Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
കണ്ണൂരില്‍ മാവോയിസ്റുകള്‍ക്കായി തെരച്ചില്‍ തുടങ്ങി
Friday, February 15, 2013 12:26 PM IST
Inform Friends Click here for detailed news of all items Print this Page
 
 
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരില്‍ മാവോയിസ്റുകള്‍ എത്തിയതിനെ തുടര്‍ന്ന് കമാന്‍ഡോ സംഘം മേഖലയില്‍ പരിശോധന തുടങ്ങി. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിക്കു സമീപം ചിറ്റാരി കോളനിയില്‍ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ് സംഘം വ്യാഴാഴ്ച രാത്രി എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന.

ഒരു സ്ത്രീയും മലയാളിയുമടക്കമുള്ള സംഘമാണ് വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെ കോളനി പരിസരത്ത് എത്തിയത്. പട്ടാള വേഷത്തിലായിരുന്ന അഞ്ചുപേരുടെ കൈകളിലും തോക്കുണ്ടായിരുന്നു. കോളനിയിലെ വീട്ടുകാരെ സമീപിച്ച് തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും നിങ്ങളെ ആക്രമിക്കില്ലെന്നും അരിയും മറ്റു സാധനങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ടു. വീടുകളില്‍ അരിയില്ലെന്നു പറഞ്ഞപ്പോള്‍ കോളനിയിലെ ബാബു എന്നയാളോട് സമീപത്തെ കടയില്‍ പോയി അരി വാങ്ങി നല്‍കാന്‍ നിര്‍ദേശിച്ചു. ഇയാള്‍ അരിയും പലചരക്കു സാധനങ്ങളും വാങ്ങി ഇവര്‍ക്കു നല്‍കി. രണ്ടായിരം രൂപയോളം സാധനങ്ങളുടെ വിലയായി സംഘം നല്‍കി. ഇതിനിടെ, ചിലര്‍ മൊബൈലില്‍ പടമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തോക്കുയര്‍ത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു. സാധനങ്ങളുമായി സംഘം വനത്തിലേക്കു തന്നെ തിരിച്ചുപോയി.

മാവോയിസ്റ് സംഘം എത്തിയ സമയത്ത് സമന്‍സ് നല്‍കാനെത്തിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ കോളനിയിലുണ്ടായിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ശ്രീകണ്ഠപുരം സിഐ ജോഷി ജോസ്, പയ്യാവൂര്‍ എസ്ഐ കെ.പി. സതീശന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. കോളനി പരിസരത്തും വനാതിര്‍ത്തിയിലും ഇവര്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്െടത്താനായിരുന്നില്ല.

ഈ മാസം ഒന്നിനു ചെറുപുഴയ്ക്കു സമീപം കാനംവയലിനോടു ചേര്‍ന്നു കര്‍ണാടക വനത്തിലെ മാങ്കുണ്ടി എസ്റ്റേറ്റില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഒരു സ്ത്രീയും മലയാളിയുമടക്കം ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഈ സംഘം തന്നെയാണു ചിറ്റാരിക്കോളനിയില്‍ എത്തിയതെന്നാണു കരുതുന്നത്.


ബോംബ് ഭീഷണി: ഇറ്റലിയിൽ സ്കൂൾ ഒഴിപ്പിച്ചു
അ​മ്മ​യും ഏ​ഴു​വ​യ​സു​കാ​ര​നും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ
ഗ്രീ​സ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്ക്
പ്രതിഷേധത്തിനിടെ അക്രമം; 150 ബിജെപി പ്രവർത്തകർ അറസ്റ്റിൽ
സ​ഞ്ജ​യ് മി​ത്ര പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി
കൊ​ട്ടാ​ര​ക്ക​ര​യി​ൽ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​ക്ക് ക്രൂ​ര​മ​ർ​ദ​നം
ആ​രോ​പ​ണ​ങ്ങ​ൾ ഉ​ള്ളി​ക്ക​റി​പോ​ലെ​യാ​ക​രു​ത്.. സു​രേ​ന്ദ്ര​നെ ട്രോ​ളി സ​ന്ദീ​പാ​ന​ന്ദ ഗി​രി
ബി​ഹാ​റി​ൽ ബ​സി​ന് തീ​പി​ടി​ച്ച് എ​ട്ടു മ​ര​ണം
മോ​ദി​യു​മാ​യി മ​മ​ത കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
വാ​ഗാ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് പാ​ക് യു​വാ​വി​നെ പി​ടി​കൂ​ടി
സു​ഖോ​യ് വി​മാ​ന​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ൽ വി​ഫ​ലം; മൂ​ട​ൽ​മ​ഞ്ഞ് വി​ല​ങ്ങു​ത​ടി
മെ​സി​ക്കു പി​ന്നാ​ലെ റെ​ണാ​ൾ​ഡോ​യും നി​കു​തി വെ​ട്ടി​പ്പ് കു​രു​ക്കി​ൽ
ജാ​തി ആ​ക്ഷേ​പം: ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രാ​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
മൊ​ബൈ​ലി​ൽ ഗെ​യിം ക​ളി​ക്കു​ന്ന​ത് അ​മ്മ ത​ട​ഞ്ഞു; വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി
വ​ല​തു​പ​ക്ഷ​ത്തി​നു ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ബ​ദ​ൽ വി​ക​സ​ന​മാ​ണെ​ന്ന് പി​ണ​റാ​യി
പി​ണ​റാ​യി എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞ് ച​മ​യു​ക​യാ​ണെന്ന് കുമ്മനം
ഷീ​ന ബോ​റ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യു​ടെ വ​ധം; മ​ക​ൻ അ​റ​സ്റ്റി​ൽ
കാ​ഷ്മീ​ർ സ്കൂ​ൾ ബ​സ് അ​പ​ക​ടം വ്യാ​ജ​മെ​ന്ന് അ​ധി​കൃ​ത​ർ
യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി​യ സംഭവം; മേ​ജ​റി​നെ രക്ഷിക്കുമെന്ന് ‌അ​റ്റോ​ർ​ണി ജ​ന​റ​ൽ
ജീ​വ​നൊ​ടു​ക്കാ​ൻ നി​റ​യൊ​ഴി​ച്ചു; ത​ല​യോ​ട്ടി തു​ള​ച്ച വെ​ടി​യു​ണ്ട കാ​മു​കി​യു​ടെ ജീ​വ​നെ​ടു​ത്തു..!
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​ഐ യു​വ​ജ​ന സം​ഘ​ട​ന
ആ​റു മാ​സ​ത്തി​നി​ടെ തീ​വ്ര​വാ​ദി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന​ത് ഒ​ന്പ​തു പോ​ലീ​സു​കാ​ർ
ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​ല്ല; വി.​എ​സ് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ല്ല
മ​ധ്യ​പ്ര​ദേ​ശി‌​ൽ വാ​ഹ​നാ​പ​ക​ടം; 11 മ​ര​ണം
അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​ർ ഗ​വ​ർ​ണ​റു​ടെ സൈ​നി​ക വ്യൂ​ഹം ആ​ക്ര​മി​ച്ചു
ആ​ന്ധ്ര​യി​ൽ ന​ടു​റോ​ഡി​ൽ യു​വാ​വി​നെ അ​ക്ര​മി​ക​ൾ അ​ടി​ച്ചു​കൊ​ന്നു
പാലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു
അ​ൽ ജ​സീ​റ ഉ​ൾ​പ്പെ​ടെ 21 വെ​ബ്സൈ​റ്റു​ക​ൾ​ക്ക് ഈ​ജി​പ്തി​ൽ വി​ല​ക്ക്
അ​മ്മ മ​രി​ച്ച​ത​റി​യാ​തെ മു​ല​പ്പാ​ൽ നു​ണ​ഞ്ഞ് ഒ​രു​വ​യ​സു​കാ​ര​ൻ..!
എം.​സി.​ജോ​സ​ഫൈ​ൻ സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ
വെ​ള്ള​മി​ല്ല; നെ​യ്യാ​റി​ൽ ബോ​ട്ട് യാ​ത്ര നി​ർ​ത്തി​വ​ച്ചു
കാ​ഷ്മീ​രി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു
സുരക്ഷാ വീഴ്ച: ഒബ്റോൺ മാൾ അടച്ചുപൂട്ടി
ബാ​​​ബ​​​റി മ​​​സ്ജി​​​ദ് കേസ്: ബിജെപി നേതാക്കൾ നേരിട്ട് ഹാജരാകണമെന്നു ലക്നോ കോടതി
ഭിന്നലിംഗക്കാർ വൈകാതെ കേരള പോലീസിലെത്തും: എം.ബി. രാജേഷ്
യുപിയിൽ തോക്കിൻ മുനയിൽ നിർത്തി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു
ഉസ്മ ഇന്ത്യയിൽ തിരിച്ചെത്തി
കുംബ്ലെയെ ഒഴിവാക്കാൻ ബിസിസിഐ പുതിയ കോച്ചിനെ തേടുന്നു
വീണ്ടും നാണക്കേട്; പുരുഷനെ കൊലപ്പെടുത്തി നാല് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു
ഐ​പി​എ​സി​ന് വേ​ണ്ടി ജനനത്തീയതി തിരുത്തി; ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ടു​ങ്ങി
ബംഗളൂരുവിൽ മൂന്ന് പാക്കിസ്ഥാൻ സ്വദേശികളും മലയാളിയും അറസ്റ്റിൽ
മഹാരാഷ്ട്ര മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു
പിണറായി ജനകീയനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി
സംസ്ഥാനത്തെ മുഴുവൻ ഡേ കെയറുകളിലും പരിശോധ നടത്തുമെന്ന് ആരോഗ്യമന്ത്രി
ഉസ്മ ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും
സെക്രട്ടറിയേറ്റ് പരിസരത്ത് വീണ്ടും സംഘർഷം; തലസ്ഥാനം യുദ്ധക്കളം
റബർ കർഷകർക്ക് ആശങ്ക വേണ്ടെന്ന് റബർ ബോർഡ് ചെയർമാൻ
ഫാ. ടോം ഉഴുന്നാലിന്‍റെ മോചനം: പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മുഖ്യമന്ത്രി
വിഴിഞ്ഞം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അദാനിക്ക് വേണ്ടി ഒത്തുകളിച്ചുവെന്ന് കാനം
അത്‌ലറ്റ് ജിതിൻ പോൾ മരുന്നടി വിവാദത്തിൽ
ജിഎസ്ടിയിൽ ചർച്ചകൾ നടക്കുന്നു: തോമസ് ഐസക്
സ്വർണ വിലയിൽ മാറ്റമില്ല
പ്രതിപക്ഷ യുവജന സംഘടനകളുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ സംഘർഷം
കേന്ദ്രഫണ്ട് വിനിയോഗം: പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി
വിഴിഞ്ഞം പദ്ധതിയിലെ ഗൂഢാലോചന അന്വേഷിക്കണം: കാനം
ഉദാൻ പദ്ധതികേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു
ഷീന ബോറ കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ
ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​ൾ​ക്കും ഭ​ർ​ത്താ​വി​നും സ​മ​ൻ​സ്
എം​ജി​ആർ ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷം: പ്ര​ധാ​ന​മ​ന്ത്രി​യെ ക്ഷ​ണി​ച്ച് എ​ഡി​എം​കെ വി​ഭാ​ഗ​ങ്ങ​ൾ
ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ എം​എ​ൽ​എ​ക്ക് കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം
അ​രീ​ന​യ്ക്കാ​യി മാ​ഞ്ച​സ്റ്റ​റി​ന്‍റെ വേ​ദ​ന​സം​ഹാ​രി; യൂ​റോ​പ്പ ലീ​ഗ് കി​രീ​ടം
മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണം: അ​ബ​ദി​യു​ടെ പി​താവും സഹോദരനും അ​റ​സ്റ്റി​ൽ
പ​തി​മൂ​ന്നു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി; പി​തൃ​സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ
പൂ​സാ​യി മെ​ട്രോ​യി​ൽ ക​യ​റി​യാ​ൽ അ​ഴി​യെ​ണ്ണും; മൊ​ബൈ​ലി​നും നി​യ​ന്ത്ര​ണം



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.