് ന​ട​ന്നു
ഹോ​ണ്ടു​റാ​സി​നെ ത​ക​ർ​ത്ത് ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ
ഷെ​റി​നെ ക​ണ്ടെ​ത്താ​ൻ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ
യു​എ​സി​ലെ മെ​രി​ല​ൻ​ഡി​ൽ വെ​ടി​വ​യ്പ്; അ​ഞ്ചു പേ​ർ മ​രി​ച്ചു
കാ​മു​ക​നു പ​ണം കൊ​ടു​ക്കാ​ൻ വൃ​ക്ക വി​ൽ​ക്കാ​നൊ​രു​ങ്ങി യു​വ​തി
അ​മി​ത് ഷാ​യുടെ തള്ള് കേരളത്തിൽ ചെലവാകില്ല: തോ​മ​സ് ഐ​സ​ക്ക്
കേ​ന്ദ്ര​സേ​ന സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ പ​ക​ര​ക്കാ​ര​ല്ല: ആഭ്യന്തരമന്ത്രാലയം
ആ​ഫ്രി​ക്ക​ൻ പോ​രി​ൽ ജ​യി​ച്ച് ഘാ​ന ക്വാ​ർ​ട്ട​റി​ൽ
ഒ​ഡീ​ഷ​യി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ അ​ഗ്നി​ബാ​ധ; എ​ട്ടു പേ​ർ മ​രി​ച്ചു
നെ​ടു​മ്പാ​ശേ​രി​യി​ൽ ഒ​രു കി​ലോ സ്വ​ർ​ണം പി​ടി​ച്ചു
കാ​ഷ്മീ​രി​ൽ പോ​ലീ​സു​കാ​ര​നെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വ​ച്ചു​കൊ​ന്നു
ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി ത​ന്‍റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രി
മ​ക​നെ പി​താ​വ് ക​ഴു​ത്ത​റു​ത്തു​കൊ​ന്ന ശേ​ഷം തൂ​ങ്ങി​മ​രി​ച്ചു
താ​ജ്മ​ഹ​ൽ ഹി​ന്ദു​ക്ഷേ​ത്രം, പേ​രു​മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​പി
സൈന്യത്തിന്‍റെ നിലവാരം ഉയർത്തുമെന്ന് ചൈനീസ് പ്രസിഡന്‍റ്
ബി​ജെ​പി മാ​ർ​ച്ച് കേ​ര​ള​ത്തി​ന്‍റെ സ​മാ​ധാ​ന ജീ​വി​തം ത​ക​ർ​ക്കാ​നു​ദേ​ശി​ച്ച്: മു​ഖ്യ​മ​ന്ത്രി
പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു
സഹോദരന്‍റെ ഭാര്യയുടെ പരാതി: യുവരാജ് സിംഗിനെതിരേ കേസ്
അഴിമതിക്കാരന് മുന്നിൽ പിണറായി സറണ്ടർ: പരിഹാസവുമായി ബൽറാം
ട്രംപിന്‍റെ ഏഷ്യൻ സന്ദർശനം നവംബർ ആദ്യവാരം
കോയന്പത്തൂരിൽ യുവാവിനെ തീവച്ചുകൊന്ന കേസ്: രണ്ടു പേർ അറസ്റ്റിൽ
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ്
മാൻ ബുക്കർ അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന്
സോളാർ റിപ്പോർട്ടിൽ സർക്കാരിന് ആശയക്കുഴപ്പം: ചെന്നിത്തല
സ്വ​ർ​ണം കവർന്ന സീ​രി​യ​ൽ താ​രം ജോലി ചെയ്തത് മുഖ്യമന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിൽ
ബിജെപി അക്രമം അഴിച്ചുവിട്ടു: കോടിയേരി
മാറ്റമില്ലാതെ സ്വർണ വില
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഒന്നാം പ്രതിയാക്കാൻ പോലീസ്
നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമൽഹാസൻ
ഡൽഹിയിൽ ചൈനീസ് എംബസിക്കു നേരെ പ്രതിഷേധം
രാജ്യം പുതിയ കാലഘട്ടത്തിൽ പ്രവേശിച്ചു: ചൈനീസ് പ്രസിഡന്‍റ്
മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു
സോളാർ റിപ്പോർട്ട്: അതൃപ്തി അറിയിച്ച് മുൻ അന്വേഷണ സംഘം
നെടുന്പാശേരിയിൽ വീണ്ടും സ്വർണ വേട്ട
ജമ്മു കാഷ്മീരിൽ പാക് വെടിവയ്പ്
വെനസ്വേലൻ തെരഞ്ഞെടുപ്പ് ഫലം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പെന്ന് മഡുറോ
യുഡിഎഫ് യോഗം ഇന്ന്; സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും
ബ്രിട്ടനിൽ വംശീയ കുറ്റകൃത്യങ്ങളിൽ വർധനയെന്ന് റിപ്പോർട്ട്
ബ്രസീലിൽ വിമാനം തകർന്ന് ഒരാൾ മരിച്ചു
യെ​മ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു പൈ​ല​റ്റു​മാ​ർ മ​രി​ച്ചു
ശന്പളം കുറച്ചെന്ന് അഭ്യൂഹം; രാജസ്ഥാനിൽ 250 പോലീസുകാർ അവധിയിൽ
പടക്ക വിൽപന: ഡൽഹിയിൽ 29 പേർ അറസ്റ്റിൽ
മെട്രോ കാർഡ് സേവനം എല്ലാ സ്റ്റേഷനിലേക്കും
മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബിജെപി
അ​വി​ഹി​ത ബ​ന്ധ ആ​രോ​പ​ണം: ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി
എ​ന്തി​നു താ​ജ്മ​ഹ​ൽ മാ​ത്ര​മാ​ക്കു​ന്നു, പാ​ർ​ല​മെ​ന്‍റുൾപ്പെടെ ത​ക​ർ​ക്ക​ണ​മെ​ന്ന് അ​സം​ഖാ​ൻ
ഗൗ​രി ല​ങ്കേ​ഷ് വ​ധം: വ്യ​ക്ത​ത​യു​ള്ള ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്
റേ​ഷ​ൻ കി​ട്ടാ​തെ പ​ട്ടി​ണി മ​ര​ണം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.