Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കമെന്ന് പി.ടി.തോമസ്
Thursday, September 14, 2017 12:28 PM IST
Click here for detailed news of all items Print this Page
 
 
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ഭരണതലത്തിൽ നീക്കം തുടങ്ങിയിട്ടുണ്ടെന്ന് പി.ടി.തോമസ് എംഎൽഎ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്.

കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉൾവലിഞ്ഞവരൊക്കെ ഇപ്പോൾ ദിലീപിനെ അനുകൂലിച്ച് രംഗത്തുവരികയാണ്. ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോൾ ദിലീപിനെ അനുകൂലിച്ചത് ഞെട്ടിക്കുന്നതാണ്. ഇരയായ പെണ്‍കുട്ടിയുടെ ജീവൻ വച്ച് ചിലർ പന്താടുകയാണ്. ദിലീപിന് വേണ്ടി നവമാധ്യമങ്ങൾ സൂപ്പർ പിആർഒ വർക്കാണ് നടക്കുന്നത്. ഇതിന്‍റെ അവസാനത്തെ ഇരയാണ് സെബാസ്റ്റ്യൻ പോൾ. സോഷ്യൽ മീഡിയയിൽ ദിലീപിന് പിന്തുണയേറിവരുന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തണം. ഇതിന്‍റെ പിന്നിൽ ആരാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസ് പഴുതടച്ച് മുന്നോട്ടുകൊണ്ടുപോകാൻ പ്രോസിക്യൂഷൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കണം. കേസിന്‍റെ വിശദാംശങ്ങൾ ഹൈക്കോടതിയെ ബോധിപ്പിക്കുന്നത് ഡിജിപിയുടെ (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) ഓഫീസിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കണം. കേസ് അന്വേഷണം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമായി തുടങ്ങിയിട്ടുണ്ട്. ആരോപണ വിധേയർ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും കേസിൽ ദിലീപിനെ അനുകൂലിച്ച് ചിലർ ജഡ്ജിമാർ ചമയുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദിലീപിനെ പിന്തുണച്ച് കെ.ബി.ഗണേഷ്കുമാറും സെബാസ്റ്റ്യൻ പോളും രംഗത്തെത്തിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. അന്വേഷണത്തെ വിമർശിച്ച് ഗണേഷ്കുമാർ ഉന്നയിച്ച കാര്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാൻ തയാറാകണം. ഇക്കാര്യത്തിൽ സിപിഎം മറുപടി നൽകാൻ തയാറാകണമെന്നും സഹയാത്രികരെയെല്ലാം സിപിഎം കയറൂരി വിട്ടിരിക്കുകയാണെന്നും പി.ടി.തോമസ് കൂട്ടിച്ചേർത്തു.


RELATED NEWS
രാമലീലയുടെ റിലീസിന് പോലീസ് സംരക്ഷണം നൽകില്ലെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസ്: കോടതി വിമർശനം അറിയില്ലെന്ന് ആലുവ റൂറൽ എസ്പി
സുനിയെ ചോദ്യം ചെയ്യുന്നത് വാർത്തയുണ്ടാക്കാനാണോ എന്ന് ഹൈക്കോടതി
ദിലീപിനായി കാത്തുനിൽക്കുന്നില്ല; രാമലീല 28ന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വി​ദ്യാ​ർ​ഥി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട പാ​ത: ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്
സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു
ബം​ഗാ​ൾ ക​ടു​വ​ക​ളു​ടെ ആ​ക്ര​മ​ണം; വെ​ള്ള​ക്ക​ടു​വ ച​ത്തു
ക​ഴു​ത്ത​റു​ക്കാം, എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ല: മ​മ​ത
നി​ര്‍​മ​ല്‍ കൃ​ഷ്ണ ചി​ട്ടി​ക്ക​മ്പ​നി ത​ട്ടി​പ്പ്; അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​ള​നി​സ്വാ​മി
ഓ​സ്ട്രേ​ലി​യ​ക്ക് 253 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
ടോ​ക്കി​യോ ഓ​പ്പ​ൺ: സ്ട്രി​ക്കോ​വ ക്വാ​ർ​ട്ട​റി​ൽ
ആ​ര​വം അ​രി​കെ; കു​ട്ടി​ലോ​ക​ക​പ്പി​നാ​യി കൊ​ളം​ബി​യ​യെ​ത്തി
അ​ഴി​മ​തി​ക്കേ​സി​ൽ ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി മു​ൻ‌ ജ​ഡ്ജി അ​റ​സ്റ്റി​ൽ
ക​മ​ൽ​ഹാ​സ​നു​മാ​യി കേ​ജ​രി​വാ​ൾ കൂ​ടി​ക്കാ​ഴ്ച​ നടത്തി
ബിസിസിഐക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
മുതിർന്ന നേതാവ് നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടു
വനിതാ സംവരണബിൽ: സോണിയ പ്രധാനമന്ത്രിക്കു കത്തയച്ചു
നെടുന്പാശേരിയിൽ വൻ രത്ന വേട്ട
മമതയ്ക്ക് തിരിച്ചടി: വിഗ്രഹ നിമജ്ജനം നടത്താമെന്ന് ഹൈക്കോടതി
കോട്ടയം പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിനിടെ നാടകീയ അറസ്റ്റ്
അൻവറിന്‍റെ പാർക്കിന് അനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
പകരം വീട്ടി ഒകുഹാര: ജപ്പാൻ ഓപ്പണ്‍ സീരീസിൽ സിന്ധു പുറത്ത്
തോമസ് ചാണ്ടിക്കെതിരേ അന്വേഷണമുണ്ടാകുമെന്ന് റവന്യൂ മന്ത്രി
വേങ്ങരയിൽ കെ. ജനചന്ദ്രൻ ബിജെപി സ്ഥാനാർഥി
ചങ്ങനാശേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
കോൽക്കത്തയിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്
കാഷ്മീരിൽ ഭീകരാക്രമണം: രണ്ട് പേർ കൊല്ലപ്പെട്ടു; ഏഴ് സൈനികർക്കു പരിക്ക്
മലപ്പുറത്ത് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു; യുവതി കസ്റ്റഡിയിൽ
ചാലക്കുടിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു
ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിൽ സംഘർഷാവസ്ഥ
രോഹിംഗ്യകളെ മടക്കി അയക്കുന്നതിൽ മനുഷ്യാവകാശ ലംഘനമില്ലെന്ന് രാജ്നാഥ് സിംഗ്
തൊടുപുഴയിലെ എസ്എഫ്ഐക്കാരുടെ അഴിഞ്ഞാട്ടം: പത്ത് പേർക്കെതിരേ കേസ്
കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകന്‍റെ സ്ഥാപനങ്ങളിൽ റെയ്ഡ്
സ്വർണ വില കുറഞ്ഞു
വി.എം.രാധാകൃഷ്ണന്‍റെ 23 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടി
സുഷമ സ്വരാജ് ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ട്രംപിനു മറുപടിയുമായി ഉത്തരകൊറിയ
അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നു
ഭീകരപ്രവർത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല: സുഷമ
ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ഓഫീസിനു നേരെ ആക്രമണം
ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
ഇന്ത്യയിൽ സമാധാനവും മതസൗഹാർദവും അപകടത്തിലെന്ന് രാഹുൽ ഗാന്ധി
ഇരിക്കൂരിൽ എടിഎം കൗണ്ടറിൽ മോഷണ ശ്രമം
ഛത്തീസ്ഗഡിൽ പത്തു ഗ്രാമീണരെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി
ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പ്രസിഡന്‍റ്
പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുന്നവരെ ജയിലിലടക്കണമെന്ന് സാക്ഷി മഹാരാജ്
നയതന്ത്രബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യയും അഫ്ഗാനും
ജപ്പാനിൽ വൻ ഭൂചലനം
പീഡന ശ്രമം: പാക് അഭയാർഥി ഇറ്റലിയിൽ അറസ്റ്റിൽ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.