ടി.പി. വധക്കേസ്: വിചാരണ തടസപ്പെട്ടു
Friday, February 15, 2013 6:45 AM IST
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ വിചാരണ നടപടികള്‍ തടസപ്പെട്ടു. സാക്ഷി ടി.പി. രമേശിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടികള്‍ തടസപ്പെട്ടത്. പ്രോസിക്യൂഷന്‍ രണ്ടാം സാക്ഷിയാണ് രമേശന്‍.

ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ വന്നപ്പോള്‍ മദ്യപിച്ചിട്ടുണ്േടാ എന്ന് എതിര്‍ഭാഗം അഭിഭാഷകന്‍ ചോദിച്ചു. ഇതേത്തുടര്‍ന്നാണ് സാക്ഷിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.