കരുനാഗപ്പള്ളിയില്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു
Friday, February 15, 2013 6:06 AM IST
കൊല്ലം: കരുനാഗപ്പള്ളിയില്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ ഷോക്കേറ്റ് പ്ളസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥി ഷഹീം നൌഷാദാണ് മരിച്ചത്.