Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ബുദ്ധമത സമ്മേളനത്തില്‍ ദലൈലാമ; ഇന്ത്യക്കു ചൈനയുടെ മുന്നറിയിപ്പ്
Monday, March 20, 2017 7:54 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ബെയ്ജിംഗ്: ബുദ്ധമത സമ്മേളനത്തിലേക്കു ദലൈലാമയെ ക്ഷണിച്ചതില്‍ എതിര്‍പ്പുമായി ചൈന. നയതന്ത്രബന്ധങ്ങളിൽ ഉലച്ചിൽ തട്ടാതിരിക്കാൻ അടിസ്ഥാന വിഷയങ്ങൾക്കു എതിരായി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. ബിഹാറിൽ നടന്ന അന്താരാഷ്ട്ര ബുദ്ധമത സെമിനാറിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് 14മത് ദലൈലാമ ബിഹാറിലെത്തിയത്.

അടുത്തിടെ, ചൈനയുടെ ശക്തമായ എതിർപ്പുകൾ അവഗണിച്ച്, അന്താരാഷ്ട്ര ബുദ്ധമത സെമിനാറിൽ പങ്കെടുക്കാൻ ഇന്ത്യ ദലൈലാമയെ ക്ഷണിച്ചു. ഈ നീക്കത്തിൽ ചൈനയ്ക്കു ശക്തമായ എതിർപ്പും അതൃപ്തിയുമുണ്ട്. ദലൈ ഗ്രൂപ്പിന്‍റെ ശക്തമായ ചൈന വിരുദ്ധ നടപടികളെ ഇന്ത്യ കണക്കിലെടുക്കുകയും ടിബറ്റിനോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്യണം- ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് പറഞ്ഞു.

81കാരനായ ദലൈലാമയാണ് അന്താരാഷ്ട്ര ബുദ്ധമത സെമിനാർ ഉദ്ഘാടനം ചെയ്തത്. മാർച്ച് 17നായിരുന്നു നളന്ദയിൽ പരിപാടി സംഘടിപ്പിച്ചത്. ബുദ്ധമതത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നതിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബുദ്ധ സന്യാസിമാരും പണ്ഡിതരും എത്തിയിരുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കുണ്ടറയിൽ പതിന്നാലുകാരന്‍റെ മരണം: വിക്ടറിന്‍റെ മകൻ കസ്റ്റഡിയിൽ
അ​വ​ധി ന​ൽ​കി​യി​ല്ല; പോ​ലീ​സു​കാ​ര​ൻ തോ​ക്കു​മാ​യി സ്റ്റേ​ഷ​ൻ വി​റ​പ്പി​ച്ചു
പാത ഇരട്ടിപ്പിക്കൽ: കോട്ടയം വഴി ഇന്നു മുതൽ ട്രെയിൻ നിയന്ത്രണം
സ്വിറ്റ്സർലൻഡിൽ ട്രെയിൻ പാളം തെറ്റി മുന്നു പേർക്കു പരിക്ക്
ഡ​ൽ​ഹി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി
ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം: ഇ​ന്ത്യ​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന് സു​ഷ​മ സ്വ​രാ​ജ്
യു​പി​യി​ൽ ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ തീ​യാ​ളി​ത്തു​ട​ങ്ങി
അ​വ​സാ​നം അ​വി​സ്മ​ര​ണീ​യം; വി​ജ​യി​ച്ച് പൊ​ഡോ​ൾ​സ്കി വി​ട​വാ​ങ്ങി
ലി​വ​ർ​പൂ​ൾ മു​ൻ ക്യാ​പ്റ്റ​ൻ റോ​ണി മൊ​റാ​ൻ അ​ന്ത​രി​ച്ചു
പശ്ചിമബംഗാളിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 14 ആയി
തമിഴ്നാട്ടിൽ രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു
ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച 540 കിലോ കഞ്ചാവ് പിടികൂടി
പാക്കിസ്ഥാനിലേക്ക് ഫോണ്‍ വിളി: അന്യസംസ്ഥാനക്കാരെ ചോദ്യം ചെയ്തു
പാത ഇരട്ടിപ്പിക്കൽ: കോട്ടയത്തു കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം
പെണ്‍സുഹൃത്തിന്‍റെ ശരീരത്തിൽ യുവാവ് ആസിഡ് ഒഴിച്ചു
രാഹുൽ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന് മണിശങ്കർ അയ്യർ
വനിതാ ശാക്തീകരണം ലക്ഷ്യംവച്ച് ദംഗൽ പാർലമെന്‍റിൽ
ലണ്ടൻ പാർലമെന്‍റ് മന്ദിരത്തിനുമുന്നിൽ വെടിവയ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു
വിദ്യാർഥി പ്രവേശനം റദ്ദാക്കിയ നടപടി സ്വാഗതാർഹമെന്ന് ആരോഗ്യമന്ത്രി
നികുതി റിട്ടേണുകൾക്ക് ആധാർ നിർബന്ധമാക്കുന്ന ധനകാര്യബിൽ പാസാക്കി
കെഎസ് യു സംഘടനാ തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന് അട്ടിമറി ജയം
ബിസിസിഐ ഗ്രേഡിംഗിൽ ജഡേജയ്ക്കും പുജാരയ്ക്കും പ്രമോഷൻ
യുപിയിലെ സർക്കാർ ഓഫീസുകളിൽ പാനും പ്ലാസ്റ്റിക്കും വേണ്ടെന്നു യോഗി
രജനീകാന്ത് സിനിമയുടെ സെറ്റിൽ മാധ്യമപ്രവർത്തകർക്കു മർദനമേറ്റു
യുപിയിൽ വകുപ്പുകൾ നിശ്ചയിച്ചു; ആഭ്യന്തരം ആദിത്യനാഥിനു തന്നെ
കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയിൽ ചേർന്നു
നവജാത ശിശുവിന്‍റെ മൃതദേഹം അഴുകിയ നിലയിൽ
തദ്ദേശവകുപ്പ് കേരളത്തിലെ അഴിമതി വകുപ്പെന്നു വിജിലൻസ് സർവേ
ബില്ലുകൾ 30നുതന്നെ ട്രഷറിയിൽ സമർപ്പിക്കണമെന്നു ധനവകുപ്പ് ഉത്തരവ്
സംഘടന തെരഞ്ഞെടുപ്പ്; കൊച്ചിയിൽ കെഎസ്‌യു പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ചു
ജഡ്ജിക്കെതിരേ ആരോപണം; ജിഷ്ണുവിന്‍റെ അമ്മയ്ക്കെതിരെ ബാർ കൗണ്‍സിൽ നിയമനടപടിക്ക്
യുപിയിൽ ആന്‍റി-റോമിയോ സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു; മൂന്നുപേർ അറസ്റ്റിൽ
കൃഷ്ണദാസിന്‍റെ ജാമ്യഹർജി വിധിപറയാൻ മാറ്റി
അണ്ഡാശയ ശസ്ത്രക്രിയയിലൂടെ 32 കിലോയുള്ള മുഴ നീക്കം ചെയ്തു
യുഎസ് വിമാനങ്ങളിൽ ലാപ്ടോപ്പുകൾ നിരോധിച്ചതിനെതിരെ തുർക്കി
പാട്ടുകൾ പാടാനുള്ളതാണ്, നിയമക്കുരുക്കിൽ പിടയാനുള്ളതല്ല: വയലാർ ശരത്ചന്ദ്രവർമ
സിവിൽ സർവീസ് പരീക്ഷക്ക് മാതൃഭാഷ നിർബന്ധമാക്കണമെന്ന് സിപിഎം
കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
തൃശൂർ ജില്ലയിൽ വീണ്ടും ഭൂചലനം
കൃഷ്ണദാസിനെതിരെ എഫ്ഐആർ ഇട്ടതിൽ വീഴ്ച പറ്റിയെന്ന് സർക്കാർ
ഡൽഹിയിൽ യുവതിക്കു നേരെ ആസിഡ് ആക്രമണം
എംഡിയുടെ രാജി: വാർത്തകൾ വ്യാജമെന്ന് ആക്സിസ് ബാങ്ക്
ഛത്തീസ്ഗഡിൽ നക്സൽ ആക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു
മഹേഷിനെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തു; പാർട്ടി വിട്ടത് നടപടി മുന്നിൽ കണ്ട്
മുഴുവൻ അറവുശാലകൾക്കും പൂട്ടിടാൻ യുപി മുഖ്യമന്ത്രിയുടെ ഉത്തരവ്
സസ്പെൻഷനിലായ മഹാരാഷ്ട്ര എംഎൽഎമാർ ഗവർണറെ കാണും
ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ക്ക് വിമാനങ്ങളിൽ വിലക്ക്: അറിയിപ്പ് ലഭിച്ചില്ലെന്ന് ഇന്ത്യൻ വ്യോമയാന വകുപ്പ്
അജ്മീർ ദർഗ സ്ഫോടനം; പ്രതികൾക്കു ജീവപര്യന്തം
കെപിസിസി അധ്യക്ഷ പദവി; താത്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചതായി ചെന്നിത്തല
യൂത്ത് കോൺഗ്രസ് നേതാവ് സി.ആർ.മഹേഷ് കോണ്‍ഗ്രസ് വിട്ടു
റെ​യി​ൽ​വേ ട്രാ​ക്കി​ലി​രു​ന്ന് മ​ദ്യ​പി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിലെ മെഡിക്കൽ പ്രവേശനം റദ്ദാക്കി
അ​മ​ര​വി​ള​യി​ൽ കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 400 കി​ലോ ഇ​റ​ച്ചി​ക്കോ​ഴി പി​ടി​കൂ​ടി
ബാബറി മസ്ജിദ് കേസ് വ്യാഴാഴ്ചത്തേക്കു മാറ്റി
ശ്രീലങ്കൻ പ്രസിഡന്‍റിന്‍റെ റഷ്യ സന്ദർശനം ആരംഭിച്ചു
കേരളാ കോൺഗ്രസിനെ യുഡിഎഫിലെത്തിക്കാൻ മുൻകൈയെടുക്കുമെന്ന് ലീഗ്
പി.കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷ തള്ളി
സദാനന്ദ സിദ്ധ ഗുരുദേവൻ അന്തരിച്ചു
കള്ളപ്പണം വെളുപ്പിക്കലിനെതിരെ കർശന നടപടികൾക്കൊരുങ്ങി മ്യാൻമർ
കെപിസിസി അധ്യക്ഷപദം ഏറ്റെടുക്കില്ലെന്ന സൂചന നൽകി ഉമ്മൻ ചാണ്ടി
ബജറ്റ് അവതരണത്തിനിടെ ബഹളം; മഹരാഷ്ട്രയിൽ 19 പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
കർണാടക മുൻ മുഖ്യമന്ത്രി ഇന്ന് ബിജെപിയിൽ ചേരും
സ്വർണ വില കൂടി
തമിഴ്നാട്ടിൽ "രണ്ടില' ആർക്കെന്ന് ഇന്നറിയാം
ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം പരാജയമെന്ന് ദക്ഷിണകൊറിയ
കുണ്ടറ പീഡനക്കേസ് പ്രതി മറ്റൊരു കുട്ടിയെ കൊലപ്പെടുത്തിയെന്നും പരാതി
അമരീന്ദർ സിംഗ് ഇന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുംDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.