Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
‘ഭൈരവ’ തീയറ്ററുകളിൽ; എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീയറ്ററുകൾ അടഞ്ഞുകിടക്കുന്നു
Thursday, January 12, 2017 10:43 AM IST
Inform Friends Click here for detailed news of all items Print this Page
 
 
കൊച്ചി: തീയറ്റർ വിഹിതം ഉയർത്തണമെന്ന ആവശ്യത്തെ തുടർന്ന് ഉടലെടുത്ത സിനിമാ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നതിനിടെ സംസ്‌ഥാനത്തെ തീയറ്ററുകളിൽ ഇന്നു പുതിയ റിലീസ് ചിത്രമെത്തി. വിജയ് ചിത്രമായ ഭൈരവയാണ് ഇന്നു റിലീസ് ചെയ്തത്. സംസ്‌ഥാനത്തെ 206 ഓളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മാളുകളിലും നിർമാതാക്കളുടെയും വിതരണക്കാരുടെയും തീയറ്ററുകളിലും സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള തീയറ്ററുകളും എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ അംഗങ്ങളല്ലാത്ത എ ക്ലാസ് തീയറ്ററുകകളിലുമാണ് ഭൈരവ റിലീസ് ചെയ്തിരിക്കുന്നത്. എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ അംഗങ്ങളായ ഒൻപതു തീയറ്ററുകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

അതേസമയം, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അംഗങ്ങളായ എ ക്ലാസ് തീയറ്ററുകൾ ഇന്ന് മുതൽ അടച്ചിട്ടിരിക്കുകയാണ്. ഫെഡറേഷനിൽ അംഗങ്ങളായ സംസ്‌ഥാനത്തെ 350 തീയറ്ററുകളിൽ 341 തീയറ്ററുകളാണ് അടഞ്ഞു കിടക്കുന്നത്. നിർമാതാക്കൾക്കും വിതരണക്കാർക്കും തങ്ങളുടെ ഈ ഒമ്പതു തീയറ്ററുകരെ മാത്രമേ സ്വാധീനിക്കാൻ സാധിച്ചുള്ളൂവെന്നും അതിനാൽ തങ്ങളുടെ അടച്ചിടൽ സമരം വിജയമാണെന്നുമാണ് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറയുന്നത.് എന്നാൽ, ഫെഡറേഷന്റെ കീഴിലുള്ള 30 ഓളം തീയറ്ററുകൾ തങ്ങളോടൊപ്പമുണ്ടെന്ന് വിതരണക്കാരും നിർമാതാക്കളും അവകാശപ്പെട്ടു. ഈ തീയറ്ററുകളിലും ഭൈരവ ഉടൻ റിലീസ് ചെയ്യുമെന്ന് വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം.ഹംസ പറഞ്ഞു.

എ, ബി, സി ക്ലാസ് വേർതിരിവ് ഇല്ലാതെയാണ് ഭൈരവയുടെ റിലീസ് ചെയ്തിരിക്കുന്നത്. അതേസമയം, ഇന്നു റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്ന കംബോജിയുടെ റിലീസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചിരിക്കുകയാണ്്. മലയാള സിനിമകൾ 19 മുതൽ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. അന്ന് ഏതൊക്കെ ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നതെന്ന് പിന്നീട് തീരുമാനിക്കും.

റിലീസിംഗ് തീയറ്ററുകൾ നിശ്ചയിക്കുന്നതിന് നിർമാതാക്കളും വിതരണക്കാരും അംഗങ്ങളായ കോർ കമ്മറ്റി രൂപികരിക്കാൻ ബുധനാഴ്ച ചേർന്ന യോഗത്തിൽ ഇവർ തീരുമാനമെടുത്തിരുന്നു. ഭാവിയിൽ ഈ കമ്മറ്റിക്കായിരിക്കും സിനിമ റിലീസ് ചെയ്യേണ്ട തീയറ്ററുകളെ നിശ്ചയിക്കാനുള്ള അധികാരം. ഇന്നു റിലീസ് ചെയ്യാത്ത തീയറ്ററുകൾക്ക് ഇനി സിനിമകൾ റിലീസിന് നൽകണമോ എന്ന കാര്യവും ഈ കമ്മറ്റിയായിരിക്കും പരിഗണിക്കുക. ഈ കമ്മറ്റിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നാണ് സൂചന.

നിലവിലുള്ള 60–40 തീയറ്റർ വിഹിതം അംഗീകരിക്കുന്ന തീയറ്റർ ഉടമകളുമായി വിതരണക്കാരും നിർമാതാക്കളും സഹകരിക്കും. കൂടെ നിൽക്കുന്ന തീയേറ്റർ ഉടമകളെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും ഭാവിയിൽ സിനിമ റിലീസിംഗിൽ ഇവരുടെ തീയേറ്ററുകൾ മുൻഗണന നൽകാനുമാണ് വിതരണക്കാരുടെയും നിർമാതാക്കളഉടെയും തീരുമാനം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ട്രംപിനു ആശംസയുമായി മോദി
അലക്സ് ഹെയ്ൽസിന് പരിക്ക്; പുറത്ത്
രാജസ്ഥാനിൽ റാണിഖേത് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; ആർക്കും പരിക്കില്ല
വിയന്നയിൽ ഭീകരാക്രമണ നീക്കം പോലീസ് പരാജയപ്പെടുത്തി
യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥാനം ഉറപ്പിച്ച് ജയിംസ് മാറ്റിസ്
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തിൽ അപകടം; ബ്രിട്ടീഷ് പൗരൻ മരിച്ചു
സിറിയയില്‍ നൂറ് അല്‍ക്വയ്ദ ഭീകരരെ യുഎസ് സൈന്യം വധിച്ചു
ട്രംപിന്‍റെ സത്യപ്രതിജ്ഞ: പ്രതിഷേധ പ്രകടനം നടത്തിയ 90 പേർ അറസ്റ്റിൽ
ട്രംപിന് അഭിനന്ദനവുമായി നരേന്ദ്രമോദി
ഇസ്താംബൂളില്‍ പോലീസ് ആസ്ഥാനത്തിനു സമീപം റോക്കറ്റ് ആക്രമണം
അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനം; മൂന്നു പേര്‍ കൊല്ലപ്പെട്ടു
റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കരുത്; ഭീഷണിയുമായി ഹിസ്ബുൾ ഭീകരർ
ഐഎസ് നിന്നെ കൊല്ലും; ദംഗൽ താരം സൈറയ്ക്ക് ഭീഷണി
ഛത്തീസ്ഗഡിൽ ആറ് നക്സലുകൾ കീഴടങ്ങി
ലി​വ​ർ​പൂ​ൾ പ​രി​ശീ​ല​ക​നാ​യി ജ​റാ​ഡ് തി​രി​ച്ചെ​ത്തു​ന്നു
വാ​യ്പാ ക്ര​മ​ക്കേ​ട്; ബാ​ങ്ക് മാ​നേ​ജ​ർ​ക്ക് ഒ​രു വ​ർ​ഷം ത​ട​വും പി​ഴ​യും
അ​മേ​രി​ക്ക​യെ വീ​ണ്ടും മ​ഹ​ത്താ​യ രാ​ജ്യ​മാ​ക്കി തീ​ർ​ക്കും: ട്രം​പ്
ട്രം​പി​ലേ​റി അ​മേ​രി​ക്ക; ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​കാ​ര​മേ​റ്റു
മി​ൽ​മ പാ​ൽ വി​ല കൂ​ട്ടു​ന്നു
കെ.​ജി. ശ​ങ്ക​ര​പ്പി​ള്ള​യ്ക്കു ന​വ​മ​ല​യാ​ളി പു​ര​സ്കാ​രം
രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം
ഓ​ണ്‍​ലൈ​ൻ ഇ​ട​പാ​ടു​ക​ളു​ടെ സ​ർ​വീ​സ് ചാ​ർ​ജ് കു​റ​ച്ചേ​ക്കും
ജെ​ല്ലി​ക്കെ​ട്ട് പ്ര​ക്ഷോ​ഭം: ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും പ​ങ്കു​ചേ​ർ​ന്നു
അ​മി​ത​ഭാ​രം: 57 ക്രൂ ​അം​ഗ​ങ്ങ​ളെ എ​യ​ർ ഇ​ന്ത്യ ഒ​ഴി​വാ​ക്കി
വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
അ​ഫ്ഗാ​നി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണം; 16 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു
ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പി​നെ മാ​റ്റി
മ​ഞ്ഞി​ൽ​മൂ​ടി ഭൂ​മി​ക്ക​ടി​യി​ൽ ര​ണ്ടു ദി​വ​സം;​എ​ട്ടു പേ​രെ ജീ​വ​നോ​ടെ ര​ക്ഷ​പെ​ടു​ത്തി
ബി​സി​സി​ഐ ത​ല​പ്പ​ത്തേ​ക്ക് ഒ​ന്പ​തു പേ​രു​ക​ൾ; സു​പ്രീം കോ​ട​തി​യി​ൽ പ​ട്ടി​ക സ​മ​ർ​പ്പി​ച്ചു
ആ​യി​രം കൊ​ല്ലം ക​ഴി​ഞ്ഞാ​ലും മോ​ദി​ക്ക് ഗാ​ന്ധി​യാ​കാ​നാ​വി​ല്ല
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: ഫെ​ഡ​റ​ർ നാ​ലാം റൗ​ണ്ടി​ൽ
കരണ്ട് അടിച്ചുമാറ്റിയ നടി കുടുങ്ങി
ടീം ​ഇ​ന്ത്യ​യി​ലേ​ക്ക് മ​റ്റൊ​രു മ​ല​യാ​ളി കൂ​ടി
കോ​ഴി​ക്കോ​ട്ട് യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ
പൃ​ഥ്വി ഷാ ​ഇ​ന്ത്യ​ൻ ടീ​മി​ൽ
മ​ഞ്ഞു​രു​കി: മു​ലാ​യ​ത്തി​ന്‍റെ പ​ട്ടി​ക അ​ഖി​ലേ​ഷ് അം​ഗീ​ക​രി​ച്ചു
വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ വേ​ണ്ടെ​ന്ന് കു​മ്മ​നം
കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്ക്: ഇം​ഗ്ല​ണ്ട് ടീ​മി​ന് പി​ഴ
ഫെ​ബ്രു​വ​രി ഏ​ഴി​ന് ബാ​ങ്ക് പ​ണി​മു​ട​ക്ക്
നോ​ട്ട് പ്ര​തി​സ​ന്ധി ഉ​ട​ൻ തീ​രു​മെ​ന്ന് ഉൗ​ർ​ജി​ത് പ​ട്ടേ​ൽ
സ​ർ​ക്കാ​ർ പോ​ലീ​സി​ന്‍റെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്നു​വെ​ന്ന് കു​മ്മ​നം
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: കെര്‍ബര്‍, മുറെ, സോംഗ മുന്നോട്ട്
പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി
കാണ്‍പുര്‍ ട്രെയിന്‍ അപകടം: ഉപയോഗിച്ചത് പ്രഷര്‍ കുക്കര്‍ ബോംബ്
മ​ല​പ്പു​റ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു
മെല്‍ബണില്‍ കാല്‍നടയാത്രികര്‍ക്ക് ഇടയിലേക്ക് കാര്‍ പായിച്ചുകയറ്റി; മൂന്ന് മരണം
കളമശേരിയിൽ നിർത്തിയിട്ട നൈട്രജൻ ടാങ്കറിൽ ടോറസ് ലോറി ഇടിച്ചു
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ സഖ്യം മുന്നോട്ട്
ജിഷ്ണു മരിക്കുന്നതിന് മുന്പ് മ​ർദനത്തിനു ഇരയായെന്ന് സംശയം
ജെല്ലിക്കെട്ട്: വിധി പറയല്‍ സുപ്രീംകോടതി നീട്ടി
സ്വർണ വിലയിൽ മാറ്റമില്ല
നെയ്മര്‍ ഗോളില്‍ ബാഴ്‌സയ്ക്കു ചരിത്ര ജയം
തീവ്രവാദം വളര്‍ത്താന്‍ അനുവദിക്കില്ലെന്നു മുസ്‌ലിം തലവന്മാരോട് നരേന്ദ്ര മോദി
ജെല്ലിക്കെട്ട്: സ്റ്റാലിന്‍, കനിമൊഴി സമരമുഖത്ത്
ജെല്ലിക്കെട്ടിന് ഒന്ന്, രണ്ട് ദിവസത്തിനുള്ളില്‍ അനുമതി ലഭിച്ചേക്കുമെന്ന് പനീര്‍ശെല്‍വം
കാഷ്മീരില്‍ ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ചത് ലഖ്‌വിയുടെ അനന്തരവനെ
ശ്രീലേഖയ്ക്ക് വിജിലൻസിന്‍റെ ക്ലീൻചിറ്റ്
മോശം ഭക്ഷണം: ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
ഓസ്‌ട്രേലിയയില്‍ മുതലയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
മയക്കുമരുന്നു മാഫിയ തലവൻ ഗുസ്മാനെ യുഎസിന് കൈമാറി
പ്രഫൂല്‍ പട്ടേലിനെ ഫിഫ ഫിനാന്‍സ് കമ്മിറ്റി അംഗമായി നിയമിച്ചു
ധോണിക്ക് മുന്പിൽ ഒരിക്കൽ കൂടി അംപയർ തോറ്റു
പാക്കിസ്ഥാനില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു
ബംഗളൂരുവില്‍ നിശാക്ലബില്‍ യുവതിയെ ഉപദ്രവിച്ച രണ്ടു പേര്‍ പിടിയില്‍
എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു
ഗാംബിയന്‍ പ്രസിഡന്റ് അയല്‍രാജ്യത്തെത്തി അധികാരമേറ്റു
നോയിഡയില്‍ വസ്ത്രശാലയ്ക്കു തീപിടിച്ചു
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലോകത്തെ ഏറ്റവും സമ്പന്ന ഫുട്‌ബോള്‍ ക്ലബ്
തീ അണയ്ക്കുന്നതിനിടെ കെട്ടിടം തകർന്ന് 20 അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.