Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
അ​സാ​ൻ​ജി​ന് പു​റ​ത്തു​ക​ട​ക്കാ​ൻ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്ന് ഇ​ക്വ​ഡോ​ർ
Saturday, May 20, 2017 5:46 AM IST
Inform Friends Click here for detailed news of all items Print this Page
 
 
ല​ണ്ട​ൻ: ബ​ലാ​ൽ​ക്കാ​ര​ക്കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും അ​റ​സ്റ്റ് ഭീ​തി​നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മോ​ച​നം സം​ബ​ന്ധി​ച്ച് യു​കെ​യും യു​എ​സു​മാ​യും സം​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജ്. ത​നി​ക്കെ​തി​രാ​യ കേ​സി​ൽ പ്ര​ധാ​ന​പ്പെ​ട്ട വി​ജ​യ​മാ​ണി​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട അ​സാ​ൻ​ജ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ സം​വി​ധാ​ന​ത്തി​ന്‍റെ വി​ജ​യം കൂ​ടി​യാ​ണി​തെ​ന്നും പ​റ​ഞ്ഞു.

ഒ​രു കു​റ്റ​വും ചു​മ​ത്താ​തെ ഏ​ഴു വ​ർ​ഷം ത​ട​വി​ലാ​ക്കി​യ​ത് ഒ​രി​ക്ക​ലും ഇ​ല്ലാ​താ​കി​ല്ല. ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യു​ന്ന​യൊ​ന്ന​ല്ല ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ണ്ട​നി​ലെ ഇ​ക്വ​ഡോ​ർ എം​ബ​സി​യു​ടെ ബാ​ൽ​ക്ക​ണ​യി​ൽ​നി​ന്നാ​ണ് അ​സാ​ൻ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​ത്. ത​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ യു​കെ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ന്നോ​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് എ​ന്താ​ണ് ഉ​ചി​ത​മാ​യ വ​ഴി​യെ​ന്ന​തു സം​ബ​ന്ധി​ച്ച് യു​കെ​യു​മാ​യി ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​സാ​ൻ​ജ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ അ​സാ​ൻ​ജി​ന് പു​റ​ത്തു​ക​ട​ക്കാ​ൻ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ക്വ​ഡോ​ർ രം​ഗ​ത്തു​വ​ന്നു. അ​സാ​ൻ​ജി​ന്‍റെ കേ​സ് അ​വ​സാ​നി​പ്പി​ച്ച സ്വീ​ഡി​ഷ് പ്രോ ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​യെ ഇ​ക്വ​ഡോ​ർ സ്വാ​ഗ​തം ചെ​യ്തു. അ​സാ​ൻ​ജി​ന് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തു​ക​ട​ക്കാ​ൻ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നും യു​കെ​യോ​ട് ഇ​ക്വ​ഡോ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ​സ​മ​യം, രാ​ഷ്‌​ട്രീ​യാ​ഭ​യം സ്വീ​ക​രി​ച്ച് 2012 മു​ത​ൽ ല​ണ്ട​നി​ലെ ഇ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ ക​ഴി​യു​ന്ന അ​സാ​ൻ​ജ് പു​റ​ത്തി​റ​ങ്ങി​യാ​ലു​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് സ്കോ​ട്‌​ല​ൻ​ഡ് യാ​ർ​ഡ് അ​റി​യി​ച്ചു. ജാ​മ്യം നേ​ടി​യ​ശേ​ഷം യ​ഥാ​സ​മ​യം കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​തെ മു​ങ്ങി​യ​തി​നാ​ണ് അ​സാ​ൻ​ജി​നെ അ​റ​സ്റ്റു ചെ​യ്യു​ക. ജാ​മ്യ​വ്യ വ​സ്ഥ ലം​ഘ​ന​ത്തി​ന് ഒ​രു വ​ർ​ഷം ത​ട​വാ​ണു ശി​ക്ഷ. സ്വീ​ഡി​ഷ് നി​യ​മ​ത്തി​ലെ ലി​മി​റ്റേ​ഷ​ൻ വ്യ​വ​സ്ഥ പ്ര​കാ​രം അ​സാ​ൻ​ജി​നെ​തി​രേ​യു​ള്ള നാ​ലു കു​റ്റ​ങ്ങ​ളി​ൽ മൂ​ന്നെ ണ്ണ​വും ലാ​പ്സാ​യി. ശേ​ഷി​ക്കു​ന്ന ഒ​രെ​ണ്ണ​ത്തി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് 2020 വ​രെ സ​മ​യ​മു​ണ്ട്. എ​ന്നാ​ൽ അ​സാ​ൻ​ജി​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ട്ടു​കി​ട്ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നു പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ചു.

വി​ക്കി​ലീ​ക്സി​ലെ സ്റ്റാ​ഫാ​യി പ്ര​വ​ർ​ത്തി​ച്ച വ​നി​ത​യു​ടെ പ​രാ​തി​യി​ൽ 201ലാ​ണ് അ​സാ​ൻ​ജി​നെ​തി​രേ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തി​നി​ടെ സ്വീ​ഡ​നി​ൽ​നി​ന്നു ബ്രി​ട്ട​നി​ലെ​ത്തി​യ അ​സാ​ൻ​ജി​നെ ല​ണ്ട​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ത​ന്നെ സ്വീ​ഡ​നു കൈ​മാ​റ​രു​തെ​ന്ന് അ​സാ​ൻ​ജ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സു​പ്രീം​കോ​ട​തി അ​സാ​ൻ​ജി​ന് എ​തി​രേ വി​ധി പു​റ​പ്പെ​ടു​വി​ച്ചു. കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​തെ അ​സാ​ൻ​ജ് ഇ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ ഇ​റാ​ക്ക്, അ​ഫ്ഗാ​ൻ യു​ദ്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു ര​ഹ​സ്യ​രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട അ​സാ​ൻ​ജ് യു​എ സി​ന്‍റെ നോ​ട്ട​പ്പു​ള്ളി​യാ​ണ്.


RELATED NEWS
ജൂലിയൻ അസാഞ്ചിനെതിരായ പീഡനക്കേസ് റദ്ദാക്കി
ജൂലിയൻ അസാഞ്ചിന്‍റെ എംബസി സുരക്ഷ റദ്ദാക്കിയേക്കും
സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ജൂലിയൻ അസാൻജ്
വിക്കിലീക്ക്സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിനെ ചോദ്യം ചെയ്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മെ​ഡി​റ്റ​റേ​നി​യ​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ 282 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി​യി​ൽ എ​ത്തി​ച്ചു
കിഴക്കൻ സിറിയയിൽ യുഎസിന്‍റെ വ്യോമാക്രമണം; 11 പേർ കൊല്ലപ്പെട്ടു
ജെ​റ്റ് എ​യ​ര്‍​വേ​സ് മും​ബൈ-​ല​ണ്ട​ന്‍ റൂ​ട്ടി​ല്‍ വീണ്ടും പ്രതിദിന സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്നു
ബോംബ് ഭീഷണി: ഇറ്റലിയിൽ സ്കൂൾ ഒഴിപ്പിച്ചു
അ​മ്മ​യും ഏ​ഴു​വ​യ​സു​കാ​ര​നും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ
ഗ്രീ​സ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്ക്
പ്രതിഷേധത്തിനിടെ അക്രമം; 150 ബിജെപി പ്രവർത്തകർ അറസ്റ്റിൽ
സ​ഞ്ജ​യ് മി​ത്ര പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി
കൊ​ട്ടാ​ര​ക്ക​ര​യി​ൽ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​ക്ക് ക്രൂ​ര​മ​ർ​ദ​നം
ആ​രോ​പ​ണ​ങ്ങ​ൾ ഉ​ള്ളി​ക്ക​റി​പോ​ലെ​യാ​ക​രു​ത്.. സു​രേ​ന്ദ്ര​നെ ട്രോ​ളി സ​ന്ദീ​പാ​ന​ന്ദ ഗി​രി
ബി​ഹാ​റി​ൽ ബ​സി​ന് തീ​പി​ടി​ച്ച് എ​ട്ടു മ​ര​ണം
മോ​ദി​യു​മാ​യി മ​മ​ത കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
വാ​ഗാ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് പാ​ക് യു​വാ​വി​നെ പി​ടി​കൂ​ടി
സു​ഖോ​യ് വി​മാ​ന​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ൽ വി​ഫ​ലം; മൂ​ട​ൽ​മ​ഞ്ഞ് വി​ല​ങ്ങു​ത​ടി
മെ​സി​ക്കു പി​ന്നാ​ലെ റെ​ണാ​ൾ​ഡോ​യും നി​കു​തി വെ​ട്ടി​പ്പ് കു​രു​ക്കി​ൽ
ജാ​തി ആ​ക്ഷേ​പം: ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രാ​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
മൊ​ബൈ​ലി​ൽ ഗെ​യിം ക​ളി​ക്കു​ന്ന​ത് അ​മ്മ ത​ട​ഞ്ഞു; വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി
വ​ല​തു​പ​ക്ഷ​ത്തി​നു ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ബ​ദ​ൽ വി​ക​സ​ന​മാ​ണെ​ന്ന് പി​ണ​റാ​യി
പി​ണ​റാ​യി എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞ് ച​മ​യു​ക​യാ​ണെന്ന് കുമ്മനം
ഷീ​ന ബോ​റ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യു​ടെ വ​ധം; മ​ക​ൻ അ​റ​സ്റ്റി​ൽ
കാ​ഷ്മീ​ർ സ്കൂ​ൾ ബ​സ് അ​പ​ക​ടം വ്യാ​ജ​മെ​ന്ന് അ​ധി​കൃ​ത​ർ
യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി​യ സംഭവം; മേ​ജ​റി​നെ രക്ഷിക്കുമെന്ന് ‌അ​റ്റോ​ർ​ണി ജ​ന​റ​ൽ
ജീ​വ​നൊ​ടു​ക്കാ​ൻ നി​റ​യൊ​ഴി​ച്ചു; ത​ല​യോ​ട്ടി തു​ള​ച്ച വെ​ടി​യു​ണ്ട കാ​മു​കി​യു​ടെ ജീ​വ​നെ​ടു​ത്തു..!
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​ഐ യു​വ​ജ​ന സം​ഘ​ട​ന
ആ​റു മാ​സ​ത്തി​നി​ടെ തീ​വ്ര​വാ​ദി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന​ത് ഒ​ന്പ​തു പോ​ലീ​സു​കാ​ർ
ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​ല്ല; വി.​എ​സ് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ല്ല
മ​ധ്യ​പ്ര​ദേ​ശി‌​ൽ വാ​ഹ​നാ​പ​ക​ടം; 11 മ​ര​ണം
അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​ർ ഗ​വ​ർ​ണ​റു​ടെ സൈ​നി​ക വ്യൂ​ഹം ആ​ക്ര​മി​ച്ചു
ആ​ന്ധ്ര​യി​ൽ ന​ടു​റോ​ഡി​ൽ യു​വാ​വി​നെ അ​ക്ര​മി​ക​ൾ അ​ടി​ച്ചു​കൊ​ന്നു
പാലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു
അ​ൽ ജ​സീ​റ ഉ​ൾ​പ്പെ​ടെ 21 വെ​ബ്സൈ​റ്റു​ക​ൾ​ക്ക് ഈ​ജി​പ്തി​ൽ വി​ല​ക്ക്
അ​മ്മ മ​രി​ച്ച​ത​റി​യാ​തെ മു​ല​പ്പാ​ൽ നു​ണ​ഞ്ഞ് ഒ​രു​വ​യ​സു​കാ​ര​ൻ..!
എം.​സി.​ജോ​സ​ഫൈ​ൻ സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ
വെ​ള്ള​മി​ല്ല; നെ​യ്യാ​റി​ൽ ബോ​ട്ട് യാ​ത്ര നി​ർ​ത്തി​വ​ച്ചു
കാ​ഷ്മീ​രി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു
സുരക്ഷാ വീഴ്ച: ഒബ്റോൺ മാൾ അടച്ചുപൂട്ടി
ബാ​​​ബ​​​റി മ​​​സ്ജി​​​ദ് കേസ്: ബിജെപി നേതാക്കൾ നേരിട്ട് ഹാജരാകണമെന്നു ലക്നോ കോടതി
ഭിന്നലിംഗക്കാർ വൈകാതെ കേരള പോലീസിലെത്തും: എം.ബി. രാജേഷ്
യുപിയിൽ തോക്കിൻ മുനയിൽ നിർത്തി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു
ഉസ്മ ഇന്ത്യയിൽ തിരിച്ചെത്തി
കുംബ്ലെയെ ഒഴിവാക്കാൻ ബിസിസിഐ പുതിയ കോച്ചിനെ തേടുന്നു
വീണ്ടും നാണക്കേട്; പുരുഷനെ കൊലപ്പെടുത്തി നാല് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു
ഐ​പി​എ​സി​ന് വേ​ണ്ടി ജനനത്തീയതി തിരുത്തി; ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ടു​ങ്ങി
ബംഗളൂരുവിൽ മൂന്ന് പാക്കിസ്ഥാൻ സ്വദേശികളും മലയാളിയും അറസ്റ്റിൽ
മഹാരാഷ്ട്ര മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു
പിണറായി ജനകീയനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി
സംസ്ഥാനത്തെ മുഴുവൻ ഡേ കെയറുകളിലും പരിശോധ നടത്തുമെന്ന് ആരോഗ്യമന്ത്രി
ഉസ്മ ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും
സെക്രട്ടറിയേറ്റ് പരിസരത്ത് വീണ്ടും സംഘർഷം; തലസ്ഥാനം യുദ്ധക്കളം
റബർ കർഷകർക്ക് ആശങ്ക വേണ്ടെന്ന് റബർ ബോർഡ് ചെയർമാൻ
ഫാ. ടോം ഉഴുന്നാലിന്‍റെ മോചനം: പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മുഖ്യമന്ത്രി
വിഴിഞ്ഞം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അദാനിക്ക് വേണ്ടി ഒത്തുകളിച്ചുവെന്ന് കാനം
അത്‌ലറ്റ് ജിതിൻ പോൾ മരുന്നടി വിവാദത്തിൽ
ജിഎസ്ടിയിൽ ചർച്ചകൾ നടക്കുന്നു: തോമസ് ഐസക്
സ്വർണ വിലയിൽ മാറ്റമില്ല
പ്രതിപക്ഷ യുവജന സംഘടനകളുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ സംഘർഷം
കേന്ദ്രഫണ്ട് വിനിയോഗം: പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി
വിഴിഞ്ഞം പദ്ധതിയിലെ ഗൂഢാലോചന അന്വേഷിക്കണം: കാനം
ഉദാൻ പദ്ധതികേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു
ഷീന ബോറ കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ
ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​ൾ​ക്കും ഭ​ർ​ത്താ​വി​നും സ​മ​ൻ​സ്
എം​ജി​ആർ ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷം: പ്ര​ധാ​ന​മ​ന്ത്രി​യെ ക്ഷ​ണി​ച്ച് എ​ഡി​എം​കെ വി​ഭാ​ഗ​ങ്ങ​ൾ
ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ എം​എ​ൽ​എ​ക്ക് കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം
അ​രീ​ന​യ്ക്കാ​യി മാ​ഞ്ച​സ്റ്റ​റി​ന്‍റെ വേ​ദ​ന​സം​ഹാ​രി; യൂ​റോ​പ്പ ലീ​ഗ് കി​രീ​ടം
മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണം: അ​ബ​ദി​യു​ടെ പി​താവും സഹോദരനും അ​റ​സ്റ്റി​ൽ
പ​തി​മൂ​ന്നു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി; പി​തൃ​സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ
പൂ​സാ​യി മെ​ട്രോ​യി​ൽ ക​യ​റി​യാ​ൽ അ​ഴി​യെ​ണ്ണും; മൊ​ബൈ​ലി​നും നി​യ​ന്ത്ര​ണംDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.