പൊന്നാനിയിൽ ബോട്ട് മുങ്ങി ഒരാളെ കാണാതായി
Thursday, June 21, 2018 2:48 PM IST
മലപ്പുറം: പൊന്നാനിയിൽ ബോട്ട് മുങ്ങി ഒരാളെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെ പൊന്നാനി ലൈറ്റ്ഹൗസിന് സമീപമായിരുന്നു അപകടം. കൂട്ടായി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.