ഷൊർണൂർ‌- എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Tuesday, March 21, 2017 7:23 AM IST
പാലക്കാട്: ഷൊർണൂർ‌- എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിയിൽ ചെന്നൈ മെയിലിന്‍റെ എൻജിൻ തകരാറിലായതിനെത്തുടർന്നാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.