വ​യ​നാ​ട്ടി​ൽ മാ​വോ​യി​സ്റ്റു​ക​ൾ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ത​ട​ഞ്ഞു​വ​ച്ചു
Friday, July 20, 2018 7:50 PM IST
വ​യ​നാ​ട്: മേ​പ്പാ​ടി​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ത​ട​ഞ്ഞു​വ​ച്ചു. മാ​വോ​യി​സ്റ്റു​ക​ളു​ടെ പി​ടി​യി​ൽ​നി​ന്നും ഒ​രാ​ൾ ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യ​ത്. മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ൽ മൂ​ന്നു പു​രു​ഷ​ൻ​മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് ഉ​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.