പുൽവാമയിൽ തീവ്രവാദികളുടെ വെടിയേറ്റ് പോലീസുകാരൻ മരിച്ചു
Friday, August 26, 2016 10:08 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു. ഖുർഷീദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ പാൽ വാങ്ങാൻ വീടിനു പുറത്തിറങ്ങിയ അഹമ്മദിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് സ്‌ഥിതിഗതികൾ ശാന്തമായിട്ടില്ല. പ്രദേശത്ത് പോലീസും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.<യൃ><യൃ>പുൽവാമയിൽ ഈയാഴ്ച്ച ആദ്യം തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ അഞ്ചു പോലീസുകാർക്ക് പരിക്കേറ്റിരുന്നു. പോലീസ് വാഹനത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.