Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
സെ​ക്സി ദു​ർ​ഗ ഒ​ഴി​വാ​ക്കി; ഗോ​വ ച​ല​ച്ചി​ത്ര മേ​ള ജൂ​റി അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു
Tuesday, November 14, 2017 7:28 PM IST
Click here for detailed news of all items Print this Page
 
 
പ​നാ​ജി: മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ സെ​ക്സി ദു​ർ​ഗ​യ​ട​ക്കം ര​ണ്ടു സി​നി​മ​ക​ൾ‌ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ജൂ​റി അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു. ഇ​ന്ത്യ​ൻ​പ​നോ​ര​മ വി​ഭാ​ഗം ജൂ​റി അ​ധ്യ​ക്ഷ​ൻ സു​ജോ​യ്ഘോ​ഷ് ആ​ണ് രാ​ജി​വ​ച്ച​ത്. സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ സെ​ക്സി ദു​ർ​ഗ​യും ര​വി ജാ​ദ​വി​ന്‍റെ നൂ​ഡ് എ​ന്ന സി​നി​മ​യും ഒ​ഴി​വാ​ക്ക​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. കേ​ന്ദ്ര​വാ​ർ​ത്താ വി​നി​മ​യ​മ​ന്ത്രാ​ല​യ​മാ​ണ് സി​നി​മ ഒ​ഴി​വാ​ക്കി​യ​ത്.

സു​ജോ​യ്ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യ പ​തി​മൂ​ന്നം​ഗ ജൂ​റി​യാ​ണ് ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ലേ​ക്ക് 24 ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ൽ സ്മൃ​തി ഇ​റാ​നി​യു​ടെ കീ​ഴി​ലു​ള്ള വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം, ജൂ​റി​യെ അ​റി​യി​ക്കാ​തെ നേ​രി​ട്ടി​ട​പെ​ട്ടാ​ണ് ര​ണ്ടു ചി​ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത്. എ​സ് ദു​ർ​ഗ എ​ന്ന മ​ല​യാ​ള ചി​ത്രം മു​ൻ​പ് ജി​യോ മാ​മി മും​ബൈ ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്.

എ​ന്തു കാ​ര​ണ​ത്താ​ലാ​ണു ചി​ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നാ​ണ് ജൂ​റി അം​ഗ​വും പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​പൂ​ർ​വ അ​സ്രാ​ണി പ​റ​ഞ്ഞ ത്. ​സ്ത്രീ വി​ഷ​യ​ങ്ങ​ൾ ഗൗ​ര​വ​മാ​യ പ​രാ​മ​ർ​ശി​ക്കു​ന്ന ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണ​വ. മ​ന്ത്രാ​ല​യം തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും അ​പൂ​ർ​വ പ ​റ​ഞ്ഞു.

ന​വം​ബ​ർ ഇ​രു​പ​തു​മു​ത​ൽ 28 വ​രെ​യാ​ണ് മേ​ള. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ടേ​ക്ക് ഓ​ഫ് മാ​ത്ര​മാ​ണ് ഇ​ക്കു​റി പ​നോ​ര​മ​യി​ല്‍ ഇ​ടം നേ​ടി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മു​ത്ത​ലാ​ക്ക് നിരോധിക്കാൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു​വ​രു​ന്നു
ചെ​ക്ക് ബു​ക്കും നി​രോ​ധി​ച്ചേ​ക്കു​മെ​ന്ന് സി​എ​ഐ​ടി
ബ​ൻ​സാ​ലി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ്
200 ശ​ത​മാ​നം പ​ദ്മാ​വ​തി​ക്കൊ​പ്പം: ര​ൺ​വീ​ർ സിം​ഗ്
ഗു​ജ​റാ​ത്ത് ബി​ജെ​പി​യി​ൽ ക​ലാ​പം; മു​തി​ർ​ന്ന നേ​താ​വ് പാ​ർ​ട്ടി​വി​ട്ടു
മോ​ദി​യെ പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​വാ​ദ ട്രോ​ൾ
സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് മു​ഗാ​ബെ രാ​ജിവച്ചു
പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി.​സി
യോ​ഗി​യു​ടെ യോ​ഗ​ത്തി​നെ​ത്തി​യ യു​വ​തി​യു​ടെ പ​ർ​ദ പോ​ലീ​സ് അ​ഴി​ച്ചെ​ടു​ത്തു
ത്രി​പു​ര​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ജ​വാ​ൻ വെ​ടി​വ​ച്ചു കൊ​ന്നു
ബാ​ഗ്ദാ​ദി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​നം; 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ക​ല്ലേ​റു​കാ​ർ​ക്ക് ന​ല്ല​കാ​ലം; കാ​ഷ്മീ​ർ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്രം
നാ​ലാം തൂ​ണി​നു കെ​ണിയൊരുക്കി..! മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച് സി​പി​എം
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു
കൊ​ച്ചി മെ​ട്രോ പാ​ർ​ക്കിം​ഗ് ഫീ​സ് കു​റ​ച്ചു
നൈ​ജീ​രി​യ​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; 50 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നൊ​രു​ങ്ങി പ്രോ​സി​ക്യൂ​ഷ​ൻ
ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴ് വയസുകാരിക്ക് 18 ലക്ഷത്തിന്‍റെ ചികിത്സ; കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു
ജിഷ്ണു കേസിൽ സിബിഐക്ക് വീഴ്ചയെന്ന് സുപ്രീംകോടതി
റ​യാ​ൻ സ്കൂ​ളി​ലെ കൊ​ല​പാ​ത​കം: ബ​സ് ക​ണ്ട​ക്ട​ർ​ക്ക് ജാ​മ്യം
മരടിൽ ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചു കീറി
മംഗളം ചാനലിന്‍റെ ലൈസൻസ് റദ്ദാക്കണമെന്ന് ജുഡീഷൽ കമ്മീഷൻ
നടിയെ ആക്രമിച്ച കേസ്: കുറ്റപത്രത്തെക്കുറിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കുമെന്ന് ഡിജിപി
തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
"എ​സ്.​ദു​ർ​ഗ' ഐ​എ​ഫ്എ​ഫ്ഐ​യിൽ പ്രദർശിപ്പിക്കാം; ഹൈക്കോടതി അനുമതി നൽകി
പ്രധാനമന്ത്രിക്ക് നേ​രെ ഉ​യ​രു​ന്ന കൈ​ക​ൾ വെ​ട്ടി​മാ​റ്റും: ബി​ഹാ​ർ ബി​ജെ​പി നേ​താ​വ്
കാഷ്മീരിൽ ഏറ്റുമുട്ടൽ; മൂ​ന്നു ലഷ്കർ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
ദിലീപിന് വിദേശത്ത് പോകാൻ ഹൈക്കോടതി അനുമതി
അ​ട​ച്ചി​ട്ട മു​റി​യി​ൽ ഹാ​ദി​യ​യു​ടെ മൊ​ഴി കേൾക്കണമെന്ന് വീ​ണ്ടും ഹ​ർ​ജി
മുഖ്യമന്ത്രിയെ നീക്കണമെന്ന ഹർജിയിൽ നിലപാടറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
സെ​ൽ​ഫി എ​ടു​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​യു​ടെ ഫോ​ൺ ത​ട്ടിത്തെറി​​പ്പി​ച്ച് ക​ര്‍​ണാ​ട​ക മ​ന്ത്രി
ദിലീപിന് ജാമ്യത്തിൽ ഇളവ് നൽകരുതെന്ന് പോലീസ്
ലുധിയാന ഫാക്ടറി ദുരന്തം: മരണം 11 ആയി
കു​റ്റ​വി​മു​ക്തനാ​യാ​ൽ എ.​കെ.ശ​ശീ​ന്ദ്ര​ന് മ​ന്ത്രി​യാ​കാ​മെ​ന്ന് എ​ൻ​സി​പി
കൊച്ചിയിൽ നാവികസേനയുടെ ഡ്രോണ്‍ വിമാനം തകർന്നു വീണു
സർക്കാരിൽ നടക്കുന്നത് വിചിത്രമായ കാര്യങ്ങളെന്ന് ചെന്നിത്തല
ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച 2.5 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി വൃദ്ധ
സ്വർണ വിലയിൽ മാറ്റമില്ല
സിപിഐ വിഴുപ്പ് തന്നെയെന്ന് എം.എം.മണി
എൻസിപിയുടെ മന്ത്രിസ്ഥാനം ചർച്ച ചെയ്തിട്ടില്ല: എ.​കെ. ശ​ശീ​ന്ദ്ര​ൻ
ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​നം വേണമെന്ന് ആന്‍റണി കമ്മീഷൻ
ശ​ശീ​ന്ദ്ര​നെ​തി​രാ​യ ഫോ​ൺ​വി​ളി​ക്കേ​സ്: ജു​ഡീ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് കൈ​മാ​റി
മൂ​ന്നാ​റി​ൽ ഹ​ര്‍​ത്താ​ലി​നി​ടെ വി​ദേ​ശി​ക​ളെ ത​ട​ഞ്ഞു; അഞ്ച് സിപിഎം പ്രവർത്തകർ അ​റ​സ്റ്റി​ൽ
ശ​ശീ​ന്ദ്ര​നെ​തി​രാ​യ ഫോ​ണ്‍ കെ​ണി: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​സ​ര​ത്ത് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്
മൂന്നാർ ഹർത്താലിനിടെ സംഘർഷം
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മൂന്നാറിൽ ഹർത്താൽ തുടങ്ങി
അമേരിക്കയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; 75 പേർക്ക് പരിക്ക്
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി
രാമേശ്വരത്ത് ഏഴു കിലോ സ്വർണബിസ്കറ്റ് പിടികൂടി
രാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ വിമർശനവുമായി ചൈന
ഉത്തരകൊറിയ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമെന്ന് അമേരിക്ക; പ്രഖ്യാപനം ഉടൻ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.