സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച ഒ​പി ബ​ഹി​ഷ്ക​രി​ക്കും
Thursday, November 23, 2017 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച ഒ​പി ബ​ഹി​ഷ്ക​രി​ക്കും. ഡോ​ക്ട​ർ​മാ​ർ​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണ് ഒ​പി ബ​ഹി​ഷ്ക​ര​ണ​മെ​ന്നു സം​ഘ​ട​നാ നേ​തൃ​ത്വം അ​റി​യി​ച്ചു. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ​ത്തു വ​രെ​യാ​ണ് ഡോ​ക്ട​ർ​മാ​ർ ഒ​പി ബ​ഹി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.