Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
മടക്കാവുന്ന, ചുളുക്കാവുന്ന ലിഥിയം-അയോണ്‍ ബാറ്ററി വരുന്നു
Thursday, February 28, 2013 1:10 AM IST
Inform Friends Click here for detailed news of all items Print this Page
 
 
വാഷിംഗ്ടണ്‍: അനവധി തവണ ഒടിച്ചുമടക്കാവുന്ന ലിഥിയം അയോണ്‍ ബാറ്ററി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. സമീപഭാവിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപഭാവങ്ങളില്‍ വന്‍മാറ്റത്തിനിട നല്‍കിയേക്കാവുന്ന സുപ്രധാന കണ്ടുപിടിത്തത്തിനാണു ശാസ്ത്രലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

അമേരിക്കന്‍ നോര്‍ത്ത് വെസ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ യോംഗാംഗ് ഹ്യുയാംഗും ഇല്ലിനോയ് സര്‍വകലാശാലയിലെ ജോണ്‍ എ. റോജേഴ്സും ചേര്‍ന്നാണ് ബാറ്ററി വികസിപ്പിച്ചെടുത്തത്. ഒടിച്ചു മടക്കി ചുളുക്കിയ ബാറ്ററി ഉപയോഗിച്ച് ഒരു എല്‍ഇഡി ബള്‍ബ് പ്രകാശിപ്പിച്ചാണ് പുതിയ കണ്ടുപിടിത്തം സ്ഥിരീകരിച്ചത്.

യഥാര്‍ഥ ആകൃതിയേക്കാള്‍ 300% വരെ മടക്കാന്‍ കഴിഞ്ഞു. വയറില്ലാതെ തന്നെ ചാര്‍ജു ചെയ്യാന്‍ കഴിയുന്ന ബാറ്ററി ഭാവിയില്‍ ഒടിച്ചുമടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരവിനു വഴി തെളിക്കുമെന്നു മാത്രമല്ല, മനുഷ്യ ശരീരത്തിനുള്ളില്‍ സ്ഥാപിക്കുന്ന അവയവ ഉപകരണങ്ങളിലും സ്ഥാപിക്കാനാകും. തലച്ചോറിലെ തരംഗങ്ങള്‍ മുതല്‍ ഹൃദയസ്പന്ദനം വരെ കൃത്യമായി രേഖപ്പെടുത്താന്‍ ഇതിലൂടെ വഴിയൊരുങ്ങുമെന്നു ഗവേഷകര്‍ പറയുന്നു.

വളരെയധികം വഴങ്ങുന്ന ചെറിയ വയറുകളുമായി ബന്ധിപ്പിച്ചാണ് ബാറ്ററിക്കുള്ളിലെ ഘടകങ്ങളെ ചേര്‍ത്തിരിക്കുന്നത്. ബാറ്ററി മടക്കുമ്പോള്‍ ഈ വയറുകള്‍ ഒരു തുണിയിലെ നൂല്‍ മടങ്ങുന്നതുപോലെ പ്രവര്‍ത്തിക്കുമെന്നു ഹ്യുയാംഗ് അറിയിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി ഹ്യുയാംഗും റോജേഴ്സും മടക്കാവുന്ന അല്ലെങ്കില്‍ ചുളുക്കാവുന്ന ഇലക്ട്രോണിക് ഉപകരണം വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലായിരുന്നു. വയറില്ലാത്ത ചാര്‍ജിംഗ് സംവിധാനമൊരുക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. സര്‍ക്യൂട്ടുകളെ വളയാന്‍ അനുവദിക്കുന്ന പോപ് അപ് സാങ്കേതികവിദ്യയാണ് സ്വീകരിച്ചിരിക്കുന്നത്. സ്്പ്രിംഗിനുള്ളില്‍ സ്പ്രിംഗ് എന്ന രീതി അല്ലെങ്കില്‍ വലിയ എസ് ആകൃതിക്കുള്ളില്‍ അനവധി ചെറിയ എസ് ആകൃതികള്‍ ഉള്‍ക്കൊള്ളുന്ന കണക്ഷന്‍ രീതിയാണ് അവലംബിച്ചത്.



പിണറായി വിജയനെ തടഞ്ഞ മധ്യപ്രദേശ് സർക്കാരിന്റെ നടപടി നിർഭാഗ്യകരം: ഉമ്മൻ ചാണ്ടി
ജനാർദ്ദന റെഡ്ഡിയുടെ അടുത്ത സഹായി സർക്കാർ ഉദ്യോഗസ്‌ഥൻ അറസ്റ്റിൽ
മുംബൈയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് മരണം
കോഹ് ലിക്ക് ഡബിൾ, ജയന്തിന് കന്നിശതകം; ഇംഗ്ലീഷുകാരുടെ ‘പരീക്ഷ’ തുടങ്ങി
മൊഗാദിഷുവിൽ കാർ ബോംബ് സ്ഫോടനം; 16 മരണം
ഡിഎംകെയിൽ സ്റ്റാലിനിസ്റ്റ് യുഗം വരുന്നു
ജയലളിതയുടെ യഥാർഥ പിൻഗാമി താനെന്ന് സഹോദര പുത്രി ദീപ
കോഹ്ലിക്ക് ഇരട്ട സെഞ്ചുറി; ജയന്ത് യാദവ് സെഞ്ചുറി വക്കത്ത്
വെളുപ്പിക്കാനും സഹകരണം; നടത്തറ സഹകരണ ബാങ്കിനെതിരെ അന്വേഷണം
ഭോപ്പാലിൽനടന്നത് ആർ എസ് എസ് സംസ്കാരം: പിണറായി വിജയൻ
വർധ ചുഴലി കൊടുങ്കാറ്റ് ചെന്നൈയിലേക്ക് പാഞ്ഞടുക്കുന്നു
മാധ്യമപ്രവർത്തകരുടെ ഇ–മെയിൽ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു
വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ ഭൂചലനം
ബിഹാറിൽ ബസ് അപകടം; അഞ്ച് മരണം
കൊച്ചി മെട്രോ: നിർമാണം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു യോഗം
തോൽവിയറിയാതെ 35 മത്സരങ്ങൾ; റയലിന് റിക്കാർഡ്
നൈജീരിയയിൽ പള്ളി തകർന്ന് 60 പേർ മരിച്ചു
അരുൺ പ്രഭ: വടക്കുകിഴക്കിനായി ദൂരദർശന്റെ പുതിയ ചാനൽ
ഇസ്താംബുളിൽ ഭീകരാക്രമണം; 29 പേർ കൊല്ലപ്പെട്ടു
ഡൽഹിയിൽ 10 കോടിയുടെ നോട്ടുകൾ പിടികൂടി
പ്രധാനമന്ത്രി എല്ലാ സംസ്‌ഥാനങ്ങളെയും ഒരുപോലെ കാണണം: സിദ്ധരാമയ്യ
മോദിയെ അപായപ്പെടുത്തുമെന്ന് ഭീഷണി: തരുൺ ദേവിനെതിരെ എഫ്ഐആർ
ജൂനിയർ ഹോക്കി ലോകകപ്പ്: ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തി
ഐഎസ് പാൽമിറ വീണ്ടും കൈയടക്കി
500, 1000 നോട്ടുകളുടെ അവശ്യ ഉപയോഗം അവസാനിച്ചു
ഡൽഹിയെ മൂടി മൂടൽമഞ്ഞ്; ട്രെയിൻ ഗതാഗതം താറുമാറായി
ഒസാസുനയെ വീഴ്ത്തി റയലുമായി അകലംകുറച്ച് ബാഴ്സ
നൈനിറ്റാളിൽ കെട്ടിടം തകർന്നുവീണ് എട്ടു മരണം
പിണറായിയെ തടഞ്ഞ സംഭവത്തിൽ മധ്യപ്രദേശ് ഖേദം പ്രകടിപ്പിച്ചു
ജയലളിതയ്ക്ക് 15 കോടിയുടെ സ്മാരകം വരുന്നു
ജന്മനാട്ടിലേക്കു തിരിച്ചുപോകാൻ ആഗ്രഹം: തസ്ലിമ നസ്രിൻ
ഓ ഹ്രീം ഹ്യൂം...ആദ്യ പാദം കോൽക്കത്തയ്ക്ക്
വീട്ടമ്മയെ കൊന്ന് പുഴയിൽതള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ
ഹവാല ഇടപാടുകാരന്റെ കുളിമുറിയിൽ 5.7 കോടിയും 32 കിലോ സ്വർണ ബിസ്ക്കറ്റും
പ്രധാനമന്ത്രിയെ രാഷ്ട്രപതി വിമർശിക്കാത്തത് ദൗർഭാഗ്യകരം: എം.എം മണി
ഇടപ്പള്ളി ഭീമ ജ്വല്ലറിയിൽ തീപിടിത്തം
മുഖ്യമന്ത്രിയെ ഭോപ്പാലിൽ തടഞ്ഞു
ബൾഗേറിയയിൽ വാതക ടാങ്കർ ട്രെയിൻ സ്ഫോടനത്തിൽ തകർന്നു; അഞ്ചു മരണം
ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം ജനുവരിയിൽ
ടിവി താരത്തെ വിമാനത്തിൽ പീഡിപ്പിക്കാൻ ശ്രമം
അഗസ്ത വെസ്റ്റ്ലാൻഡ്: ത്യാഗിയെ സിബിഐ കസ്റ്റഡിയിൽവിട്ടു
ചെന്നൈയിൽ വീണ്ടും നോട്ടുവേട്ട; 24 കോടിയുടെ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തു
മുംബൈ ടെസ്റ്റ്: ഇന്ത്യ ശക്‌തമായ നിലയിൽ
സുഷമ സ്വരാജിനു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി
ശശികല അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാകും
നോട്ട് അസാധുവാക്കൽ തീരുമാനം പാളിയെന്ന് മോദിക്കു ബോധ്യമായി: മമത
സ്വർണ വില കുറഞ്ഞു
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് പുതുവത്സരാശംസകൾ നേരാം, ദീപികയിലൂടെ
ഈ ക്രിസ്മസ്– പുതുവത്സരത്തിൽ പ്രിയപ്പെട്ടവർക്ക് ഇതല്ലേ സ്നേഹം തുളുമ്പും സമ്മാനം!



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.