Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
പൂ​ജ്യം ച​തി​ച്ചു..! റി​യ പി​ള്ള​യ്ക്കു ന​ഷ്ട​പ്പെ​ട്ട​ത് 90 ല​ക്ഷം രൂ​പ
Wednesday, September 13, 2017 7:24 PM IST
Click here for detailed news of all items Print this Page
 
 
മും​ബൈ: പൂ​ജ്യ​ത്തി​നു വി​ല​യി​ല്ലെ​ന്നു മ​റ്റാ​രോ​ടു പ​റ​ഞ്ഞാ​ലും റി​യ പി​ള്ള​യോ​ടു പ​റ​യ​രു​ത്. കാ​ര​ണം വ​ർ​ഷ​ങ്ങ​ളു​ടെ നി​യ​മ​പോ​രാ​ട്ട​ത്തി​നു​ശേ​ഷം കോ​ട​തി​യി​ൽ പൂ​ജ്യം ഒ​ഴി​വാ​യ​പ്പോ​ൾ റി​യ പി​ള്ള​യ്ക്കു ന​ഷ്ട​പ്പെ​ട്ട​ത് 90 ല​ക്ഷം രൂ​പ​യാ​ണ്.

സം​ഭ​വം ഇ​ങ്ങ​നെ: ദാ​ന്പ​ത്യ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ന്ന് ടെ​ന്നീ​സ് താ​രം ലി​യാ​ൻ​ഡ​ർ പേ​സു​മാ​യു​ള്ള ബ​ന്ധം വേ​ർ​പി​രി​ഞ്ഞ റി​യ പി​ള്ള 2014ൽ ​ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. പീ​ഡ​ന​ത്തി​ന് ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഇ​വ​ർ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. അ​തു​വ​രെ എ​ല്ലാം ക​റ​ക്ടാ​യി​രു​ന്നു. പ​ക്ഷേ, റി​യ കേ​സ് ഏ​ൽ​പ്പി​ച്ച വ​ക്കീ​ൽ​മാ​ർ​ക്കു വ​ൻ പി​ഴ​വു പ​റ്റി. ഒ​രു കോ​ടി രൂ​പ എ​ന്നെ​ഴു​തി​യ​പ്പോ​ൾ ഒ​രു പൂ​ജ്യം ചേ​ർ​ക്കാ​ൻ വ​ക്കീ​ൽ മ​റ​ന്നു പോ​യി. ഇ​തോ​ടെ തു​ക വെ​റും പ​ത്തു​ല​ക്ഷ​മാ​യി.

ഹ​ർ​ജി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ദം കേ​ട്ട​പ്പോ​ൾ ന​ഷ്ട​പ​രി​ഹാ​രം വെ​റും 10 ല​ക്ഷം ആ​യി ചു​രു​ങ്ങി​യ​തു​ക​ണ്ട് റി​യ​യും അ​ഭി​ഭാ​ഷ​ക​രും ഞെ​ട്ടി. ഉ​ട​ൻ​ത​ന്നെ അ​ഭി​ഭാ​ഷ​ക​രാ​യ ഗു​ഞ്ജ​ൻ മം​ഗ​ള​യും അം​ന ഉ​സ്മാ​നും ആ​വ​ശ്യ​പ്പെ​ട്ട തു​ക​യി​ൽ ഒ​രു പൂ​ജ്യം എ​ഴു​താ​ൻ മ​റ​ന്നു പോ​യ​താ​യി ജ​ഡ്ജി മ​ഹേ​ഷ് ജ​ത് മ​ലാ​നി​യോ​ട് ബോ​ധി​പ്പി​ച്ചു. കോ​ട​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ റി​യ പി​ള്ള​ക്ക് ഒ​രു കോ​ടി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്കി​യി​രു​ന്നു. എ​ന്താ​യാ​ലും ഒ​രു പൂ​ജ്യം എ​ഴു​തി ചേ​ർ​ക്കാ​ൻ വി​ട്ടു​പോ​യ​താ​ണെ​ന്ന് കാ​ട്ടി അ​ഭി​ഭാ​ഷ​ക​ർ ബാ​ന്ദ്ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ സാ​ധി​ച്ചു കൊ​ടു​ക്കു​ന്ന​തി​ൽ പേ​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് റി​യ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2010ൽ ​സ്കൂ​ളി​ൽ ചേ​ർ​ത്ത കു​ട്ടി​യു​ടെ ഫീ​സും കാ​ര്യ​ങ്ങ​ളും 2013 മു​ത​ലാ​ണ് പേ​സ് വ​ഹി​ച്ചു തു​ട​ങ്ങി​യ​തെ​ന്നും ജ​നി​ച്ച​പ്പോ​ൾ മു​ത​ൽ അ​തു​വ​രെ​യു​ള്ള കു​ട്ടി​യു​ടെ ചി​ല​വു​ക​ൾ താ​ൻ ഒ​റ്റ​യ്ക്കാ​ണു വ​ഹി​ച്ച​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. കു​ട്ടി​യെ മാ​ന​സി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്തു​ണ​യ്ക്കാ​ൻ പേ​സ് പ​രാ​ജ​യ​പ്പെ​ട്ടു​വ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

ഓ​രോ മാ​സ​വും ത​നി​ക്കും മ​ക​ൾ​ക്കും 2.62 ല​ക്ഷം വീ​തം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ൽ റി​യ ആ​വ​ശ്യ​പ്പെ​ട്ട​ത്. മാ​ത്ര​മ​ല്ല ടൊ​യോ​ട്ട ഇ​ന്നോ​വ, ടൊ​യോ​ട്ട കൊ​റോ​ള ആ​ൾ​ട്ടി​സ്, ഹോ​ണ്ട സി​റ്റി തു​ട​ങ്ങി​യ കാ​റു​ക​ളി​ൽ ഒ​ന്നും പേ​സി​ൽ​നി​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ആ​കെ 1.43 കോ​ടി രൂ​പ​യാ​ണ് റി​യ പി​ള്ള പേ​സി​ൽ നി​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ബോ​ളി​വു​ഡ് ന​ട​ൻ സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ആ​ദ്യ ഭാ​ര്യ​യാ​യ റി​യ ആ ​ബ​ന്ധം പ​രാ​ജ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​നം ന​ട​ത്തി പേ​സു​മാ​യു​ള്ള ബ​ന്ധം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തച്ചങ്കരി ഉൾപ്പെടെ നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക്
ബന്ധുനിയമനം: ജയരാജനെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസിന് നിയമോപദേശം
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ആദ്യം
മെസിയുടെ മികവിൽ ബാഴ്സയ്ക്ക് മിന്നും ജയം
മുംബൈയിൽ കനത്ത മഴ: ജാഗ്രതാ നിർദേശം
ഓടിക്കൊണ്ടിരുന്ന ട്രെയിനൊപ്പം സെൽഫി: യുവാവ് മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
ലണ്ടൻ റെയിൽവേ സ്റ്റേഷൻ ആക്രമണം: മൂന്നാമനും പിടിയിൽ
മെക്സിക്കോ ഭൂചലനം: മരണം നൂറുകവിഞ്ഞു
ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 25 വിമതരെ വധിച്ചു
ഒന്നാം ലോകയുദ്ധകാലത്തെ ജർമൻ അന്തർവാഹിനി കണ്ടെത്തി
മെക്സിക്കോയിൽ ശക്തമായ ഭൂചലനം; 42 പേർ മരിച്ചു
അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
സി.കെ.വിനീത് ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ
ദ​ളി​ത് ചി​ന്ത​ക​ൻ കാ​ഞ്ച ഐ​ല​യ്യ​യെ തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് ടി​ഡി​പി എം​പി
സം​സ്ഥാ​ന​ത്തു സൈ​ബ​ർ​ഡോം സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കു​ന്നു
മും​ബൈ​യി​ൽ വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി
ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ അ​ൽ​ക്വ​യ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക്
എ​ച്ച് 1 ബി ​വീ​സ അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി യുഎസ് പു​ന​രാ​രം​ഭി​ച്ചു
സി​ദാ​ൻ റ​യ​ലുമാ​യു​ള്ള ക​രാ​ർ പു​തു​ക്കു​ന്നു
റഷ്യൻ ഹെലിക്കോപ്റ്റർ ജനക്കൂട്ടത്തിനുനേരെ റോക്കറ്റ് തൊടുത്തു
കൊ​ട്ടാ​ര​ക്ക​ര​യി​ൽ വയോവൃദ്ധനെ മകൻ ക്രൂരമായി മർദിച്ചു
സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ജ​നു​വ​രി ആ​റു മു​ത​ൽ തൃ​ശൂ​രി​ൽ
കോട്ടയം താലൂക്കിലെ നാലു വില്ലേജുകളിൽ സ്കൂൾ അവധി
കേ​ര​ള​ത്തി​ൽ ബി​ജെ​പി ഒ​രു​കാ​ല​ത്തും അ​ധി​കാ​ര​ത്തി​ൽ വ​രി​ല്ലെ​ന്നു വെ​ള്ളാ​പ്പ​ള്ളി
ഹോ​ണ​ടി​ച്ച​തി​നു ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ അ​ഭി​ഭാ​ഷ​ക​നു മു​ൻ​കൂ​ർ ജാ​മ്യ​മി​ല്ല
ഭീ​ഷ​ണി തു​ട​ർ​ന്നാ​ൽ ഉ​ത്ത​ര​കൊ​റി​യ​യെ ത​ക​ർ​ക്കു​മെ​ന്നു ട്രം​പ്
വായടപ്പിച്ച് പി.യു. ചിത്ര; ഏ​ഷ്യ​ന്‍ ഇ​ന്‍​ഡോ​ര്‍ ഗെയിംസിൽ സ്വർണം
എ​ട​പ്പാ​ടി സ​ർ​ക്കാ​രി​നെ​തി​രെ ഡി​എം​കെ​യു​ടെ പ്ര​മേ​യം ‌‌
മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ വെ​ള്ളാ​പ്പ​ള്ളി ക്ലി​ഫ് ഹൗ​സി​ലെ​ത്തി
ബി​നാ​മി സ്വ​ത്ത് കേ​സ്: റാ​ബ്റി ദേ​വി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഇ​ഡി
"​ലോ​ക​ത്തി​നു ര​ക്ഷ​ക​നാ​യ മ​നു​ഷ്യ​ൻ’ റ​ഷ്യ​യി​ൽ അ​ന്ത​രി​ച്ചു
കു​ട്ട​നാ​ട്, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി
കു​റ്റി​പ്പു​റത്ത് വാ​ഹ​നാ​പ​ക​ടം: അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
അ​ടി​ച്ചു പൂ​സാ​യി ക്ലാ​സി​ലെ​ത്തി​യ അ​ധ്യാ​പ​ക​ൻ കാ​മ​റ​യി​ൽ കു​ടു​ങ്ങി
കൊ​ച്ചി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി ത​ല​യ്ക്ക് അ​ടി​ച്ച് വീ​ഴ്ത്തി
തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം: വി​ജി​ല​ൻ​സി​നു ചെ​ന്നി​ത്ത​ല​യു​ടെ ക​ത്ത്
ആ​ർ​സി​സി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി
ഏ​ഴു പെ​ണ്‍​കു​ട്ടി​ക​ളെ പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി
ഗു​ർ​മീ​തി​ന്‍റെ വ​ള​ർ​ത്തു​മ​ക​ൾ ഹ​ണി​പ്രീ​തി​നെ​തി​രേ എ​ഫ്ഐ​ആ​ർ
നി​ർ​മാ​ണ പ്ര​തി​സ​ന്ധി: വി​ദേ​ശ​ത്ത് നി​ന്ന് മ​ണ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യും
ല​ഷ്ക​ർ ഭീ​ക​ര​നെ സ​ഹാ​യി​ച്ച ര​ണ്ടു പേ​രെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു
പോ​ലീ​സെ​ത്തു​ന്പോ​ൾ ദാ​വൂ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ബി​രി​യാ​ണി ക​ഴി​ക്കു​ന്ന തി​ര​ക്കി​ൽ
ഹോ​ക്കി: ബെ​ൽ​ജി​യ​ത്തി​ന്‍റെ ആ​ൺ​കു​ട്ടി​ക​ളെ ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ പെ​ൺ​പ​ട
മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മം നി​ർ​മി​ക്കു​മെ​ന്ന് മ​ന്ത്രി
ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി
പേ​ര​റി​വാ​ള​ന്‍റെ പ​രോ​ൾ ഒ​രു മാ​സം കൂ​ടി നീ​ട്ട​ണ​മെ​ന്ന് അ​മ്മ അ​ർ​പ്പു​ത​മ്മാ​ൾ
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം അ​ടു​ത്ത​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കും: മു​ഖ്യ​മ​ന്ത്രി
രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു
ഇടുക്കിയിൽ റോഡിടിഞ്ഞ് കടകൾ ഡാമിലേക്ക് പതിച്ചു
ബ​ലാ​ത്സം​ഗം ചെ​യ്ത മ​ക​നെ കൊ​ല്ലാ​ൻ അ​മ്മ​യു​ടെ ക്വ​ട്ടേ​ഷ​ൻ..!
അ​നു​യാ​യി​ക​ളു​ടെ ജ​ൻ വി​ക​ൽ​പി​ൽ വ​ഗേ​ല
ജാമ്യാപേക്ഷയുമായി വീണ്ടും എന്തിന് വന്നുവെന്ന് ദിലീപിനോട് ഹൈക്കോടതി
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
പുത്തൻകുരിശിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം
മഞ്ജുവാര്യരും ബി.സന്ധ്യയും തമ്മിൽ അടുത്ത ബന്ധമെന്ന് ദിലീപ് ഹൈക്കോടതിയിൽ
ചാണ്ടിയുടെ കായൽ കൈയേറ്റം: വിജിലൻസിന് പരാതി നൽകുമെന്ന് ചെന്നിത്തല
മ​ലേ​ഗാ​വ് സ്ഫോ​ട പ​ര​ന്പ​ര​കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ൾ​ക്ക് ജാ​മ്യം
ആരോടും ഒന്നും പറഞ്ഞില്ല; വീ​ക്ഷ​ണ​വും നോ​ർ​ക്ക​യും പൂ​ട്ടി​പ്പോ​യി..!
എൻഡിഎ ഒഴിഞ്ഞ്, ഇടത്-വലത് ചാട്ടത്തിന് ബിഡിജെഎസ്
എം​ബി​ബി​എ​സി​ന് പ്ര​വേ​ശ​നം ല​ഭി​ച്ചി​ല്ല; ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി
കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ചതിൽ തെറ്റില്ലെന്ന് കോടിയേരി
അർബുദ രോഗിക്ക് എച്ച്ഐവി: ആ​ർ​സി​സി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്
യുപിയിൽ കർഷകന്‍റെ ഒന്നരലക്ഷം രൂപയുടെ വായ്പയിൽ എഴുതിത്തള്ളിയത് ഒരു പൈസ!
അണ്ടർ 17 ലോകകപ്പ്: കലൂർ സ്റ്റേഡിയത്തിൽ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
മ​ദ്യ​പി​ച്ച യു​വാ​ക്ക​ളെ ആ​ദി​വാ​സി ഗ്രാ​മം ഊരു​വി​ല​ക്കി
കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; യു​വ​തി പി​ടി​യി​ൽ
കൊ​ച്ചി ക​പ്പ​ൽ​ചാ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മു​ങ്ങി
സ്വർണ വില കുറഞ്ഞു
മ്യാൻമറിനെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ല: സ്യൂകി
വായനക്കാരുടെ കൈത്താങ്ങിന് നന്ദിയും സ്നേഹവും അർപ്പിച്ച് ജോസഫ്



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.