കോ​ട​തി അ​നു​വ​ദി​ച്ചാ​ൽ ന​ല്ല​ത്, ഇ​ല്ലെ​ങ്കി​ലും രാ​മ​ക്ഷേ​ത്രം പ​ണി​യും; വെ​ല്ലു​വി​ളി​ച്ച് വേ​ദാ​ന്തി
Monday, June 25, 2018 10:24 PM IST
ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​യോ​ധ്യാ നേ​താ​വ് രാം ​വി​ലാ​സ് വേ​ദാ​ന്തി. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​ങ്കെ​ടു​ത്ത വേ​ദി​യി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്ത് വി​ല​കൊ​ടു​ത്തും വ​രു​ന്ന 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം ആ​രം​ഭി​ക്കും. കോ​ട​തി ഉ​ത്ത​ര​വി​നു കാ​ത്തി​രി​ക്കി​ല്ലെ​ന്നും രാ​മ​ന്‍റെ ജ​ന്മ​ദേ​ശ​ത്ത് ക്ഷേ​ത്രം നി​ർ​മി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും വേ​ദാ​ന്തി പ​റ​ഞ്ഞു.

ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ന​ല്ല​ത്. അ​ല്ലെ​ങ്കി​ല്‍ മ​റ്റ് വ​ഴി നോ​ക്കും. രാ​മ​ക്ഷേ​ത്രം ഓ​രോ ഹി​ന്ദു​വി​ന്‍റെ​യും ആ​വ​ശ്യ​മാ​ണ്. ജ​ന​ങ്ങ​ള്‍​ക്ക് കൊ​ടു​ത്ത വാ​ക്കാ​ണ് അ​വി​ടെ ക്ഷേ​ത്രം ഉ​യ​രു​മെ​ന്ന​ത്. അ​ത് ന​ട​പ്പി​ലാ​ക്കു​മെ​ന്നും വേ​ദാ​ന്തി പ​റ​ഞ്ഞു.

മ​ഹ​ന്ത് നൃ​ത്യ ഗോ​പാ​ൽ ദാ​സി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. യോ​ഗി ആ​ദി​ത്യ​നാ​ഥി​നു പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച പ്ര​വീ​ൺ തൊ​ഗാ​ഡി​യ​യും അ​യോ​ധ്യ​യി​ലെ​ത്തു​ന്നു​ണ്ട്. എ​ത്ര​യും വേ​ഗം രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഗാ​ഡി​യ​യു​ടെ അ​യോ​ധ്യ സ​ന്ദ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.