അനധികൃത ആയുധ വിൽപ്പന: ഡൽഹിയിൽ രണ്ട് പേർ പിടിയിൽ
Thursday, October 12, 2017 11:43 PM IST
ന്യൂഡൽഹി: അനധികൃത ആയുധ വിൽപ്പനയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പവൻ കുമാർ, വീർപാൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 22 ആയുധങ്ങളും പിടിച്ചെടുത്തു. ക്രിമിനൽ സംഘങ്ങൾക്ക് ആയുധം നൽകുന്നവരാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.