Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
അ​സാ​ധു​നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ ഇ​നി അ​വ​സ​രം ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ
Monday, July 17, 2017 7:26 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ന്യൂ​ഡ​ൽ​ഹി: അ​സാ​ധു നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ ഇ​നി അ​വ​സ​രം ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സു​പ്രീം കോ​ട​തി​യി​ലാ​ണ് കേ​ന്ദ്രം ഇ​തു സം​ബ​ന്ധി​ച്ചു നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഇ​നി ഒ​രി​ക്ക​ൽ​കൂ​ടി അ​വ​സ​രം ന​ൽ​കി​യാ​ൽ നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ പ്ര​ക്രി​യ​യു​ടെ മൊ​ത്തം നേ​ട്ട​ങ്ങ​ളും വെ​ള്ള​ത്തി​ലാ​കു​മെ​ന്നും ക​ള്ള​പ്പ​ണ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം വെ​റു​തെ​യാ​കു​മെ​ന്നും കേ​ന്ദ്രം ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്.​ഖെ​ഹാ​റി​നെ അ​റി​യി​ച്ചു. മു​ന്പ് അ​വ​സ​രം ന​ൽ​കി​യ​പ്പോ​ൾ പെ​ട്രോ​ൾ പ​ന്പു​ക​ളി​ലൂ​ടെ​യും റെ​യി​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗ് വ​ഴി​യും അ​സാ​ധു നോ​ട്ടു​ക​ൾ മാ​റ്റി​യ​വ​ർ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യും ഇ​നി അ​വ​സ​രം ന​ൽ​കി​യാ​ൽ അ​ത് അ​ത് ബി​നാ​മി ഇ​ട​പാ​ടു​ക​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നും കേ​ന്ദ്രം അ​വ​കാ​ശ​പ്പെ​ട്ടു.

നി​രോ​ധി​ച്ച 500 രൂ​പ, 1000 രൂ​പ നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​കാ​മോ​യെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. നേ​ര​ത്തെ നി​ക്ഷേ​പി​ക്കാ​തി​രു​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം അ​റി​യി​ച്ചാ​ൽ മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്.​ഖെ​ഹാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്രം ക​ടു​ത്ത നി​ല​പാ​ടെ​ടു​ത്ത​ത്.

2016 ന​വം​ബ​ർ എ​ട്ടി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി 500, 1000 നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഡിം​സ​ബ​ർ 30ന് ​ബാ​ങ്കു​ക​ളി​ലൂ​ടെ​യും പോ​സ്റ്റ് ഓ​ഫീ​സി​ലൂ​ടെ​യും നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള അ​വ​സ​രം അ​വ​സാ​നി​ച്ചി​രു​ന്നു. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ റി​സ​ർ​വ് ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യും ക​ഴി​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മാ​യ​തി​നാ​ൽ നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ ഇ​നി​യും സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ല​പാ​ട്.

അ​തേ​സ​മ​യം, നോ​ട്ട് മാ​റി​യെ​ടു​ക്കു​ന്ന​തി​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന​തി​നാ​ൽ, ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് കേ​ന്ദ്രം നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന ത​ര​ത്തി​ൽ സു​പ്രീം കോ​ട​തി ഒ​രു ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നു​ള്ള സാ​ധ്യ​ത വി​ദ​ഗ്ധ​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

മാ​ത്ര​മ​ല്ല, 15.5 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ച്ച​തി​ൽ 15 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ൾ റി​സ​ർ​വ് ബാ​ങ്കി​ൽ തി​രി​ച്ചെ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ൽ ക​ള്ള​പ്പ​ണ​വും ക​ള്ള​നോ​ട്ടു​ക​ളും ഇ​ല്ലാ​താ​ക്കാ​നാ​ണ് നോ​ട്ട് നി​രോ​ധ​ന​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം പൊ​ള്ള​യാ​ണെ​ന്നും തെ​ളി​യും. തി​രി​ച്ചെ​ത്തി​യ നോ​ട്ടു​ക​ളു​ടെ ക​ണ​ക്ക് റി​സ​ർ​വ് ബാ​ങ്ക് ഇ​തേ​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ണ്ണി​ത്തീ​ർ​ത്തി​ട്ടി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​തു സം​ബ​ന്ധി​ച്ച് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ൽ വി​ശ​ദീ​ക​രി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മധ്യപ്രദേശ് സർക്കാർ മൂന്ന് വർഷംകൊണ്ട് പരസ്യത്തിനായി ചെലവിട്ട് 800കോടി
മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ ചോ​ദ്യം ചെ​യ്യ​ലി​നെ​തി​രേ ന​ടി ചാ​ർ​മി കോ​ട​തി​യി​ൽ
ഇ​റാ​ക്കി​ൽ കാ​ണാ​താ​യ 39 ഇ​ന്ത്യ​ക്കാ​രെ​കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി
ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ മാ​നേ​ജ​ർ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ൽ
ക​ട​ലി​ൽ ഒ​ഴു​കി​പ്പോ​യ ആ​ന​ക​ളെ നാ​വി​ക​സേ​ന ര​ക്ഷ​പെ​ടു​ത്തി
നോ​ട്ട് നി​രോ​ധ​നം 30,000 പേ​രു​ടെ നി​കു​തി റി​ട്ടേ​ണു​ക​ൾ സംശയത്തിലാക്കി
മ​നോ​ജ് എ​ബ്ര​ഹാം ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​ഞ്ഞു
കോ​ട്ട​യ്ക്ക​ലി​ൽ ടാ​ങ്ക​ർ ലോ​റി​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് കു​ടി​കൊ​ള്ളു​ന്ന​ത് ബ​ഹു​സ്വ​ര​ത​യി​ൽ: രാ​ഷ്ട്ര​പ​തി
മ​ക്ക​ൾ​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണങ്ങള്‍ ത​ള്ളി വെ​ങ്ക​യ്യ നാ​യി​ഡു
രാ​ജ്യ​സ​ഭ​യി​ലേ​ക്കു വീ​ണ്ടും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി
ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ ബി​ജെ​പി നേ​താ​വി​നെ​തി​രെ കേ​സ്
മു​തി​ർ​ന്ന ന​ടി​യെ ത​ട്ടി​കൊ​ണ്ടു പോ​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് പ​ൾ​സ​ർ സു​നി
ഡ​ൽ​ഹി ലോ​ക് നാ​യ​ക് ഭ​വ​നി​ൽ വ​ൻ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല
കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ലെ ഏ​ഴു വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ
കു​ഴി ഒ​ഴി​വാ​ക്കാ​ൻ ബൈ​ക്ക് വെ​ട്ടി​ക്കു​ന്ന​തി​നി​ടെ ട്ര​ക്ക് ഇ​ടി​ച്ച് ബൈ​ക്ക​ർ മ​രി​ച്ചു
പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു സ​മീ​പം പൊട്ടിത്തെറി; 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​യാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
നി​താ​രി കൂ​ട്ട​ക്കൊ​ല: മൊ​നീന്ദ​റി​നും സു​രേ​ന്ദ​റി​നും വ​ധ​ശി​ക്ഷ
കോ​വ​ളം എം​എ​ൽ​എ പ​രാ​തി​ക്കാ​രി​യെ ര​ണ്ടു​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന് പോ​ലീ​സ്
അടുത്ത ലോകകപ്പിൽ കളിക്കാൻ കഴിയും; പ്രതീക്ഷയോടെ ശ്രീശാന്ത്
ഫൈനൽ തോൽക്കാൻ മിഥാലി കോഴ വാങ്ങിയെന്നു കെആര്‍കെ
ആറ് മെഡിക്കൽ കോളജുകൾക്കു മെഡിക്കൽ കൗണ്‍സിലിന്‍റെ അനുമതിയില്ല
വീണ്ടും "താമര' അഴിമതി; സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് പണം തട്ടി
പായിപ്പാട്ട് അന്യസംസ്ഥാന യുവതി മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ
യെച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും മത്സരിപ്പിക്കണമെന്നു വി.എസ്.
തന്നെ അപായപ്പെടുത്താൻ ശ്രമമെന്നു പി.ടി. തോമസ് എംഎൽഎയുടെ പരാതി
ദിലീപിനെ നേരിട്ട് ഹാജരാക്കേണ്ടെന്ന് കോടതി
നടിയെ ആക്രമിച്ച കേസ്: പിസി ജോർജിന്‍റെ മൊഴിയെടുക്കും
മതസ്പർധ പരാമർശം: സെൻകുമാറിനു മുൻകൂർ ജാമ്യം
ദിലീപിനെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് പോലീസ്
ബുധനാഴ്ച പിഡിപിയുടെ സംസ്ഥാന ഹർത്താൽ
ലോക്സഭയിൽ ആറ് കോണ്‍ഗ്രസ് എംപിമാർക്കു സസ്പെൻഷൻ
ഉഴവൂർ വിജയന് ആയിരങ്ങളുടെ പ്രണാമം
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ തടസങ്ങൾ ഉന്നയിച്ച സർക്കുലറിനു സ്റ്റേ
ഹർമൻപ്രീത് കൗറിനു റെയിൽവേയുടെ സമ്മാനം
വിൻസന്‍റ് എംഎൽഎയുടെ ജാമ്യഹർജിയും പോലീസിന്‍റെ കസ്റ്റഡി അപേക്ഷയും മാറ്റി
മെഡിക്കൽ കോഴ: ആർ. ഷാജി വിജിലൻസിനു മൊഴി നൽകി
കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം; വാഹനങ്ങൾ കത്തിച്ചു
ദിലീപിന്‍റെ പറവൂരിലെ സ്ഥലത്ത് സിപിഎം കൊടി നാട്ടി
ചാത്തന്നൂരിൽ മധ്യവയസ്കന്‍റെ മൃതദേഹം റോഡരികിൽ; ദുരൂഹതയെന്ന് പോലീസ്
ഗുരുവായൂരിൽ വീണ്ടും ദേവസ്വം ജീവനക്കാരന്‍റെ അതിക്രമം: തള്ളിയിട്ട വൃദ്ധയുടെ തുടയെല്ലു ഒടിഞ്ഞു
ഉഴവൂർ വിജയനു മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചു
കോട്ടയത്ത് അർധരാത്രി വ്യാപക മോഷണം
കോൺഗ്രസ് വിൻസെന്‍റിനെ കൊണ്ട് എംഎൽഎ സ്ഥാനം രാജിവയ്പ്പിക്കണം: വി.എസ്.
യു.ആർ. റാവുവിന്‍റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
സ്വർണ വിലയിൽ മാറ്റമില്ല
കാബൂളിൽ കാർ ബോംബ് സ്ഫോടനം: 20 പേർ കൊല്ലപ്പെട്ടു
ദിലീപിന് ജാമ്യമില്ല
മതസ്പർധ പരാമർശം: സെൻകുമാറിന്‍റെ മൊഴിയെടുത്തു
ഐഎസ്ആർഒ മുൻ ചെയർമാൻ യു.ആർ. റാവു അന്തരിച്ചു
സ്ത്രീകൾക്ക് സുരക്ഷിതയാത്ര; യു​പി​യി​ൽ "പി​ങ്ക് ബ​സ്' സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു
ജറുസലം സംഘർഷം: യുഎൻ രക്ഷാസമിതി അടിയന്തരയോഗം ചേരും
ഖത്തറിന്‍റെ കായിക ചാനലിന് യുഎഇയിൽ സംപ്രേഷണാനുമതി
സിറിയയിൽ സ്ഫോടനം; 50 ഭീകരർ കൊല്ലപ്പെട്ടു
ഡയാന രാജകുമാരിയുടെ അവസാന ​ഫോ​ൺകോ​ൾ; ഓർമകൾ പങ്കുവെച്ച് വില്യമും ഹാരിയും
94 മീറ്റർ ആഴത്തിലുള്ള ഭൂഗർഭ റെയിൽവേ സ്റ്റേഷനുമായി ചൈന
തെറ്റായ പരസ്യം: ചാനലുകൾക്കു മുന്നറിയിപ്പുമായി കേന്ദ്രം
അഫ്ഗാനിസ്ഥാനിൽ താലിബാൻ മുന്നേറ്റം: രണ്ടു ജില്ലകളുടെ ഭരണം പിടിച്ചെടുത്തു
വനിതാ ടീമിനെ ആഭിനന്ദിച്ച് മോദി; ലോകകപ്പിലെ പ്രകടനം രാജ്യം എന്നും ഓർക്കും
ജോർദാനിൽ ഇസ്രയേലി എംബസിക്കുനേരെ ആക്രമണം
രാ​ജി ആ​യു​ധ​മാ​ക്കാ​ൻ മാ​യാ​വ​തി
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി തിങ്കളാഴ്ച
"അ​ച്ഛേ ദി​ൻ' പ​ര​സ്യ​ങ്ങ​ളി​ൽ മാ​ത്രം: ഉ​ദ്ധ​വ് താ​ക്ക​റെ
പ​ടി​ക്ക​ൽ ക​പ്പു​ട​ഞ്ഞു; ഇ​ന്ത്യ​യെ വീ​ഴ്ത്തി ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ൻ​മാ​ർ
യൂ​ത്ത് ലീ​ഗ് ക​ണ്ണൂ​ര്‍ ജി​ല്ലാ മു​ന്‍ പ്ര​സി​ഡ​ന്‍റ് സിപിഎമ്മിൽ
യെ​ച്ചൂ​രി​യെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് അ​യ​ക്കേ​ണ്ടെ​ന്ന് സി​പി​എം
ഇ​ന്ത്യ​ക്ക് വീ​ണ്ടും തി​രി​ച്ച​ടി; അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി കൗ​ർ പു​റ​ത്ത്
നീറ്റ് പരീക്ഷ; എ​ല്ലാ ഭാ​ഷ​യി​ലും ഒ​രേ ചോ​ദ്യ​പേ​പ്പ​ർ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്രം
മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴ; അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തേ​ക്കും
വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ പൊ​രു​തു​ന്നു
ക​ണ്ണിന് ദോഷമാ​യി എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി
പാ​ക് മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ
പാ​ർ​ല​മെ​ന്‍റ് ച​ർ​ച്ച​ക​ളു​ടേ​യും സം​വാ​ദ​ങ്ങ​ളു​ടേ​യും വേ​ദി​യാ​വ​ണം: പ്ര​ണ​ബ് മു​ഖ​ർ​ജി
അ​ട്ടി​യ​ടു​ക്കി ട്ര​ക്കി​നു​ള്ളി​ൽ മ​നു​ഷ്യ​രെ​ക്ക​ട​ത്തി; ശ്വാ​സം​കി​ട്ടാ​തെ എ​ട്ടു പേ​ർ മ​രി​ച്ചു
വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് 229 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
വിഷം കലർന്ന ചായ കുടിച്ച് യുപിയിൽ 21 പേർ ആശുപത്രിയിൽ
കേന്ദ്രസർക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് ശിവസേന
പാക്കിസ്ഥാന് മുന്നറിയിപ്പ്; 1971 ഓർക്കുന്നത് നന്നായിരിക്കുമെന്ന് വെങ്കയ്യ നായിഡു
സീരിയല്‍ താരം അതുല്‍ ശ്രീവ അറസ്റ്റിൽ
ലോകകപ്പ് ഫൈനൽ: ഇംഗ്ലണ്ടിന് ബാറ്റിംഗ്
ഐഎസ്എൽ ലേലം: റിനോ ആന്‍റോ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം
ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു
അഫ്ഗാൻ വ്യോമാക്രമണത്തിൽ 13 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു
ബിജെപിയിൽ പൊട്ടിത്തെറി: റിപ്പോർട്ട് ചോർത്തിയത് മുരളീധര വിഭാഗമെന്ന് കൃഷ്ണദാസ് പക്ഷം
ചൈനയിൽ നാലിയിരത്തോളം അനധികൃത വെബ്സൈറ്റുകൾ നിരോധിച്ചു
അറവുശാലയിൽ യുവതി കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ
അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയെന്നു എംഎൽഎയുടെ ഭാര്യ
എംഎൽഎയുടെ അറസ്റ്റ് ദുരൂഹമെന്ന് കെ. മുരളീധരൻ
എം. എന്‍.വിജയന്‍റെ ഭാര്യ ശാരദ അന്തരിച്ചു
വിൻസെന്‍റിനെ പാർട്ടി ചുമതലകളിൽ നീന്ന് നീക്കി
ലെബനനിൽ മുൻ ഡെപ്യൂട്ടിമേയർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു
ജെറുസലേം സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകക്ക് സൈനികന്‍റെ മർദ്ദനം
അനസ് ജംഷദ്പൂർ എഫ്സിക്കായി ബൂട്ടണിയും
കോഴ ആരോപണം ബിജെപിയുടെ പ്രതിഛായ്ക്ക് കോട്ടം വരുത്തും: പി.പി.മുകുന്ദൻ
യുവനടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പാലക്കാട് സ്വദേശി അറസ്റ്റിൽ
ജറൂസലേം സംഘർഷം: യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും
എംഎൽഎയെ പുറത്താക്കണമെന്ന് കോടിയേരി
വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട പ്ര​തി ജീ​വ​നൊ​ടു​ക്കി
ഉ​ഴ​വൂ​ർ വി​ജ​യ​ൻ: കെഎസ് യുവി​ലൂ​ടെ തു​ട​ക്കം, എ​ൻ​സി​പി​യു​ടെ മു​ഖ​മാ​യി മ​ട​ക്കം
ഉഴവൂർ വിജയൻ: മർമം തൊടുന്ന നർമം, രാഷ്ട്രീയ കേരളത്തിന്‍റെ പൊട്ടിച്ചിരി
എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ അന്തരിച്ചു
പി​ടി​ച്ചു​പ​റി കേ​സ്: സീ​രി​യ​ൽ ന​ട​ൻ റി​മാ​ൻ​ഡി​ൽ
"ഹോം എലോണ്‍' ചിത്രത്തിലെ നടൻ ജോണ്‍ ഹേഡ് അന്തരിച്ചു
മുക്കാൽ നൂറ്റാണ്ടു പഴക്കമുള്ള സ്വിസ് ദമ്പതികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം റിലീസിനുമുമ്പേ ഇന്‍റനെറ്റില്‍ ചോര്‍ന്നു
അ​ന​സ് ഇ​ട​ത്തൊ​ടി​ക കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്താ​ൻ സാ​ധ്യ​ത മ​ങ്ങി
വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ത​ക​രാ​റു​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ച്ച് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്
മു​ൻ ദൂ​ര​ദ​ർ​ശ​ൻ അ​വ​താ​ര​ക തെ​ങ്ങ് ത​ല​യി​ൽ വീ​ണു മ​രി​ച്ചു
വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു
കോ​ഹ്ലി, രാ​ഹു​ൽ തി​ള​ങ്ങി; ഇ​ന്ത്യ- ശ്രീ​ല​ങ്ക സ​ന്നാ​ഹം സ​മ​നി​ല​യി​ൽ
കൊ​ച്ചി​യി​ൽ ര​ണ്ട​ര​ക്കോ​ടി രൂ​പ​യ്ക്ക​ടു​ത്ത് അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​കൂ​ടി
സൗ​ദി​യി​ൽ മ​ല​യാ​ളി യു​വാ​വ് ക​വ​ർ​ച്ച​ക്കാ​രു​ടെ വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ടുDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.