ഇ​റാ​നി​ൽ യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു വീ​ണ് പൈ​ല​റ്റ് മ​രി​ച്ചു
Saturday, November 11, 2017 9:22 PM IST
ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ യു​ദ്ധ​വി​മാ​നം പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്നു വീ​ണ് പൈ​ല​റ്റ് മ​രി​ച്ചു. ശ​നി​യാ​ഴ്ച സു​ഖോ​യി സു-22 ​യു​ദ്ധ​വി​മാ​ന​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

ഇ​റാ​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ഫാ​ർ​സി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്താ​ണെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.