ന്യൂനമർദം ശക്തിപ്രാപിക്കുന്നു; ജാഗ്രത പാലിക്കാൻ നിർദേശം
Monday, May 21, 2018 3:47 PM IST
തിരുവനന്തപുരം: ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം.

ബുധനാഴ്ച ഉച്ചവരെ ലക്ഷദ്വീപിലും മാലിയിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.