Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
കലിഫോർണിയ കാട്ടുതീ: മരണം 29 ആയി
Friday, October 13, 2017 4:56 AM IST
Click here for detailed news of all items Print this Page
 
 
സാ​ന്‍റ​റോ​സ: ക​ലി​ഫോ​ർ​ണി​യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​ട്ടു​തീ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 29 ആ​യി. ഇ​രു​ന്നൂ​റി​ല​ധി​കം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. മൂ​വാ​യി​ര​ത്തോ​ളം വീ​ടു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി. 68,800 ഹെ​ക്ട​ർ സ്ഥ​ലം ക​ത്തി​ന​ശി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യ്ക്കു വ​ട​ക്കു​ള്ള സൊ​നോ​മ കൗ​ണ്ടി​യി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​മു​ണ്ടാ​യ​ത്. 15 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 22 ഇ​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്ന​ത്. 170 അ​ഗ്നി​ര​ക്ഷാ വാ​ഹ​ന​ങ്ങ​ളും 73 ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളും എ​ണ്ണാ​യി​ര​ത്തോ​ളം അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി ത​ന്‍റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രി
മ​ക​നെ പി​താ​വ് ക​ഴു​ത്ത​റു​ത്തു​കൊ​ന്ന ശേ​ഷം തൂ​ങ്ങി​മ​രി​ച്ചു
താ​ജ്മ​ഹ​ൽ ഹി​ന്ദു​ക്ഷേ​ത്രം, പേ​രു​മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​പി
സൈന്യത്തിന്‍റെ നിലവാരം ഉയർത്തുമെന്ന് ചൈനീസ് പ്രസിഡന്‍റ്
ബി​ജെ​പി മാ​ർ​ച്ച് കേ​ര​ള​ത്തി​ന്‍റെ സ​മാ​ധാ​ന ജീ​വി​തം ത​ക​ർ​ക്കാ​നു​ദേ​ശി​ച്ച്: മു​ഖ്യ​മ​ന്ത്രി
പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു
സഹോദരന്‍റെ ഭാര്യയുടെ പരാതി: യുവരാജ് സിംഗിനെതിരേ കേസ്
അഴിമതിക്കാരന് മുന്നിൽ പിണറായി സറണ്ടർ: പരിഹാസവുമായി ബൽറാം
ട്രംപിന്‍റെ ഏഷ്യൻ സന്ദർശനം നവംബർ ആദ്യവാരം
കോയന്പത്തൂരിൽ യുവാവിനെ തീവച്ചുകൊന്ന കേസ്: രണ്ടു പേർ അറസ്റ്റിൽ
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ്
മാൻ ബുക്കർ അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന്
സോളാർ റിപ്പോർട്ടിൽ സർക്കാരിന് ആശയക്കുഴപ്പം: ചെന്നിത്തല
സ്വ​ർ​ണം കവർന്ന സീ​രി​യ​ൽ താ​രം ജോലി ചെയ്തത് മുഖ്യമന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിൽ
ബിജെപി അക്രമം അഴിച്ചുവിട്ടു: കോടിയേരി
മാറ്റമില്ലാതെ സ്വർണ വില
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഒന്നാം പ്രതിയാക്കാൻ പോലീസ്
നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമൽഹാസൻ
ഡൽഹിയിൽ ചൈനീസ് എംബസിക്കു നേരെ പ്രതിഷേധം
രാജ്യം പുതിയ കാലഘട്ടത്തിൽ പ്രവേശിച്ചു: ചൈനീസ് പ്രസിഡന്‍റ്
മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു
സോളാർ റിപ്പോർട്ട്: അതൃപ്തി അറിയിച്ച് മുൻ അന്വേഷണ സംഘം
നെടുന്പാശേരിയിൽ വീണ്ടും സ്വർണ വേട്ട
ജമ്മു കാഷ്മീരിൽ പാക് വെടിവയ്പ്
വെനസ്വേലൻ തെരഞ്ഞെടുപ്പ് ഫലം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പെന്ന് മഡുറോ
യുഡിഎഫ് യോഗം ഇന്ന്; സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും
ബ്രിട്ടനിൽ വംശീയ കുറ്റകൃത്യങ്ങളിൽ വർധനയെന്ന് റിപ്പോർട്ട്
ബ്രസീലിൽ വിമാനം തകർന്ന് ഒരാൾ മരിച്ചു
യെ​മ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു പൈ​ല​റ്റു​മാ​ർ മ​രി​ച്ചു
ശന്പളം കുറച്ചെന്ന് അഭ്യൂഹം; രാജസ്ഥാനിൽ 250 പോലീസുകാർ അവധിയിൽ
പടക്ക വിൽപന: ഡൽഹിയിൽ 29 പേർ അറസ്റ്റിൽ
മെട്രോ കാർഡ് സേവനം എല്ലാ സ്റ്റേഷനിലേക്കും
മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബിജെപി
അ​വി​ഹി​ത ബ​ന്ധ ആ​രോ​പ​ണം: ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി
എ​ന്തി​നു താ​ജ്മ​ഹ​ൽ മാ​ത്ര​മാ​ക്കു​ന്നു, പാ​ർ​ല​മെ​ന്‍റുൾപ്പെടെ ത​ക​ർ​ക്ക​ണ​മെ​ന്ന് അ​സം​ഖാ​ൻ
ഗൗ​രി ല​ങ്കേ​ഷ് വ​ധം: വ്യ​ക്ത​ത​യു​ള്ള ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്
റേ​ഷ​ൻ കി​ട്ടാ​തെ പ​ട്ടി​ണി മ​ര​ണം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.