ലാ​വ​ലി​നി​ലെ അ​ഴി​മ​തി കോ​ട​തി വി​ധി​യി​ലൂ​ടെ വ്യ​ക്ത​മാ​യി: കു​മ്മ​നം
Wednesday, August 23, 2017 4:02 PM IST
കോ​ട്ട​യം: ലാ​വ​ലി​ൻ കേ​സി​ലെ അ​ഴി​മ​തി കോ​ട​തി വി​ധി​യി​ലൂ​ടെ വ്യ​ക്ത​മാ​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. ലാ​വ​ലി​ൻ അ​ഴി​മ​തി​യു​ടെ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍​നി​ന്ന് പി​ണ​റാ​യി​ക്ക് ഒ​ഴി​യാ​നാ​വി​ല്ല.

ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യി​ല്‍ സി​ബി​ഐ അ​പ്പീ​ല്‍ ന​ല്‍​ക​ണ​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.
RELATED NEWS