പാണക്കാട് ഹൈദരലി തങ്ങൾ മഅദനിയെ സന്ദർശിച്ചു
Wednesday, December 13, 2017 5:19 PM IST
ബംഗളൂരു: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ സന്ദർശിച്ചു. ബുധനാഴ്ച വൈകുന്നേരം ബംഗളൂരുവിൽ മഅദനി താമസിക്കുന്ന വീട്ടിലെത്തിയ തങ്ങൾ മഅദനിയുമായി സൗഹൃദം പങ്കിടുകയും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു. അര മണിക്കൂറോളം കൂടിക്കാഴ്ച്ച നീണ്ടു നിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.