ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റില്‍ തീപിടുത്തം
Friday, February 15, 2013 4:57 AM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റില്‍ മാലിന്യത്തിന് തീപിടിച്ചു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.