Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഐലേസാ മല്ലൂസ് ഫേസ്ബുക്ക്
Tuesday, December 24, 2013 11:51 AM IST
Click here for detailed news of all items Print this Page
 
 
സോനു തോമസ്

ഫേസ്ബുക്കില്‍ മംഗ്ളീഷ് എഴുതി മടുത്തവര്‍ക്കായി ഇതാ ഒരു മലയാളി സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ്. ംംം.ശഹല്വമ.രീാല്‍ പ്രവേശിച്ചാല്‍ മലയാളഭാഷയുടെ മാധുര്യം തുളുമ്പുന്ന ലോകം നിങ്ങളുടെ മുന്നില്‍ തുറക്കും. മലയാളത്തിന്, മലയാളികള്‍ക്ക് സൈബര്‍ ലോകത്ത് സ്വന്തം സൌഹൃദക്കൂട്ടായ്മയ്ക്കായി അവസരം ഉണ്ടാക്കുകയാണ് 'ഐലേസാ'യെന്ന സോഷ്യല്‍ മീഡിയ സൈറ്റ്. മലയാളത്തിന്റെ സൌന്ദര്യവും തെളിമയും ശുദ്ധിയും സൈബര്‍ ലോകത്തേക്ക് എത്തിക്കുകയാണ് ഈ ഓണ്‍ലൈന്‍ സൈറ്റ്.

മലയാളം മാത്രം ഉപയോഗിച്ചുള്ള ആശയവിനിമയമാണ് സൈറ്റിന്റെ പ്രത്യേകത. ഗൂഗിള്‍ ട്രാന്‍സിലിറ്ററേറ്റ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇംഗ്ളീഷിനെ മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ഇവിടെ. ടെക്നോളജി മേഖലയിലെ വൈദഗ്ധ്യംമാത്രം കൈമുതലാക്കി വ്യത്യസ്തമായ സോഷ്യല്‍ നെറ്റ്വര്‍ക് തുടങ്ങണം എന്ന ആശയവുമായി റോജോ ജോര്‍ജ്, സാഗീഷ് തച്ചുകുഴിയില്‍ വി.പി. വിപിന്‍, ആല്‍ബിന്‍ കെ. സെബാസ്റ്യന്‍ എന്നിവര്‍ 2008ല്‍ കോഴിക്കോട്ട് ഒത്തുകൂടിയതാണ് ഈ സൈറ്റിന്റെ പിറവിക്ക് വഴിയൊരുക്കിയത്. ആദ്യം ഇംഗ്ളീഷിലുള്ള സൈറ്റായിരുന്നു ഇവര്‍ ആരംഭിച്ചത്. അപ്പോഴേക്കും ഫേസ്ബുക്ക് വ്യാപിച്ചു കഴിഞ്ഞിരുന്നു. അതോടെ ഇവരുടെ സ്വപ്നങ്ങള്‍ക്കു മങ്ങലേറ്റു.

പിന്നീട് സുഹൃത്തുക്കളായ ഷെണി ഐസക്ക്, ആദര്‍ശ്കുമാര്‍ എന്നിവരുടെ സഹായത്തോടെ സൈനയന്‍ എന്ന കമ്പനി ആരംഭിച്ചു. ഇതോടെ ഇവരുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചു. മലയാളത്തില്‍, മലയാളികള്‍ക്കായുള്ള സൌഹൃദക്കൂട്ടായ്മ എന്ന സ്വപ്നം വീണ്ടും അവര്‍ പൊടിതട്ടി എടുത്തു. ഇംഗ്ളീഷിലുള്ള ഫേസ് ബുക്കില്‍ മലയാളികള്‍ കൂടുതലും മലയാളത്തിലാണ് സംവദിക്കുന്നത്. ഇത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് മലയാളത്തില്‍മാത്രം സംവദിക്കാവുന്ന ആശയത്തിലേക്കെത്തിയതെന്ന് ഇവര്‍ പറയുന്നു. അപ്പോഴേക്കും ടെക്നോളജിയിലും വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിരുന്നു. ഗൂഗിള്‍ പ്ളസും ഫേസ്ബുക്കും ഓര്‍ക്കൂട്ടും പോലുള്ള കൂട്ടായ്മകള്‍ തരംഗമായി.
സൈനയന്റെ ഡിസൈന്‍ സാങ്കേതിക പ്രവര്‍ത്തകരായ ഷരുന്‍ദാസ്, അര്‍ച്ചനാമുരളി, ജിതീഷ് കോറോത്ത്, സജീറ എന്നിവരുടെ ശ്രമഫലമായി നവംബര്‍ ഒന്നിന് 'ഐലേസാ' മലയാളികളുടെ മുന്നിലെത്തി. തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കൂട്ടായ്മ സൃഷ്ടിക്കാനും ഇഷ്ടമുള്ള ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യാനും ഐലേസയില്‍ അവസരമുണ്ട്.

സമഗ്രമായ ഇംഗ്ളീഷ്- മലയാളം നിഘണ്ഡുവും ഈ സൈറ്റ് യൂസേഴസ് നല്കുന്നുണ്ട്. ഉപയോഗിക്കുന്നവര്‍ക്ക് വിപുലപ്പെടുത്താനുള്ള തരത്തിലാണ് ഇതിന്റെ സംവിധാനം. ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യാനും സംവാദത്തിനും ഐലേസായ്ക്ക് വേദിയുണ്ട്. നിങ്ങള്‍ക്കിഷ്ടപ്പെട്ട വെബ്സൈറ്റ് ലിങ്കുകള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാം. ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് പൊതുജനാഭിപ്രായം രേഖപ്പെടുത്താനും പൊതുപരിപാടികള്‍ മറ്റുള്ളവരെ അറിയിക്കാനും അവരെ അതിലേക്ക് ക്ഷണിക്കാനും ഐലേസയില്‍ അവസരമുണ്ട്.

ഫേസ്ബുക്ക്, ഗൂഗിള്‍ പ്ളസ് തുടങ്ങിയ സൈറ്റുകളിലുള്ള നിങ്ങളുടെ സുഹൃത്തുക്കളെ ഐലേസായിലേക്ക് ക്ഷണിക്കുന്നതിന് പ്രത്യേക ലിങ്കുമുണ്ട്. നിലവില്‍ ഇതില്‍ 15,000 ത്തിലധികം അംഗങ്ങള്‍ ഉണ്ട്. ഫേസ്ബുക്കിന്റെയും ഗൂഗിള്‍ പ്ളസിന്റെയും എല്ലാ സവിശേഷതകളും ഈ സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്െടന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മലയാളികള്‍ക്ക് പ്രായഭേദമെന്യേ പുതിയ സൌഹൃദങ്ങള്‍ ഉണ്ടാക്കാനും സര്‍ഗാത്മകകഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം ഉണ്ടാക്കുകയാണ് ഈ പുതിയ സൈറ്റ്.


അമേരിക്കയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി 75 പേർക്ക് പരിക്ക്
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി
രാമേശ്വരത്ത് ഏഴു കിലോ സ്വർണബിസ്കറ്റ് പിടികൂടി
രാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ വിമർശനവുമായി ചൈന
ഉത്തരകൊറിയ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമെന്ന് അമേരിക്ക; പ്രഖ്യാപനം ഉടൻ
ഉ​പ​രാ​ഷ്‌​ട്ര​പ​തി ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ൽ
ജി​ഷ വ​ധം: അ​ന്തി​മ​വാ​ദം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും
ട​ണ​ൽ നി​ർ​മാ​ണ​ത്തി​നി​ടെ ലി​ഫി​റ്റ് ത​ക​ർ​ന്ന് ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ട​തി​വ​ള​പ്പി​ൽ‌ ഗു​ണ്ടാ​ത്ത​ല​വ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
ക​ന​ത്ത മ​ഴ; കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു
പ​ദ്മാ​വ​തി ഇ​നി​യും വൈ​കും; കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ
കൊ​ച്ചി മെ​ട്രോ പാ​ർ​ക്കിം​ഗ് ഫീ​സും കു​റ​യ്ക്കു​ന്നു
നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ട്ട​ര ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
ന​ഴ്സു​മാ​രു​ടെ ഇ​ട​ക്കാ​ലാ​ശ്വാ​സം: ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു
ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി
അ​ഴീ​ക്ക​ല്‍ വാ​ര്‍​ഡി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക റ​ദ്ദാ​ക്കി
പാ​ക് ചി​ത്ര​വും ഒ​ഴി​വാ​ക്കി; വി​വാ​ദ​ത്തി​നൊ​പ്പം ഗോ​വ ച​ല​ച്ചി​ത്ര​മേ​ള കൊ​ടി​യേ​റി
സി​പി​ഐ മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ച്ചി​ല്ല: എം.​എം മ​ണി
ഫോ​ണ്‍​കെ​ണി: ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും
കൈ​യേ​റ്റ​ക്കാ​രെ തൊ​ട്ടു; മൂ​ന്നാ​ർ ത​ഹ​സി​ൽ​ദാ​രെ​യും പ​റ​പ്പി​ച്ചു
റ​യാ​ൻ കൊ​ല​പാ​ത​കം; അ​ശോ​ക് കു​മാ​റി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് സി​ബി​ഐ
ഒ​ടു​വി​ൽ നാ​യ​ക​ൻ മൗ​നം​വെ​ടി​ഞ്ഞു; പ​ദ്മാ​വ​തി​യി​ൽ മോ​ശ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന് ഷാ​ഹി​ദ്
ഗോ​വ ച​ല​ച്ചി​ത്ര മേ​ള; രാ​ഹു​ൽ റ​വെ​യ്‌​ൽ ഇ​ന്ത്യ​ന്‍ പ​നോ​ര​മ ജൂ​റി അ​ധ്യ​ക്ഷ​ൻ
ഇ​റാ ജോ​ഷി ദൂ​ര​ദ​ർ​ശ​ൻ ന്യൂ​സ് മേ​ധാ​വി
"പുതിയ' പെർത്തിൽ ഇംഗ്ലണ്ട്-ഓസീസ് ഏകദിനം
ലു​ധി​യാ​ന​യി​ൽ ഫാ​ക്ട​റി​യി​ൽ അ​ഗ്നി​ബാ​ധ; ഒ​രാ​ൾ മ​രി​ച്ചു
ലോ​ക​ത്തി​ന്‍റെ ഏ​തു​മൂ​ല​യി​ലും പ​റ​ന്നെ​ത്തും, ഭ​സ്മ​മാ​ക്കും! ആ​ണ​വ മി​സൈ​ലുമായി ചൈ​ന
കോൽക്കത്ത ടെസ്റ്റ് സമനിലയിൽ
പ​ദ്മാ​വ​തി​ക്കു ക​ത്രി​ക​വ​യ്ക്കി​ല്ല; നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി
വിംബിൾഡണ്‍ മുൻ വനിതാ ചാമ്പ്യൻ അന്തരിച്ചു
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: കു​റ്റ​പ​ത്രം ചൊവ്വാഴ്ച; ദിലീപ് ഉൾപ്പടെ 11 പ്രതികൾ
ബ്ലൂ ​വെ​യ്ൽ നി​രോ​ധനം അ​സാ​ധ്യം; കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ
കോഹ്‌ലിക്ക് 50-ാം രാജ്യാന്തര സെഞ്ചുറി; റിക്കാർഡ്
വീണ്ടും തിരിച്ചടി; "പദ്മാവതി'ക്ക് മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധ​നം
കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ര​ഞ്ജ​ൻ ദാ​സ് മു​ൻ​ഷി അ​ന്ത​രി​ച്ചു
മു​ഖ്യ​മ​ന്ത്രി​യെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
നടിയെ ആക്രമിച്ച കേസ്: മതിയായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്പി
മേ​യ​റെ ആ​ക്ര​മി​ച്ച സം​ഭ​വം: അ​റ​സ്റ്റ് ത​ട​യു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്
രഞ്ജിയിൽ കേരളം സൗരാഷ്ട്രയെ തകർത്തു
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും
സ്വർണ വിലയിൽ മാറ്റമില്ല
ശബരിമലയിലെ സ്ത്രീ പ്രവേശനം: നി​യ​മം ലം​ഘി​ച്ചാൽ കർശന നടപടിയെന്ന് ദേവസ്വം പ്രസിഡന്‍റ്
ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തിരുവല്ലത്ത് കാർ വെയിറ്റിംഗ് ഷെഡിൽ ഇടിച്ചുക‍യറി ഒരാൾ മരിച്ചു
തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യം: ഡി​ജി​പി ബെ​ഹ്റ
രൂപ തകർച്ച വീണ്ടും; ഡോളറിന്‍റെ മൂല്യം 65.06 രൂ​പ​യാ​യി
ഉ​ത്ത​ര​കൊ​റി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ക്യൂ​ബ​യി​ലേ​ക്ക്
ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി​യു​ടെ ബോ​ധ​പൂ​ർ​വ​ശ്രമം: കോ​ടി​യേ​രി
സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ല: എം.എം.മണി
രാഹുലിന്‍റെ അധ്യക്ഷ പദവി: നിര്‍ണായക കോണ്‍. പ്രവര്‍ത്തകസമിതി യോഗം ഇന്ന്‌
കോ​ഴി​ക്കോ​ട്ട് മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം
സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് പ​ദം ഉടനെ ഒ​ഴി​യി​ല്ലെ​ന്ന് മു​ഗാ​ബെ
ക​ണ്ണൂ​രും തി​രു​വ​ല്ല​യി​ലും ബി​ജെ​പി – സി​പി​എം സം​ഘ​ർ​ഷം
അര്‍ജന്‍റൈൻ മുങ്ങിക്കപ്പലിനായുള്ള തെരച്ചില്‍: പ്രതികൂല കാലാവസ്ഥ തിരിച്ചടിയാകുന്നു
വിവാഹ ആഘോഷ വെടിവയ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു
രോഹിംഗ്യന്‍ പ്രശ്‌ന പരിഹാരത്തിന് പിന്തുണയുമായി ചൈന
ലോക സുന്ദരിയെ പരിഹസിച്ച് ട്വീറ്റ്: ശശി തരൂരിന് വനിതാ കമ്മീഷന്‍റെ നോട്ടീസ്
കാഷ്മീരില്‍ മൂന്നു ജയ്‌ഷെ ഭീകരര്‍ അറസ്റ്റില്‍



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.