സ്വാശ്രയ മെഡിക്കൽ പ്രവേശനം: സുപ്രീം കോടതി വിധി ചൊവ്വാഴ്ച
Thursday, September 14, 2017 1:52 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ തൊ​ടു​പു​ഴ അ​ൽ അ​സ​ർ, ഡി.​എം. വ​യ​നാ​ട്, അ​ടൂ​ർ മൗ​ണ്ട് സി​യോ​ണ്‍ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ൽ​കി​യ ഹ​ർ​ജിയിൽ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം​സി​ഐ) അനുമതി റദ്ദാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് നടപടി.

മൂ​ന്ന് കോ​ള​ജു​ക​ൾ​ക്കും പ്ര​വേ​ശ​നം ന​ട​ത്താ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി ന​ൽ​കി​യ ഇ​ട​ക്കാ​ല അ​നു​മ​തി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. മൂ​ന്ന് സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലു​മാ​യി 400 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്.
RELATED NEWS