Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരൻ അന്തരിച്ചു
Saturday, August 27, 2016 7:27 AM IST
Inform Friends Click here for detailed news of all items Print this Page
 
 
കൽപ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരൻ (65) അന്തരിച്ചു. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ചികിത്സയിലായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന സി.കെ. ശശീന്ദ്രൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് സി. ഭാസ്കരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വർഷങ്ങളായി സിഐടിയു വയനാട് ജില്ലാ സെക്രട്ടറിയാണ്.<യൃ><യൃ>സിഐടിയു വയനാട് ജില്ലാ സെക്രട്ടറി കൂടിയായ ഭാസ്കരൻ ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച നേതാക്കളിലൊരാളാണ്. വിദ്യാഭ്യാസത്തിനുശേഷം എഴുപതികളിലാണ് തൊഴിലാളിയായി വയനാട്ടിലെത്തിയത്. പിന്നീട് ചുമട്ട് തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ച് ജില്ലയിൽ ട്രേഡ് യൂണിയൻ പ്രസ്‌ഥാനം ശക്‌തമാക്കി. ബത്തേരി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. മുൻവയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. ബത്തേരി ബ്ലോക്ക് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ, ബത്തേരി പഞ്ചായത്ത് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചലച്ചിത്രമാമാങ്കത്തിന് തിരിതെളിഞ്ഞു
കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന് ആദരാഞ്ജലിയുമായി ബിനോയ് വിശ്വം
മുംബൈയിൽ ഇന്ത്യ തിരിച്ചടിക്കുന്നു
അഗസ്ത വെസ്റ്റ് ലാൻഡ്; എസ്പി ത്യാഗി അറസ്റ്റിൽ
പി.വിശ്വംഭരൻ അന്തരിച്ചു
പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുമെന്ന് കേന്ദ്രം
മെൽബണിലും കിവീസ് തോറ്റു; ഓസീസ് പരമ്പര തൂത്തുവാരി
എടിഎം ക്യുവിലേക്കു കാർ ഇടിച്ചുകയറി; 15 പേർക്കു പരിക്ക്
മണിപ്പൂരിൽ ഏഴു ജില്ലകൾകൂടി രൂപീകരിച്ചു
ഒരു മാസത്തിനിടെ 4.27 ലക്ഷം കോടിയുടെ പുതിയ നോട്ടുകൾ പുറത്തിറക്കി
കേരള ചലച്ചിത്രമേളയിൽ സിനിമകൾക്ക് മുൻപ് ദേശീയഗാനം നിർബന്ധമെന്ന് സുപ്രീം കോടതി
പിറവത്ത് ശനിയാഴ്ച ബിജെപി ഹർത്താൽ
അഞ്ചുവിക്കറ്റ് നേട്ടം; അശ്വിൻ കപിലിന്റെ റിക്കാർഡിനൊപ്പം
ഗുജറാത്തിൽ 76 ലക്ഷം രൂപയുടെ പുതിയ നോട്ട് പിടിച്ചെടുത്തു
ചവറ് വാരാൻ ഉള്ളവരാണോ പ്രതിപക്ഷ എംഎൽഎമാർ; ചലച്ചിത്രമേള സംഘാടനത്തെ വിമർശിച്ച് മുരളീധരൻ
വിജയ് മല്യയുടെ ട്വിറ്റർ, ഇ മെയ്ൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു
പാലമെന്റിൽ സംസാരിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്നു രാഹുൽ
മെസി ബാഴ്സയുമായി ലൈഫ് ടൈം കരാർ ഒപ്പിടുമെന്നു റിപ്പോർട്ട്
നോട്ട് നിരോധനം: സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീം കോടതി
പീഡനം: ഗൾഫിൽ നിന്നു വന്ന യുവാവ് പിടിയിൽ
മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകില്ലെന്നു പോലീസ്
മമതയിൽനിന്ന് ആരോപണങ്ങൾ പ്രതീക്ഷിച്ചില്ലെന്നു പരീക്കർ
നേത്രദാനത്തിലൂടെ കാഴ്ച ലഭിച്ച ഗൃഹനാഥന്റെ കണ്ണിന് പോലീസ് മർദനത്തിൽ പരിക്ക്
മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽ കീറിയ ജീൻസുകൾക്കു വിലക്ക്
ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻഹൈക്കിനെ ഇംപീച്ച് ചെയ്തു
ഇംഗ്ലണ്ട് 400ന് പുറത്ത്
നാവികസേനാ ഹെലിക്കോപ്റ്ററിനു ഹോട്ടൽമുകളിൽ അടിയന്തര ലാൻഡിംഗ്
എംആർഐ മെഷീൻ വില 100 മടങ്ങ് കുറയ്ക്കാൻ സാധിക്കുന്ന കണ്ടുപിടുത്തവുമായി ഇന്ത്യൻ ഗവേഷകർ
അഴിമതിയെകുറിച്ചു വിവരം നൽകാൻ വിജിലൻസിന്റെ മൊബൈൽ ആപ്പ്
കേരളത്തിന്റെ ചലച്ചിത്രമാമാങ്കത്തിന് ഇന്ന് തിരിതെളിയും
പുതുനിര കോൺഗ്രസിന് കൂടുതൽ യുവത്വം പകരുമെന്നു സുധീരൻ
നിലമ്പൂരിൽ മാവോയിസ്റ്റുകൾ പരിശീലനം നടത്തിയതിനു തെളിവ്
ജയലളിതയുടെ മരണത്തിലെ ദുരൂഹതകൾ നീക്കണമെന്ന് നടി ഗൗതമി
ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചു
അഴിമതിക്കെതിരേ പോരാടുന്നവർക്കൊപ്പം സർക്കാരുണ്ടാകുമെന്നു മുഖ്യമന്ത്രി
സ്വർണ വില കുറഞ്ഞു
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് പുതുവത്സരാശംസകൾ നേരാം, ദീപികയിലൂടെ
യുദ്ധകാലത്തിലേതിനു സമാനമായ അവസ്‌ഥ; മോദിയെ വിമർശിച്ച് വീണ്ടും മൻമോഹൻ സിംഗ്
ബാഴ്സലോണയിൽ സൗഹൃദം കളിക്കാൻ ചാപെകോയൻസിനു ക്ഷണം
സൊമാലിയയിൽ ഏറ്റുമുട്ടൽ; 10 അൽ ഷബാബ് ഭീകരർ കൊല്ലപ്പെട്ടു
മാഞ്ചസ്റ്റർ യുണൈറ്റഡിന് യൂറോപ്പ ലീഗ് നോക്കൗട്ടിൽ
ബംഗാളിൽ പിടിയിലായ ഭീകരനെ എഫ്ബിഐ സംഘം ചോദ്യം ചെയ്തു
കാഷ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സിവിലിയനും മൂന്നു തീവ്രവാദികളും കൊല്ലപ്പെട്ടു
നിലമ്പുർ ഭൂമി കൈയേറ്റം: അന്വേഷണം നടത്തുമെന്ന് വനവകുപ്പ്
99 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്റെ വാൽ കണ്ടെത്തി
ഹൈദരാബാദിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു
സോളമൻ ദ്വീപിൽ ഭൂചലനം
പാലക്കാട്ട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ്
ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കൻ ബഹിരാകാശ സഞ്ചാരി അന്തരിച്ചു
തുർക്കി മധ്യദൂര ഭൂതല–വ്യോമ പ്രതിരോധ മിസൈൽ പരീക്ഷിച്ചു
എയർ ഇന്ത്യക്കെതിരെ ഒമ്പതുമാസത്തിനിടെ അയ്യായിരത്തോളം പരാതികൾ
രണ്ടു വർഷത്തിനിടെ അരലക്ഷത്തോളം ഐഎസ് ഭീകരരെ വധിച്ചു: യുഎസ്
യുഎഇ എക്സ്ചേഞ്ചിൽനിന്ന് വിദേശികൾ മൂന്നു ലക്ഷം കവർന്നു
നിരോധിച്ച നോട്ടുകൾ മാറാൻ ശ്രമിച്ച മാവോയിസ്റ്റ് അനുഭാവി അറസ്റ്റിൽ
ഹരിയാനയിൽ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു
ഹോളിവുഡ് നടൻ ജോർജ് ക്ലൂണിയും അമാലും വേർപിരിയുന്നു
ഹൈദരാബാദിൽ അഞ്ചു നില കെട്ടിടം തകർന്നുവീണു; അഞ്ചു പേർ കെട്ടിടത്തിൽ കുടുങ്ങി
ഇന്ത്യയുമായി പാക്കിസ്‌ഥാന് സ്‌ഥിരമായ ശത്രുതയില്ലെന്ന് പാക് ഹൈക്കമ്മീഷണർ
ഷാർജയിൽ വാഹനാപകടം; എട്ട് ഇന്ത്യക്കാർക്കു പരിക്ക്
സാഹിത്യനിരൂപകൻ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് നിര്യാതനായി
പാക്കിസ്‌ഥാനുള്ള പത്ത് കോടി ഡോളറിന്റെ വായ്പ ലോകബാങ്ക് പിൻവലിച്ചു
ബാങ്ക് ജീവനക്കാരുടെ മർദനമേറ്റ സ്ത്രീ മരിച്ചു; ലുധിയാനയിൽ സംഘർഷം
ജമ്മു കാഷ്മീരിൽ സ്കൂൾ അഗ്നിക്കിരയാക്കി; ആറുപേർ അറസ്റ്റിൽ
മാവോയിസ്റ്റുകളുടെ മൃതദേഹം നാളെ പൊതുദർശനത്തിനുവയ്ക്കും
കാലിഫോർണിയയിൽ ശക്‌തമായ ഭൂചലനം
ഒബിസി പട്ടിക വിപുലീകരിച്ചു
വിവാഹാഘോഷങ്ങൾക്കിടെ വെടിവയ്പിൽ പരിക്കേറ്റ പെൺകുട്ടി മരിച്ചു
43 ലക്ഷം രൂപ കൈവശം സൂക്ഷിച്ച സീരിയൽ നടൻ പിടിയിൽ
ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകണം: തസ്ലീമ നസ്രീൻ
ജൂനിയർ ഹോക്കി ലോകകപ്പ്: ഇന്ത്യ കാനഡയെ തകർത്തു
പേടിഎം എന്നാൽ പേ ടു മോദി: രാഹുൽ
ഇന്ത്യയുമായി പ്രശ്നപരിഹാര ചർച്ചയാണ് ആവശ്യമെന്നു പാക്കിസ്‌ഥാൻ
കോടതിയലക്ഷ്യ കേസ്; മാർക്കണ്ഡേയ കട്ജു സുപ്രീം കോടതിയിൽ അപേക്ഷ നൽകി
ജയലളിത ചികിത്സയിൽ കഴിഞ്ഞ അപ്പോളോ ആശുപത്രി തകർക്കുമെന്നു ഭീഷണി
കർഷകനെന്നു പറഞ്ഞാൽ വിവാഹം പോലും നടക്കാത്ത സ്‌ഥിതി: ശ്രീനിവാസൻ
ശ്രീപത്മനാഭസ്വാമിക്ഷേത്രം: കോടതി ഉത്തരവ് ലഭിക്കുന്നതുവരെ ചുരിദാറിട്ട് പ്രവേശനം
ഡൽഹി മെട്രോ സ്റ്റേഷനിൽ തീപിടിത്തം; ആളപായമില്ല
കാർഡ് ഉപയോഗിച്ചാൽ 2,000 രൂപവരെ സേവന നികുതിയില്ല
ഡൽഹിയിലെ ഗസ്റ്റ് ടീച്ചർമാരുടെ വേതനം 90 % വർധിപ്പിച്ചു
കാഷ്മീരിൽ തോക്കുചൂണ്ടി ബാങ്ക് കൊള്ള; 10 ലക്ഷം കവർന്നു
ഡിസിസികൾക്ക് പുതിയ മുഖം; ഗ്രൂപ്പില്ലാതെ അധ്യക്ഷൻമാർ
ഫേസ്ബുക്ക് ലൈവ്: എഎപി എംപി ഭഗ്വന്ത് മന്നിനു സസ്പെൻഷൻ
ഡിജിറ്റലായാൽ പെട്രോൾവില കുറച്ചുകിട്ടും; കറൻസിരഹിതമാകാൻ കേന്ദ്രത്തിന്റെ കൊണ്ടുപിടിച്ച ശ്രമം
വട്ടവടയിൽ കുടിവെള്ളത്തിനു സംഘർഷം: നാല് പേർക്ക് പരിക്ക്
കൊറിയ മാസ്റ്റേഴ്സ്: കശ്യപ് ക്വാർട്ടറിൽ
പഴയ 500 ശനിയാഴ്ചവരെ; കാലാവധി വെട്ടിച്ചുരുക്കി
ജെന്നിംഗ്സിന്റെ സെഞ്ചുറി; ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ
യുവമോർച്ച നേതാവിന്റെ വീടിനുനേരെ കരിഓയിൽ പ്രയോഗം
ഈ ക്രിസ്മസ്– പുതുവത്സരത്തിൽ പ്രിയപ്പെട്ടവർക്ക് ഇതല്ലേ സ്നേഹം തുളുമ്പും സമ്മാനം!
ചെന്നൈയിൽ വൻ കള്ളപ്പണ വേട്ട
പാർലമെന്റ് സ്തംഭനത്തെ അപലപിച്ച് രാഷ്ട്രപതി
മുംബൈ ടെസ്റ്റിനിടെ ഏറുകൊണ്ട് അംപയർ ആശുപത്രിയിൽDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.