ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് ഒ​രു മ​ണി​ക്കൂ​ർ ഒ​പി​ ബ​ഹിഷ്ക​രി​ക്കും
Friday, November 24, 2017 7:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​ജി​​​എം​​​ഒ​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ൽ 10 വ​​​രെ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ഡോ​​​ക്ട​​​ർ​​​മാ​​​ർ ഒ​​​പി ബ​​​ഹി​​​ഷ്ക​​​രി​​​ച്ച് പ്ര​​​തി​​​ഷേ​​​ധി​​​ക്കും. കോ​​​ഴി​​​ക്കോ​​​ട് ബീ​​​ച്ച് ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന വ​​​നി​​​താ ഡോ​​​ക്ട​​​ർ​​​ക്കു നേ​​​രെ​​​യും ത​​​ല​​​ശേ​​​രി ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​​സ്ഥി​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​നു​​​നേ​​​രെ​​​യും ഉ​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് ബഹിഷ്കരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.