ഗോ​​​​​​​​​ര​​​​​​​​​ഖ്പുർ ദുരന്തം: മൂന്ന് കുട്ടികൾ കൂടി മരിച്ചു
Saturday, August 12, 2017 8:29 PM IST
ഗോ​​​​​​​​​ര​​​​​​​​​ഖ്പുർ: ഉത്തർപ്രദേശിലെ ഗോ​​​​​​​​​ര​​​​​​​​​ഖ്പുരിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി. ഞായറാഴ്ച പുലർച്ചെ മൂന്നു കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണംസഖ്യ ഉയർന്നത്.

അതേസമയം, കു​​​​​​​​​രു​​​​​​​​​ന്നു​​​​​​​​​ക​​​​​​​​​ൾ ശ്വാ​​​​​​​​​സം​​​​​​​​​മു​​​​​​​​​ട്ടി മ​​​​​​​​​രി​​​​​​​​​ച്ച സം​​​​​​​​​ഭ​​​​​​​​​വ​​​​​​​​​ത്തി​​​​​​​​​ൽ കോ​​​​​ള​​ജ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലി​​​​​നെ സർക്കാർ സ​​​​​സ്പ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു. കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ മ​​​​​ര​​​​​ണ​​​​​കാ​​​​​ര​​​​​ണം വ്യ​​​​​ക്ത​​​​​മ​​​​​ല്ലെ​​​​​ന്നും സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു. ദു​​​​​ര​​​​​ന്തം ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള മാ​​​​​​​​​ർ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ക്കാ​​​​​​​​​നാ​​​​​​​​​യി പ്ര​​​​​​​​​ത്യേ​​​​​​​​​ക സ​​​​​​​​​മി​​​​​​​​​തി​​​​​​​​​യെ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യോ​​​​​ഗി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.