ജ​ഡേ​ജ​യു​ടെ ഹോ​ട്ട​ലി​ല്‍ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി
Sunday, October 8, 2017 2:33 AM IST
രാ​ജ്‌​കോ​ട്ട്: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ്‌​കോ​ട്ടി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. രാ​ജ്‌​കോ​ട്ട് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ർ ന‌​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​രം കു‌​ടു​ങ്ങി​യ​ത്. ജ​ഡേ​ജ​യു​ടെ സ​ഹോ​ദ​രി നൈ​ന ന​ട​ത്തു​ന്ന ജ​ഡ്ഡൂ​സ് ഫു​ഡ് ഫീ​ല്‍​ഡ് എ​ന്ന റ​സ്റ്റോ​റ​ന്‍റി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ​ണം മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​ര്‍ ന​ശി​പ്പി​ച്ചു.

ജ​ഡേ​ജ​യു​ടേ​ത് അ​ട​ക്കം ന​ഗ​ര​ത്തി​ലെ മൂ​ന്ന് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലാ​ണ് അ​ധി​കൃ​ത​ര്‍ പരിശോധന ന​ട​ത്തി​യ​ത്. താ​ര​ത്തി​ന്‍റെ റ​സ്റ്റോ​റ​ന്‍റി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​വും പൂ​ത്ത ബ്രെ​ഡും കേ​ടാ​യ പ​ച്ച​ക്ക​റി​യും നി​രോ​ധി​ക്ക​പ്പെ​ട്ട നി​റ​ങ്ങ​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. റ​സ്റ്റോ​റ​ന്‍റ് നാ​ല് ദി​വ​സ​ത്തേ​യ്ക്ക് അ​ട​ച്ചി​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.