മെട്രോ ഉദ്ഘാടനം: പ്രധാനമന്ത്രിയെ ക്ഷണിക്കണമെന്ന് കെ.വി.തോമസ്
Friday, May 19, 2017 3:48 AM IST
ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേ ക്ഷണിക്കണമെന്ന് കെ.വി.തോമസ് എം.പി. പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉറപ്പു വരുത്തണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൈകോർത്തുപിടിച്ചാണ് മെട്രോ പദ്ധതി യാഥാർഥ്യമാക്കിയത്. സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷമാക്കി ഉദ്ഘാടനത്തെ മാറ്റരുത്- കെവി തോമസ് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.