ഗോരഖ്പുർ കൂട്ടമരണം: ദാരുണ ദുരന്തമെന്ന് ആന്‍റണി
Sunday, August 13, 2017 12:15 AM IST
ന്യുഡൽഹി: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ കുട്ടികൾ ഉൾപ്പെടെ 67 പേർ മരിക്കാനിടയായ സംഭവം ദാരുണ ദുരന്തമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. ഇവിടെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആളുകൾ ജീവിക്കുന്നത്. മേഖലയിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ ഇടപെടൽ ഫലപ്രദമല്ലെന്നും ആന്‍റണി കുറ്റപ്പെടുത്തി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.