മൂ​ന്നാ​റി​ൽ ത​ർ‌​ക്ക​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​നം
Friday, April 21, 2017 3:49 PM IST
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​ർ വി​ഷ​യ​ത്തി​ൽ ത​ർ‌​ക്ക​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും എ​പ്പോ​ഴും പ​രി​ഹാ​ര​മു​ണ്ടാ​കു​മോ​യെ​ന്നു ചോ​ദി​ച്ച കാ​നം വി​ഷ​യ​ത്തി​ൽ ഇ​നി​യും ച​ർ​ച്ച​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.