Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി​ക്കു​നേ​രെ വം​ശീ​യാ​ക്ര​മ​ണം
Friday, April 21, 2017 7:02 PM IST
Inform Friends Click here for detailed news of all items Print this Page
 
 
സ്റ്റു​വ​ർ​ട്ട് (ഫ്ളോ​റി​ഡ): അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി വം​ശീ​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. ക​ണ്ണൂ​ർ സ്വ​ദേ​ശി ഷി​നോ​യി മൈ​ക്ക​ലി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഏ​പ്രി​ൽ 19ന് ​വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​യ ജ​റ​മി​യ ഇ​മ്മാ​നു​വ​ൽ ഹെ​ന്‍റ​ട്രി​ക്സാ​ണ് ഷി​നോ​യി​യെ ആ​ക്ര​മി​ച്ച​ത്.

ഫ്ളോ​റി​ഡ വെ​സ്റ്റ് പാം ​ബീ​ച്ചി​ന് സ​മീ​പം സ്റ്റു​വ​ർ​ട്ട് സി​റ്റി​യി​ൽ അ​ഞ്ചു വ​ർ​ഷ​മാ​യി ക​ണ്‍​വീ​നി​യ​ന്‍റ് സ്റ്റോ​ർ ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു ഷി​നോ​യ്. ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​രി​യു​മാ​യി ഷിനോടി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ സ്റ്റോ​റി​ലേ​ക്ക് ജ​റ​മി​യ എ​ത്തി. ഇ​യാ​ൾ ജോ​ലി​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​പ്പോ​ൾ ഷി​നോ​യി ഇ​ട​പെ​ട്ടു. ഉ​ട​നെ ജ​റ​മി​യ ക​ത്തി​യെ​ടു​ത്ത് ഷി​നോയി​യു​ടെ കൈ​യി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സാ​ണ് ഷി​നോ​യി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സി​സി ടി​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ക്ര​മി​യെ ക​ണ്ടെ​ത്തി​യ പോ​ലീ​സ് ഉ​ട​ൻ ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്തു.

ജ​റ​മി​യ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ, അ​വ​ർ അ​റ​ബി​ക​ളാ​ണെ​ന്നും ത​നി​ക്ക് അ​റ​ബി​ക​ളെ ഇ​ഷ്ട​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ന​ടി​ക്കു ല​ഭി​ക്കേ​ണ്ട​ത് നീ​തി; അ​മ്മ​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വ​നി​താ കൂ​ട്ടാ​യ്മ
പ​നി​മ​ര​ണം വീ​ണ്ടും; വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത് ര​ണ്ടു​പേ​ർ
മോ​ദി​യു​ടെ മു​ന്ന​റി​യി​പ്പി​ന് വി​ല​യി​ല്ല; ബീ​ഫി​ന്‍റെ പേ​രി​ൽ ജ​ന​ക്കൂ​ട്ടം യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു
ച​രി​ത്ര​ത്തി​ൽ​നി​ന്നു പാ​ഠം ഉ​ൾ​ക്കൊ​ള്ളൂ; ഇ​ന്ത്യ​ക്ക് ചൈ​ന​യു​ടെ മു​ന്ന​റി​യി​പ്പ്
എ​ഐ​എ​ഫ്എ​ഫ് ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ​നി​ന്നു മോ​ദി​വി​രു​ദ്ധ ട്വീ​റ്റു​ക​ൾ !
വി​ന​യ​ൻ സി​നി​മ​ക​ൾ​ക്ക് ഇ​നി അ​മ്മ​യു​ടെ വി​ല​ക്കി​ല്ല
തെ​റ്റാ​യ ദി​ശ​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തു ത​ട​ഞ്ഞ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നു ക്രൂ​ര​മ​ർ​ദ​നം
പി.സി.ജോർജിന്‍റെ തോക്ക് പിടിച്ചെടുക്കണമെന്ന് കേരള കോൺഗ്രസ്-എം
നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക് വെ​ടി​വ​യ്പ്; ര​ണ്ടു ജ​വാ​ൻ​മാ​ർ​ക്കു പ​രി​ക്ക്
പു​ണ്യ​ന​ഗ​ര​മാ​യ വാ​രാ​ണ​സി​യി​ൽ ഫ്ര​ഞ്ച് വ​നി​ത പീ​ഡ​ന​ത്തി​നി​ര​യാ​യി
ജി​എ​സ്ടി: പാ​ർ​ല​മെ​ന്‍റി​ന്‍റെ പാ​തി​രാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല
കെഎംആര്‍എ​ലി​നെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ
ദിലീപിന്‍റെ നേതൃത്വത്തിലുള്ള പുതിയ തിയേറ്റർ സംഘടന "ഫിയോക്' ഉദ്ഘാടനം ചെയ്തു
കോട്ടയത്ത് എൻസിപി ഓഫീസിലേക്ക് ബസ് ഇടിച്ചു കയറി
വരൾച്ച: കർണാടകയ്ക്ക് 795 കോടിയുടെ കേന്ദ്രധനസഹായം
ആരെയും തള്ളിപ്പറയില്ലെന്ന് അമ്മ; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ വിലക്കി താരങ്ങൾ
ന്യൂയോർക്കിൽ ഇന്ത്യൻ വംശജൻ കുത്തേറ്റു മരിച്ചു
സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് തോക്കെടുത്തതെന്ന് പി.സി.ജോർജ്
കോഴിക്കോട്ട് ആരോഗ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം
അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി
മുണ്ടക്കയത്ത് തൊഴിലാളികൾക്ക് നേരെ തോക്കുചൂണ്ടി പി.സി.ജോർജ്
യുവനടി ആക്രമിക്കപ്പെട്ട സംഭവം: പോലീസ് അന്വേഷണങ്ങളിൽ സിപിഎം ഇടപെടില്ലെന്നു കോടിയേരി
നടിക്കെതിരായ പരാമർശം: ഖേദം പ്രകടിപ്പിച്ച് ദിലീപ്
"വിവാദ വീരൻ' തനിക്ക് ചേർന്ന തൊപ്പിയല്ലെന്ന് കാനം
നടിക്കെതിരായ ആക്രമണം അമ്മയുടെ യോഗത്തിൽ ഉന്നയിച്ചെന്ന് റിമ
കേന്ദ്രമന്ത്രിക്ക് മൂത്രമൊഴിക്കാൻ കമാൻഡോ സുരക്ഷ; "സ്വച്ഛ് ഭാരത് മിഷനെ'ന്ന് സോഷ്യൽ മീഡിയ
ദിലീപിനോട് ചോദിച്ചത് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ മുതൽ നടിയുമായുള്ള ബന്ധം വരെ
ഗോരക്ഷയുടെ പേരിൽ അക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി
ചിലർ വിവാദ വീരൻമാർ: കാനത്തിനെതിരേ ഒളിയന്പുമായി മുഖ്യമന്ത്രി
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദ് ചണ്ഡീഗഡിൽ
റവന്യൂമന്ത്രിയെ മാറ്റണമെന്ന അഭിപ്രായം സിപിഎമ്മിനില്ലെന്ന് കോടിയേരി
ഉൗഹാപോഹങ്ങളുടെ പേരിൽ ദിലീപിനെ കുറ്റവാളിയാക്കരുതെന്ന് സിദ്ദിഖ്
നടി ആക്രമിക്കപ്പെട്ട സംഭവം: അമ്മയിൽ ചർച്ച ചെയ്യുമോയെന്ന് അറിയില്ലെന്ന് ദിലീപ്
ഹൗറയിൽ പ്ലാസ്റ്റിക്ക് ഫാക്ടറിയിൽ തീപിടിത്തം
ചോദ്യങ്ങൾ തീർന്നിട്ടില്ലെന്ന് പോലീസ്; ദിലീപിനെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യും
മൂന്നാർ യോഗം: പങ്കെടുക്കണോയെന്ന് താൻ തീരുമാനിക്കുമെന്ന് റവന്യൂമന്ത്രി
മൊ​ഴി​യെ​ടു​പ്പും ചോ​ദ്യം ചെ​യ്യ​ലും; പ​ന്ത്ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​ഭ​വി​ച്ച​ത്
ഇന്ദ്രാണി മുഖർജിക്കു പരിക്ക്
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിന്
സ്വർണ വിലയിൽ മാറ്റമില്ല
താരസംഘടനയെ പരിഹസിച്ച് എൻ.എസ്. മാധവന്‍റെ ട്വീറ്റ്
ന​ഴ്സു​മാ​രു​ടെ സെ​ക്ര​ട്ടേറിയ​റ്റ് സ​മ​രം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക്
എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് രമ്യ നന്പീശൻ
പകർച്ചപ്പനി: കേന്ദ്രസംഘം ഇന്ന് കേരളത്തിൽ
ചൈനീസ് സേനയുടെ അതിർത്തി ലംഘനം: കരസേന മേധാവി സിക്കിം സന്ദർശിക്കും
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; രണ്ടു സൈനികർക്ക് പരിക്ക്
ജനകീയ മെട്രോ യാത്ര: നിയമനടപടി സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മൻചാണ്ടി
മഥുരയിൽ വാഹനാപകടത്തിൽ നാലു പേർ മരിച്ചു
ദക്ഷിണാഫ്രിക്കൻ പര്യടനം: സഞ്ജുവും ബേസിലും ഇന്ത്യ എ ടീമിൽ
കൊല്ലത്ത് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
മകൾ കാൻസർ വേദനയിൽ, ഭാ​ര്യ വാഹനാപകടത്തിൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ; എങ്കിലും ജോസഫ് പ്രതീക്ഷയിലാണ്
കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ജ​ന​കീ​യ മെ​ട്രോ യാ​ത്ര​യ്ക്കെ​തി​രേ കേ​സ്
വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം ജി​സാ​റ്റ് 17 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു
കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റി: ട്രെയിനുകള്‍ വൈകുന്നു
റഷ്യ-ചൈന രാഷ്ട്ര തലവന്മാർ തമ്മിൽ കൂടിക്കാഴ്ച നടത്തും
ജു​നൈ​ദ് ഖാ​നെ മ​ർ​ദി​ച്ച​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് ഡ​ൽ​ഹി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ
വി​വാ​ദം ക​ത്തി​നി​ൽ​ക്കെ അ​മ്മ ജ​ന​റ​ൽ ബോ​ഡി; മ​ഞ്ജു വാ​ര്യ​ർ പ​ങ്കെ​ടു​ക്കി​ല്ല
വെനസ്വേലയിൽ പ്രതിഷേധം വീണ്ടും ശക്തിയാർജിക്കുന്നു
മി​ന്നി​ത്തി​ള​ങ്ങി ബ്രാ​വോ; ചി​ലി കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ​സ് ക​പ്പ് ഫൈ​ന​ലി​ൽ
ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്; പ്ര​തി​ക​ര​ണം ചു​രു​ക്കം വാ​ക്കു​ക​ളി​ലൊ​തു​ക്കി ദി​ലീ​പ്
മാ​ര​ത്തോ​ണ്‍ ചോ​ദ്യം ചെ​യ്യ​ൽ അ​വ​സാ​നി​ച്ചു; സ​ത്യം പു​റ​ത്തു​വരണ​മെ​ന്ന് ദി​ലീ​പ്
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം: ദി​ലീ​പ്, നാ​ദി​ർ​ഷ മൊ​ഴി​യെ​ടു​ക്ക​ൽ 13-ാം മ​ണി​ക്കൂ​റി​ലേ​ക്ക്
പോലീസ് ക്ലബിൽ നടൻ സിദ്ദിക്കിന്‍റെ അപ്രതീക്ഷിത സന്ദർശനം
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം; അ​മ്മ ച​ർ​ച്ച ചെ​യ്തു
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം; ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് രാ​ത്രി വൈ​കി​യും തു​ട​രു​ന്നു
ഇ​ന്ദ്രാ​ണി​യു​ടേ​യും പീ​റ്റ​ർ മു​ഖ​ർ​ജി​യു​ടേ​യും വി​ദേ​ശ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു
എ​യ​ര്‍ ഇ​ന്ത്യ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്നു; കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി
ജു​നൈ​ദി​ന്‍റെ കൊ​ല​പാ​ത​കം: നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
ജി​എ​സ്ടി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ഖ്യാ​ത മ​ണ്ട​ത്ത​രം: മ​മ​ത ബാ​ന​ർ​ജി
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ലെ കം​പ്യൂ​ട്ട​റു​ക​ളി​ൽ സൈ​ബ​ർ ആ​ക്ര​മ​ണം
ന​ഴ്സിം​ഗ് കോ​ള​ജ് പ്ര​ശ്നം: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​ക്ക് കേ​ര​ള മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു
ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഗൂ​ഡാ​ലോ​ച​ന​ക്കേ​സി​ൽ
ഏ​ഴാം ശ​മ്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​ക​ൾ അം​ഗീ​ക​രി​ച്ചു
ട്രെ​യി​നി​ൽ പോലീ​സു​കാ​രെ ത​ള്ളി​യി​ട്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ
സിക്കിം അതിർത്തി പുകയുന്നു; ഇന്ത്യൻ സൈന്യത്തിന്‍റെ ബങ്കറുകൾ ചൈന തകർത്തു
ര​ക്തം​വാ​ർ​ന്ന് ഇ​നി ചാ​കേ​ണ്ടി​വ​രി​ല്ല; ഒ​ഡീ​ഷ​യി​ൽ പ​ശു​ക്ക​ൾ‌​ക്ക് ര​ക്ത​ബാ​ങ്ക് വ​രു​ന്നു
പ​ള്‍​സ​ര്‍ സു​നി​യു​ടെ വ​ക്കാ​ല​ത്തും ആ​ളൂ​ര്‍ ഏ​റ്റെ​ടു​ത്തു
വേതന വർധന: ശക്തമായ പ്രക്ഷോഭവുമായി നഴ്സുമാർ
വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പ് രൂ​പീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു
ചൈനയുടെ ഭീമന്‍ യുദ്ധക്കപ്പല്‍ നീറ്റിലിറങ്ങി
ജാർഖണ്ഡിൽ വീടിനു പുറത്ത് പശു ചത്തനിലയിൽ: നാട്ടുകാർ വീടിനു തീയിട്ടു
ചോദ്യം ചെയ്യൽ നാല് മണിക്കൂർ പിന്നിട്ടു; നാദിർഷയും ദിലീപും വെവ്വേറെ മുറികളിൽ
യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് ഇന്ത്യ സന്ദർശിക്കും
മന്ത്രിസഭായോഗത്തിലെ വിവരങ്ങൾ ചോരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
കാഞ്ഞിരപ്പള്ളിയിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി
പകർച്ചപ്പനി: കേന്ദ്രസംഘത്തെ അടിയന്തരമായി കേരളത്തിലേക്ക് അയക്കണമെന്ന് ചെന്നിത്തല
ദിലീപിന്‍റെയും നാദിർഷയുടെയും മൊഴിയെടുക്കൽ തുടരുന്നു
ആരോഗ്യമന്ത്രിയെ പുറത്താക്കണം: ഹസൻ
മുംബൈ സ്ഫോടനക്കേസ് പ്രതി മുസ്തഫ ദോസ മരിച്ചു
നടിക്കെതിരായ പരാമർശം അവരെ ആക്രമിക്കുന്നതിനു തുല്യം: വനിതാ കമ്മീഷൻ
കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ഇന്നസെന്‍റ്
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദിനു വേണ്ടി വെങ്കയ്യ നായിഡു പത്രിക സമർപ്പിച്ചു
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: പെണ്‍കുട്ടിയുടെ കാമുകൻ കസ്റ്റഡിയിൽ
ബാർ കോഴക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി
മഴയുടെ ശക്തി കുറഞ്ഞു; വ്യാപക കൃഷി നാശം
മാധ്യമ വിചാരണയ്ക്ക് ഇരുന്നു കൊടുക്കാൻ നേരമില്ല: ദിലീപ്
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മീരകുമാർ പത്രിക സമർപ്പിച്ചു
ബ്ലാക്ക്മെയിലിംഗ് പരാതിയിൽ പോലീസ് ദിലീപിന്‍റെ മൊഴിയെടുക്കും
തച്ചങ്കരിയെ ന്യായീകരിച്ച് സർക്കാർ ഹൈക്കോടതിയിൽ
പൾസർ സുനി ഫോണ്‍ ഒളിപ്പിച്ചത് ജയിലിലെ പാചകപ്പുരയിൽ
വെനസ്വേലൻ പാർലമെന്‍റിനു നേരെ ആക്രമണം
മോദിക്കു ഡച്ച് പ്രധാനമന്ത്രിയുടെ സമ്മാനം സൈക്കിൾ
ആധാർ-പാൻ ബന്ധിപ്പിക്കൽ നിർബന്ധമാക്കി
ത​ത്കാലം നി​യ​മ​ന​ട​പ​ടി​യി​ല്ല; ന​ടി​യു​ടേ​ത് സി​നി​മാമേ​ഖ​ല​യി​ലെ ശ​ത്രു​ക്ക​ൾ​ക്കു​ള്ള ‘ശ​ക്ത​മാ​യ താ​ക്കീ​ത്’
പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാൻ മിന്നലാക്രമണത്തേക്കാൾ മികച്ച മാർഗങ്ങളുണ്ടെന്ന് കരസേനാ മേധാവി
സ്വർണ വില കൂടി
സിപിഎം മാത്രമല്ല സർക്കാർ: മുഖ്യമന്ത്രി വിളിച്ച യോഗത്തെകുറിച്ച് അറിയില്ലെന്നും കാനം
പുതിയ പോലീസ് മേധാവിയായി വീണ്ടും ലോക്നാഥ് ബെഹ്റ
ഓസ്ട്രേലിയയിൽ ചെറുവിമാനം തകർന്നു മൂന്നു പേർ മരിച്ചു
നടിയെ ആക്രമിച്ച കേസ്: സർക്കാർ ഇരയ്ക്കൊപ്പമെന്ന് കോടിയേരി
ഇന്ത്യയിലും സൈബർ ആക്രമണം: മുംബൈ തുറമുഖത്തെ കംപ്യൂട്ടറുകൾ തകരാറിൽ
കാഷ്മീരിലെ വിഘടനവാദി നേതാക്കളെ എൻഐഎ ചോദ്യം ചെയ്തു
കൈ​ക്കൂ​ലി​ക്കേ​സ്: കൊ​ളം​ബി​യ​ൻ അ​ഴി​മ​തി വി​രു​ദ്ധ ത​ല​വ​ൻ അ​റ​സ്റ്റി​ൽ
അ​ഴി​മ​തി​ക്കേ​സ് അടിസ്ഥാനരഹിതമെന്ന് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്
വെനസ്വേലൻ സുപ്രീം കോടതി ബോംബിട്ട് തകർക്കാൻ ശ്രമം
അർജന്‍റീനയിൽ ഭൂചലനം
സർവേ പറയുന്നു.. പുടിൻ ട്രംപിനേക്കാൾ വിശ്വസ്തൻ
മൊസൂളിൽ ഐഎസിനെ പരാജയപ്പെടുത്തിയെന്ന് ഇറാക്ക് സൈന്യം
അ​ന്ധ​വി​ശ്വാ​സം പൊ​ല്ലാ​പ്പാ​യി; എ​ഞ്ചി​നു​ള്ളി​ലേ​ക്ക് നാ​ണ​യ​ങ്ങ​ൾ എ​റി​ഞ്ഞ യാ​ത്ര​ക്കാ​രി വി​മാ​നം വൈ​കി​പ്പി​ച്ചു
യുപി​​യി​​ൽ 40 വയസുകാ​​രി കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​ന്​ ഇ​ര​​യാ​​യി
ഫേ​സ്ബു​ക്കി​ന് 200 കോ​ടി ഉ​പ​യോ​ക്താ​ക്ക​ൾ
കുരങ്ങൻ പരാമർശത്തിൽ മലിംഗ "ക്ലീൻബൗൾഡ്' ; ഒരു വർഷത്തേക്ക് വിലക്ക്
ന്യൂയോർക്കിൽ ട്രെയിൻ പാളം തെറ്റി: 34 പേർക്ക് പരിക്ക്Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.