സിപിഎമ്മിന്റെ വിഭാഗീയതയില്‍ ഇരയാകാനില്ല: പി.സി.ജോര്‍ജ്
Wednesday, February 27, 2013 10:56 AM IST
തിരുവനന്തപുരം: സിപിഎമ്മിന്റെ വിഭാഗീയതയില്‍ ഇരയാകാന്‍ കേരള കോണ്‍ഗ്രസിനെ കിട്ടില്ലെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് വിടുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ക്കായി തുറന്നുവെച്ച വാതിലിലൂടെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പുറത്തുപോകുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.