ഇ​റാ​നി​ലും ബ​ഹ്റൈ​നി​ലും ഭൂ​ച​ല​നം
Thursday, April 19, 2018 7:45 PM IST
മ​നാ​മ: ഇ​റാ​നി​ലെ ഷി​റാ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച യു​എ​ഇ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10.34 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

ബ​ഹ്റൈ​നി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഉ​യ​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. നോ​ർ​ത്ത് ഈ​സ്റ്റ് ബ​ഹ്റൈ​നി​ലാ​ണ് ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ക​മ്പ​ത്തി​ൽ നാ​ശ ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ ഉ​ണ്ടാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.